Category Archives: വിവിധം – متنوعات

അന്ന് ദീനല്ലാത്തത് ഇന്നെങ്ങനെ ദീനാകും? (احتفال المولد بدعة) – നിയാഫ് ബിൻ ഖാലിദ്

احتفال المولد بدعة

ഇന്ന് നിങ്ങളുടെ മതം നിങ്ങൾക്കു ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു എന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ പറഞ്ഞിരിക്കുന്നു.

സ്വർഗത്തിലേക്കടുപ്പിക്കുന്ന എല്ലാ കാര്യവും ഞാൻ നിങ്ങളോട് കൽപിക്കുകയും, നരകത്തിലേക്ക് അടുപ്പിക്കുന്ന എല്ലാ കാര്യവും ഞാൻ നിങ്ങളോട് വിലക്കുകയും ചെയ്തിരിക്കുന്നു എന്ന് റസൂൽﷺ പറഞ്ഞിരിക്കുന്നു.

പിന്നെങ്ങനെ നബിദിനം ദീനിന്റെ ഭാഗമാകും?

വിശദമായി കേൾക്കുക…

ജുമുഅ ഖുത്ബ // 06, റബീഉൽ അവ്വൽ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

നബിദിനം; നബി-ﷺ-യോടുള്ള സ്നേഹമോ?! – ഹംറാസ് ബിൻ ഹാരിസ്

ജുമുഅഃ ഖുതുബ // 6 റബീഉൽ അവ്വൽ 1442

നബി ദിനം; ന്യായീകരണങ്ങളുടെ നിജസ്ഥിതി – അസ്ഹറുദ്ദീൻ കാഞ്ഞങ്ങാട്

സലഫി മസ്ജിദ് / കണിയ (കാസറഗോഡ്)

ജമുഅ ഖുത്വുബ – 23/10/2020

നബിദിനാഘോഷത്തിന്റെ ഇസ്‌ലാമിക വിധി – സാജിദ് ബിൻ ഷരീഫ്

⏹️ മുഹമ്മദ്‌ നബി ﷺ യുടെ പ്രവാചകത്വത്തിന്റെ തെളിവ്
⏹️ പ്രവാചകനിന്ദകരുടെ പര്യവസാനം
⏹️ നബിദിനാഘോഷത്തിന്റെ ഇസ്‌ലാമിക വിധി

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

🗓 23-10-2020 // 1442 റബീഉൽ അവ്വൽ

നബിദിനം ആഘോഷിക്കുന്നതിൽ എന്താണ് ഇത്ര തെറ്റ്! – മുഹമ്മദ് ആഷിഖ്

23-10-2020 // ഷറാറ മസ്ജിദ്, തലശ്ശേരി

കുട്ടി ജനിച്ചാലുള്ള സുന്നത്തുകളും മര്യാദകളും (15 Parts) സൽമാൻ സ്വലാഹി

أحكام المولود من الكتاب والسنة

ഭാഗം -2
  • കുട്ടി ജനിക്കുന്നതിന്റെ മുമ്പ് അവർക്ക്  ചെയ്തു കൊടുകേണ്ട പ്രധാനപ്പെട്ട 3 കാര്യങ്ങൾ

ഭാഗം-3

  • കുട്ടി ജനിച്ചാൽ ആദ്യമായി ചെയ്യേണ്ടത് എന്ത് ?
  • കുട്ടി ജനിച്ച സന്തോഷം പ്രകടിപ്പിക്കാൻ മധുരമോ മറ്റെന്തെങ്കിലോ വിതരണം ചെയ്യുന്നത് അനുവദനീയമാണോ ?
ഭാഗം-4
  • കുട്ടി ജനിച്ചാലുള്ള പ്രർത്ഥന
  • സന്തോഷ വാർത്ത അറിയിക്കലും അനുമോദനവും
ഭാഗം-5
  • തഹ് നീക് (കുട്ടിക്ക് മധുരം നൽകൽ)*
ഭാഗം-6
  •  കുട്ടിക്ക് തഹ് നീക്  നല്കേണ്ടത് ആര് ?
  • കുട്ടിജനിച്ചാൽ ….بارك الله لك في الموهوب لك എന്ന ദുഅ ചെല്ലുന്നവരോട്

ഭാഗം-7

  • കുട്ടി ജനിച്ചാൽ ബാങ്കും ഇക്കാമത്തും കൊടുക്കൽ

ഭാഗം-8

  • അഖീഖയുടെ വിധി എന്ത് ?
  • അഖീഖ അറുകേണ്ട ദിവസങ്ങൾ ഏതൊക്കെ ?
  • കുട്ടികൾ മുതിർന്നതിന് ശേഷം അവർക്കുവേണ്ടി അഖീഖ അറുക്കാമോ ?
  • ആൺകുട്ടിക്ക് ഒരു ആടിനെ അറുക്കുന്നത് അനുവദിനിയമാണോ ?

