(ورثة الأنبياء) ശര്‍ഹു വറസതില്‍ അമ്പിയാഅ / ഇബ്നു റജബ് – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

“ആരെങ്കിലും അറിവ് അന്വേഷിച്ചു കൊണ്ട് ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അവന് അല്ലാഹു അതിലൂടെ സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കി നല്‍കും” എന്ന ആശയത്തില്‍ ആരംഭിക്കുന്ന, അബുദ്ദര്‍ദാഅ -റദിയല്ലാഹു അന്ഹു- നിവേദനം ചെയ്ത പ്രസിദ്ധ ഹദീസിന് ഇബ്നു റജബ് അല്‍-ഹമ്പലി -റഹിമഹുല്ലാഹ്- ‘വറസതുല്‍ അമ്പിയാ ശര്‍ഹു ഹദീസി അബിദ്ദര്‍ദാ’ എന്ന പേരില്‍ ഒരു വിശദീകരണം എഴുതിയിട്ടുണ്ട്.  പ്രസ്തുത ഗ്രന്ഥം വായിക്കുകയും, അര്‍ത്ഥം പറയുകയും, ചെറിയ വിശദീകരണം നല്‍കുകയും ചെയ്ത ദര്‍സുകളാണിവ.

Reference PDF Link : ورثة الأنبياء شرح حديث أبي الدرداء لابن رجب الحنبلي

സംഘടിത നമസ്കാരം നിര്‍ബന്ധമോ – ഹാഷിം സ്വലാഹി

ശഅ’ബാനിന്റെ (شعبان) ശ്രേഷ്ഠതകള്‍ – സല്‍മാന്‍ സ്വലാഹി

ശഅബാന്‍ (شعبان), അറിയേണ്ടതും അനുഷ്ഠിക്കേണ്ടതും – അബ്ദുല്‍ ജബ്ബാര്‍ മദീനി

ശൈഖ് ഇബ്‍നു ബാസിന്റെ ഫത്‍വകള്‍ (Part 1-6) – സകരിയ സ്വലാഹി

 

[01] സൂറത്തുല്‍ ഫാതിഹ (سورة الفاتحة) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

അസ്മാഉല്‍ ഹുസ്ന – അബ്ദുലത്തീഫ് സുല്ലമി

ശഅ’ബാന്‍ (شعبان) മാസത്തിന്റെ പ്രത്യേകത – ഹാഷിം സ്വലാഹി

ഉസൂലു സലാസ (الأصول الثلاثة) [Part 1-7] – മുഹമ്മദ്‌ റഫീഖ് സലഫി

ഫിത്നയുടെ അനന്തരഫലങ്ങള്‍ (آثارالفتن) [Part 1- 4] – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ശുഹദാക്കള്‍ (الشهداء) – ഹാഷിം സ്വലാഹി

[108] – സൂറത്തുല്‍ കൗഥര്‍ (سورة الكوثر) – അബ്ദുല്‍ ജബ്ബാര്‍ മദീനി

അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ (اخْتلاف) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

മത വിദ്യാഭ്യാസം അവഗണിക്കപ്പെടുമ്പോള്‍ – മുഹമ്മദ്‌ നസീഫ്

[114] സൂറത്തുന്നാസ് (سورة الناس) – നിയാഫ് ഖാലിദ്