Category Archives: ഉദ്ബോധനം – نصيحة

സലാം; ഇസ്‌ലാമിന്റെ മഹത്തരമായ അഭിവാദ്യം – ഹാഷിം സ്വലാഹി

മഹത്തായ മൂന്നു ഹദീഥുകൾ – നിയാഫ് ബിൻ ഖാലിദ്

“ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ നിലകൊള്ളുന്ന മൂന്ന് ഹദീഥുകൾ” എന്ന് ഇമാം അഹ്‌മദ് ബിൻ ഹമ്പൽ വിശേഷിപ്പിച്ച മൂന്ന് നബി വചനങ്ങളും അവയുടെ ആശയവും ഈ ഖുത്ബയിൽ കേൾക്കാം.

ജുമുഅ ഖുത്ബ, 08 സഫർ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

എന്തുകൊണ്ട് നാം അല്ലാഹുവെ ആരാധിക്കണം – സാജിദ് ബിൻ ഷരീഫ്

1442 -സ്വഫർ // 25-09-2020 // ജുമുഅഃ ഖുതുബ
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ കഥയിലെ 12 ഗുണപാഠങ്ങൾ – നിയാഫ് ബിൻ ഖാലിദ്

കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ മനോഹരമായ ചരിത്രത്തിൽ നിന്ന് ഒട്ടനവധി ഗുണപാഠങ്ങൾ പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുൽ ഖയ്യിം തന്റെ ‘സാദുൽ മആദ്’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ച ഗുണപാഠങ്ങൾ ഏറെ പ്രയോജനപ്രദമാണ്. അതിൽ ചിലതാണ് ഈ ഖുത്ബയിൽ വിശദീകരിച്ചിട്ടുള്ളത്.

കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ കഥയിലെ 12 ഗുണപാഠങ്ങൾ

ജുമുഅ ഖുത്ബ, 01 സഫർ 1442, കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ദുനിയാവിനോടുള്ള ഇഷ്ടം (حب الدنيا) – യഹ്‌യ ബിൻ അബ്ദിർറസാഖ്

ഇഖ്ലാസിന്റെ പ്രാധാന്യം (الحث على الإخلاص) – നിയാഫ് ബിൻ ഖാലിദ്

നിഷ്കളങ്കമായി അല്ലാഹുവിനെ ആരാധിക്കാനാണ് അവൻ നമ്മോട് കൽപിച്ചിട്ടുള്ളത്. ഇഖ്ലാസ് മനുഷ്യരുടെ എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരമാണ്. റബ്ബിനു വേണ്ടി മാത്രം സംസാരിക്കുകയും മിണ്ടാതിരിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരെക്കാൾ സൗഭാഗ്യവാന്മാർ മറ്റാരുമില്ല. ഇഖ്ലാസിനെക്കുറിച്ച് ചില വാക്കുകൾ കേൾക്കാം…

മരണാനന്തര ജീവിതത്തിന്റെ തെളിവുകൾ – സാജിദ് ബിന്‍ ശരീഫ്‌

ദിക്റിന്റെ നാല് ഇനങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

ജുമുഅ ഖുത്ബ / 10 ദുൽ ഹിജ്ജ, 1441 /കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഹൃദയവിശാലത ലഭിക്കാനുള്ള 9 മാർഗങ്ങൾ (أسباب شرح الصدر)- നിയാഫ് ബിൻ ഖാലിദ്

ജമുഅ ഖുത്ബ, കണ്ണൂർ സിറ്റി സലഫി മസ്ജിദ്.
12 ദുൽ ഖഅ്ദഃ 1441 (03-07-20)

മനോ വിഷമങ്ങൾക്കുള്ള ചികിത്സ [علاج الكرب والهمّ والحزن]- യഹ്‌യ ബിൻ അബ്ദിർറസാഖ്

1441 – ദുൽഖഅദ – ١٢ // 3-07-2020
മസ്ജിദു ദാറുസ്സലാം , താഴേ കുഴിപ്പുറം

പാപങ്ങളില്ലാത്ത ജീവിതം – സക്കരിയ്യ സ്വലാഹി (رحمه الله)

Sharara Masjid Program, Ramadan 2019

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അല്ലാഹുവിൻ്റെ ഒരു സൂക്ഷ്മ സൃഷ്ടിയെ ലോകം മുഴുവൻ ഭയപ്പെടുമ്പോൾ?

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അല്ലാഹുവിൻ്റെ ഒരു സൂക്ഷ്മ സൃഷ്ടിയെ ലോകം മുഴുവൻ ഭയപ്പെടുമ്പോൾ?

الشيخ الدكتور / صالح بن عبدالله بن حميد

Eid Kuthba 1441 // വിവർത്തനം: ശംസുദ്ദീൻ ബ്നു ഫരീദ്

മാതാപിതാക്കളുടെ സ്ഥാനം – സാജിദ് ബിന്‍ ശരീഫ്‌

ഇപ്പോഴല്ലെങ്കിൽ ഇനിയെപ്പോഴാണ് തൗബ? – ശംസുദ്ദീൻ ബ്നു ഫരീദ്

അതിമഹത്തായ ഈ പ്രതിഫലം ഖുർആനിന്റെ ആളുകൾക്ക് – സൽമാൻ സ്വലാഹി