ഭാഗം-9

  • ആടിനെയല്ലാതെ അഖീഖ അറുക്കുന്നത് അനവദിനിയമാണോ?
  • പെൺക്കുട്ടിയുടെ മുടി കളയാമോ ?
  • മുടിയുടെ തൂക്കത്തിന് വെള്ളി കൊടുകേണ്ടതുണ്ടോ?
  • അഖീഖയുടെ ദിവസം ആളുകളെ ക്ഷണിച്ച് ഭക്ഷണം കൊടുക്കാമോ?

ഭാഗം-10

  • അഖീഖയും ശഫാഅത്തും ?
  • ഒരാൾക്ക് തനിക്ക് വേണ്ടിതന്നെ അഖീഖ അറുക്കാമോ ?
  • അറുക്കുന്നതിന് പകരം ആ പണം സ്വദഖ നൽകിയാൽ മതിയോ ?
  • ഒന്നിലധികം കുട്ടികൾക്ക് ഒരു പശുവിനെ മതിയാകുമോ ?

ഭാഗം-11

  • കാത് കുത്തൽ ,മൂക്കു കുത്തൽ അനുവദനീയമോ ?!

ഭാഗം-12

  • ആൺകുട്ടികൾക്ക് സ്വർണ്ണാഭരണം അനുവദനീയമോ ?

ഭാഗം-13 (കുട്ടികൾക്ക് പേരിടുമ്പോൾ)

  • കട്ടികൾക്ക് പേരിടേണ്ടത് ഏത് ദിവസം?
  • പേരിടാനുള്ള അവകാശം ആർക്ക്?

ഭാഗം-14 (കുട്ടികൾക്ക് പേരിടുമ്പോൾ -2)

  • അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പേരുകൾ
  • പേരിടുമ്പോൾ ഈ 6 കാര്യങ്ങൾ ഉണ്ടാവണം
  • നല്ല പേരുകളുടെ മർതബകൾ

ഭാഗം-15 (കുട്ടികൾക്ക് പേരിടുമ്പോൾ -3)

  • ഹാരിസ് ഹമ്മാം എന്നീ പേരുകളെക്കുറിച്ച് നബി (സ്വ) പറഞ്ഞത്
  • പ്രവാചകൻമാരുടെ പേരുകൾ കുട്ടികൾക്കിടാമോ?

 

മനുഷ്യൻ നിറക്കുന്ന മോശമായ പാത്രം – യഹ്‌യ ബിൻ അബ്ദിർറസാഖ്

മുഹറം ശ്രേഷ്ഠതയും പ്രാധാന്യവും – സാജിദ് ബിന്‍ ശരീഫ്‌

ഇബ്രാഹീമീ മില്ലത് (ഈദ് ഖുതുബ 1441) – അജ്മൽ ബിൻ മുഹമ്മദ്

മസ്ജിദു അഹ്‌ലിസ്സുന്ന ഈരാറ്റുപേട്ട – 31/07/20

ഈദുൽ അദ്ഹാ ഖുത്ബ 1441 [خطبة عيد الأضحى] – നിയാഫ് ബിൻ ഖാലിദ്

1441, കണ്ണൂർ സിറ്റി സലഫി മസ്ജിദ്

പെരുന്നാൾ നമസ്കാരം വീട്ടിൽ നിർവഹിക്കാമോ? ഒരു വിശകലനം – സൽമാൻ സ്വലാഹി

തൗബ – സക്കരിയ്യ സ്വലാഹി (رحمه الله)

ശറാറ മസ്ജിദ് (തലശേരി)
08.05.2018 // 2 റമദാൻ 1439

ശഅബാൻ 15 ന് നോമ്പോ? – സക്കരിയ്യ സ്വലാഹി (رحمه الله)

Short Clip – 19.04.2019

 

ശഅബാൻ; ശ്രേഷ്ടതകളും അനാചാരങ്ങളും (3 Short Clips) – സക്കരിയ്യ സ്വലാഹി (رحمه الله)

Short Clips from Makkah, 1438

ദുആ; നിബന്ധനകളും ഉത്തരം ലഭിക്കാതിരിക്കാനുള്ള കാരണങ്ങളും – നിയാഫ് ബിന്‍ ഖാലിദ്