Category Archives: ഉദ്ബോധനം – نصيحة

ആരോഗ്യവും ഒഴിവുസമയവും – നിയാഫ് ബിൻ ഖാലിദ്

അല്ലാഹുവിന്റെ മഹത്തായ രണ്ട് അനുഗ്രഹങ്ങളാണിവ. എന്നാൽ ജനങ്ങളിൽ അധികപേരും ഇതിനെക്കുറിച്ച് വഞ്ചിതരാണ്. നഷ്ടം വെളിപ്പെടുന്ന നാളിലെ ഖേദം വലുതായിരിക്കുമെന്ന് തിരിച്ചറിയുക.

വിശദമായി കേൾക്കാം.

ജുമുഅ ഖുത്വ്‌ബ // 24, ജുമാദൽ ഊലാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ജുമുഅ ദിവസം: നാം അശ്രദ്ധയിലാകുന്നുവോ!? – ഹംറാസ് ബിൻ ഹാരിസ്

24, ജുമാദുൽ ഊലാ, 1442

എന്താണ് ഖിലാഫ്? (അഭിപ്രായ ഭിന്നത)- ആശിഖ്

▪️മജ്ലിസുൽ ഇൽമ്▪️

📌 എന്താണ് ഖിലാഫ്?

📌 ഖിലാഫ് അനുവദിക്കപ്പെടുന്ന സാഹചര്യങ്ങൾ.

🔖 അഭിപ്രായ ഭിന്നതകളുടെ കാരണം.

🔖 അഭിപ്രായ ഭിന്നതകളിൽ പരസ്പരം എങ്ങനെ സമീപിക്കണം?

🔖 അഭിപ്രായ ഭിന്നതകളിലെ പെരുമാറ്റ രീതികൾ മുൻഗാമികളുടെ സംസാരങ്ങളിലൂടെ.

🔖 അഭിപ്രായ ഭിന്നതയിൽ എതിരഭിപ്രായത്തോട് സ്വീകരിക്കേണ്ട നിലപാട് ഇബ്നു തൈമിയയുടെ സംസാരത്തിലൂടെ.

🔖 എല്ലാ അഭിപ്രായവും ശരിയാണോ?

🔖 എന്താണ് خلاف التنوع?

📌അനുവദിക്കപ്പെടാത്ത ഖിലാഫ്.

🔖 അങ്ങനെയുള്ള അഭിപ്രായ ഭിന്നതകളോടുള്ള സമീപനം.

🔖 ഉലമാക്കളുടെ വീഴ്ചകളോടുള്ള സമീപനം.

📌 അഖീദയിൽ അഭിപ്രായ വ്യത്യാസം ഉണ്ടോ?

📌 ഒരു സാധാരണക്കാരൻ എന്ത് ചെയ്യും?

📌 ഫോട്ടോഗ്രഫി യിലെ അഭിപ്രായ ഭിന്നത സ്വീകരിക്കപ്പെടുന്നതാണോ?

🔖 ഈ വിഷയം വലുതാക്കുന്നവരോട് ഇബ്നു ഉസൈമീന്റെ ഉപദേശം.

📌 ജർഹ് വ തഅ’ദീൽ ലെ അഭിപ്രായ ഭിന്നത സ്വീകരിക്കപ്പെടുന്നതാണോ?

🔖 ഇതിൽ സാധാരണ വിദ്യാർത്ഥി ഇടപെടാമോ? സൈദ് ആൽ മദ്ഖലിയുടെ ഉപദേശം.

🕌 സിറ്റി സലഫി മസ്ജിദ്, കണ്ണൂർ.
(ക്ലാസ്സ്‌ റീ റെക്കോർഡ് ചെയ്തതാണ്)

ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക എന്ന മഹത്തരമായ ഇബാദത്ത് – ഹാഷിം സ്വലാഹി

📌 ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നതിന്റെ ശ്രേഷ്ടതകൾ.

ഷറാറ സലഫി മസ്ജിദ് ആമയൂർ

🗓️ 11/12/2020

ഓരോ സത്യവിശ്വാസിയേയും പേടിപ്പെടുത്തുന്ന ഒരു ഹദീഥ് – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

മർക്കസ് ഇമാം ശാഫിഈ, താനൂർ.

ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യത – മുഹമ്മദ് ആഷിഖ്

▪️ജമുഅ ഖുതുബ▪️

📌ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യത*

🧷നസ്വീഹത്ത് നൽകൽ.

🔖നസ്വീഹത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദകൾ.

🔖നസ്വീഹത് നൽകുന്നതിന്റെ മഹത്വങ്ങൾ.

🧷രോഗിയായാൽ സന്ദർശിക്കുക.

🔖രോഗസന്ദർശനത്തിന്റെ പ്രതിഫലം.

🔖മഹ്‌റമല്ലാത്ത സ്ത്രീകൾ രോഗിയായാൽ സന്ദർശിക്കാമോ?

🔖അമുസ്ലിം രോഗിയായാൽ സന്ദർശിക്കാമോ?

🔖രോഗിയുടെ അരികിൽ നല്ല സംസാരം സംസാരിക്കുക.

🔖രോഗിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളുടെ ചില രൂപങ്ങൾ.

🔖രോഗിയുടെ പ്രാർത്ഥന പെട്ടെന്ന് സ്വീകരിക്കപ്പെടുമോ?

ഷറാറ മസ്ജിദ്, തലശ്ശേരി.

നമ്മുടെ വിലപ്പെട്ട സമയം… – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

നമ്മുടെ വിലപ്പെട്ട സമയം…
ഇനിയും നാം ശരിയായി വിനിയോഗിച്ചില്ലാ, എങ്കിൽ!

