Category Archives: മന്‍ഹജ് – منهج

ലാ ഇലാഹ ഇല്ലഅല്ലാഹ് – സ്വലാഹുദ്ധീൻ നദീരി (لاإله إلا الله)

(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട

അൽ ഇസ്തിഖാമ (ദീനിൽ അടിയുറച്ച് നിൽക്കൽ) – സകരിയ്യ സ്വലാഹി

സിഹ്റും ജോത്സ്യവും ഇസ്‌ലാമിനു വിരുദ്ധം – നിയാഫ് ബിൻ ഖാലിദ്

മറ്റുവേദഗ്രന്ഥങ്ങള്‍ വായിക്കുന്നതിന്റെ വിധി – മുഹമ്മദ് ആഷിഖ്‌

ബദ്ർ ; ചരിത്രവും വർത്തമാനവും – അബ്ദുറഊഫ് നദ്‌വി

ബദർ യുദ്ധം നടന്നത് എന്തിനായിരുന്നു ? – ഹംറാസ് ബിൻ ഹാരിസ്

(تجديد الإيمان) ഈമാനിന്റെ നവീകരണം (Part 1) – അസ്ഹറുദ്ദീൻ കാഞ്ഞങ്ങാട്

  • 👉 ഈമാൻ വർദ്ധിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാം?
  • 👉 ഈമാനിൽ കുറവ് വരാതിരിക്കാൻ എന്തു
    ചെയ്യണം?

ശൈഖ് അബ്ദുർറസാഖ് അൽ ബദർ(ഹ) യുടെ “تجديد الإيمان” എന്ന കിതാബ് അവലംഭമാക്കിയുള്ള പഠനം.

സലഫി മൻഹജ് ഞാനെന്തിന് സ്വീകരിക്കണം? – ഹംറാസ് ബിൻ ഹാരിസ്

منهج السلف الصالح وحاجة الأمة إليه

(كشف الشبهات) – ഹംറാസ് ബിൻ ഹാരിസ്

Explanation of Removal of Doubts (Kashfu_Shubuhat)

നബി ﷺ യെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവോ? സകരിയ്യ സ്വലാഹി

നബി ﷺ യുടെ മാനുഷിക പ്രകൃതിയെക്കുറിച്ച് അഹ് ലുസ്സുന്നയുടെ വിശ്വാസം – സകരിയ്യ സ്വലാഹി

ജുമുഅ ഖുതുബ, ശറാറ മസ്ജിദ് (തലശേരി)
15.2.2019 // 9 Jumada AlThani 1440

ഈസ നബി (عليه السلام)യെ കുറിച്ചുള്ള വിശ്വാസം – സകരിയ്യ സ്വലാഹി

മന്ത്രവും, മന്ത്രവാദവും – ശംസുദ്ധീൻ ബ്നു ഫരീദ്

നമുക്ക് حق ന്റെ കൂടെ നിൽക്കാം – സൽമാൻ സ്വലാഹി

ജാഹിലുകൾ മിണ്ടാതിരുന്നിരുന്നുവെങ്കിൽ – സൽമാൻ സ്വലാഹി

  • കള്ളൻമാരേക്കാൾ ജയിലിലടക്കേണ്ടത് വിവരമില്ലാതെ ഫത് വ പറയുന്നവരെ ഇമാം ربيعة
  • അറിവില്ലാത്തത് പറയുന്നതിനേക്കാൾ നല്ലത് ജാഹിലായിക്കൊണ്ട് മരിച്ചു പോകുന്നത് إمام ابن سيرين
  • വിവരമില്ലാത്ത പ്രബോധകരാണ് ഇന്നീ ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ അപകടം شيخ فوزان

🗓30-Nov-2018
٢١ ربيع الاول ١٤٤٠هـ