ജനാധിപത്യവും തിരഞ്ഞെടുപ്പും – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

PART 2 –

ജനാധിപത്യവുമായി ബന്ധപ്പെട്ടു നടത്തിയ പ്രഭാഷണത്തില്‍ ചില സഹോദരങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി:

  • ജമാഅത്തും ജനാധിപത്യം കുഫ്റാണെന്നു പറഞ്ഞിരുന്നല്ലോ; ഇപ്പോള്‍ നിങ്ങളും അതു തന്നെ പറയുന്നു; എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം?
  • ജനാധിപത്യം കുഫ്റാണെന്ന വാദം ഭരണകൂടത്തിനെതിരെയുള്ള വിപ്ലവാഹ്വാനമല്ലേ?
  • ഇസ്ലാമില്‍ ഭരണാധികാരിയെ തിരഞ്ഞെടുക്കാനുള്ള വഴി എന്താണ്?
  • ജനാധിപത്യത്തിന് സിന്താബാദ്‌ വിളിക്കുന്നവര്‍ കാഫിറുകള്‍ ആണെന്ന നിങ്ങളുടെ വാദത്തിന്‍റെ അര്‍ഥം ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലിംകളും കാഫിറുകള്‍ ആണെന്നല്ലേ?
  • ഇസ്ലാമിക ഭരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അനേകം നാടുകളില്‍ ‘മക്കള്‍ ഭരണ’മാണ് നടക്കുന്നത്; ഇത് ശരിയാണോ?
  • ഞങ്ങള്‍ ചിലര്‍ ജനാധിപത്യത്തിന്  സിന്താബാദ്‌ വിളിക്കുന്നത്  കൊണ്ടല്ലേ ഇന്ന് പള്ളികളും മറ്റും നിലനില്‍ക്കുന്നതും, നിങ്ങള്‍ക്ക് ഇതൊക്കെ തുറന്നു പറയാന്‍ സാധിക്കുന്നതും?
  • ഹിജ്റ ചെയ്യണമെന്നല്ലേ പറയേണ്ടത്; വോട്ടു ചെയ്യണമെന്ന് പറഞ്ഞത് എന്തിന്?

PART 3 – 

ജനാധിപത്യവും യസാഖും: ജബ്ബാർ മൗലവിയുടെ വിശകലനത്തിന് മറുപടി