മസ്ജിദ് ദാറുസ്സലാം, കുഴിപ്പുറം.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ ഒരു ഉപദേശം – സാജിദ് ബ്നു ശരീഫ്

الوصية الصغرى لشيخ الإسلام ابن تيمية رحمه الله

ബറാമി മസ്ജിദ്, കോഴിക്കോട്.
റബീഉൽ ആഖിർ 1442

പിശാചിൽ നിന്ന് സംരക്ഷണം ലഭിക്കാൻ 10 മാർഗ്ഗങ്ങൾ – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്വ്‌ബ // 12, റബീഉൽ ആഖിർ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
  • നാം കാണാതെ നമ്മെ കാണുന്ന ശത്രു..!
  • നൂറ്റാണ്ടുകൾക്കു മുൻപേ തുടങ്ങിയ അസൂയ..!
  • നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്തവൻ..!
  • നന്മകളോട് വെറുപ്പുണ്ടാക്കുകയും, തിന്മകളെ അലംകൃതമാക്കുകയും, റബ്ബിന്റെ ശിക്ഷ നേരിൽ കണ്ടാൽ കൈയൊഴിയുകയും ചെയ്യുന്ന പരമവഞ്ചകൻ..!
  • പിശാചിന്റെ കുതന്ത്രങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ അല്ലാഹു അല്ലാതെ ആരുണ്ട്?

വിശദമായി കേൾക്കുക.

ശ്രദ്ധിക്കുക! അല്ലാഹു കാണുന്നുണ്ട് – മുഹമ്മദ് ആഷിഖ്

🔖ഒന്നാം ഖുതുബ :-

  • 📌വാക്കുകൾ, പ്രവർത്തികൾ സൂക്ഷിക്കുക.
  • 📌അല്ലാഹുവിനെ പറ്റിയുള്ള അറിവ് മക്കൾക്ക് നൽകുക.
  • 📌അബ്ദുല്ലാഹ് ബിൻ മുബാറകിന്റെ ചരിത്രം.
  • 📌കൈകാലുകൾ, അങ്ങനെ ഓരോ അവയവങ്ങൾ നമുക്കെതിരെ സാക്ഷി പറയും.

🔖രണ്ടാം ഖുതുബ.

  • 📌 നാവുകൾ ദിക്‌റുകളാൽ മുഴുക്കുക.
  • 📌ചില നല്ല ദിക്റുകൾ.

രോഗവും പരീക്ഷണവും – ഹാഷിം സ്വലാഹി

രോഗാവസ്ഥയിൽ വിശ്വാസികൾ മനസ്സിലാക്കേണ്ട ചില അടിസ്ഥാനങ്ങൾ

🗓️ 04/12/2020 // ഷറാറ സലഫി മസ്ജിദ് ആമയൂർ

ശക്തനായ വിശ്വാസി – യഹ്‌യ ബിൻ അബ്ദിർറസാഖ്

• വിശ്വാസത്തിലെ ശക്തിയും ദുർബലതയും.
• ഉമ്മത്തിനോടുള്ള പ്രവാചകൻﷺ യുടെ ഒരു വസ്വിയ്യത്ത്.
• കാരണങ്ങളെ ഉപയോഗിക്കലും തവക്കുലും.
• അല്ലാഹുവിന്റെ വിധിയിലുള്ള തൃപ്തി.
• നിരാശ പിശാചിന്റെ പ്രവർത്തനങ്ങൾക്കുള്ള തുറവിയാണ്.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

🗓1442 – റബീഉൽ ആഖിർ

മരണം – മുഹമ്മദ് ആഷിഖ്

  • എന്താണ് മരണം?
  • സത്യ വിശ്വാസിയും നിഷേധിയും മരണ സമയത്ത് നേരിടുന്ന അവസ്ഥകൾ?
  • നമ്മുടെ മേലുള്ള ബാധ്യത എന്താണ്?
  • ചില സംഭവങ്ങളിൽ നിന്നുള്ള ഗുണപാഠങ്ങൾ.
  • പെട്ടെന്നുള്ള മരണം മോശമാണോ?

20-11-2020 // ഷറാറ മസ്ജിദ്, തലശ്ശേരി

ഖാഇദ: പ്രതിഫലം കർമ്മത്തിന്റെ ഇനമനുസരിച്ച് – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

القائدة: الجزاء من جنس العمل

• കർമ്മങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുക ചെയ്ത കർമ്മത്തിന്റെ രീതിയനുസരിച്ച്.
• മുൻഗാമികളിൽ അവരുടെ ചെയ്തികൾക്ക് അനുയോജ്യമായ പ്രതിഫലം നൽകിയതിന് ചില ഉദാഹരണങ്ങൾ.
• സലഫുകൾ പരസ്പരം ഉപദേശി ക്കാറുള്ള മൂന്ന് ഉപദേശങ്ങൾ.
• അല്ലാഹുവിന് വേണ്ടി ഒരുവൻ എന്തെങ്കിലും ഒഴിവാക്കിയാൽ അതിനേക്കാൾ ഉത്തമമായത് അല്ലാഹു അവന് പകരം നൽകും.

🗺 മർക്കസ് ഇമാം ശാഫിഈ താനൂർ

മുഖ്യശത്രു – സാജിദ് ബിൻ ഷരീഫ്

  • ശൈത്വാന്റെ ശത്രുത
  • ശൈത്വാന്റെ ഉപദ്രവങ്ങൾ
  • ശൈത്വാന്റെ തന്ത്രങ്ങൾ
  • ശൈത്വാന്റെ ദുർമന്ത്രണങ്ങളിൽ നിന്ന് രക്ഷ കിട്ടാനുള്ള മാർഗങ്ങൾ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

🗓 20.11.2020