Tag Archives: aadaab

ആദാബുൽ അശറ (الآداب العشرة) – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️മജ്ലിസുൽ ഇൽമ് ▪️ 🗓️17/10/2021 (Sunday)

📜 التعليق على رسالة الشيخ صالح العصيمي -حفظه الله- الآداب العشرة.

[ശൈഖ് സ്വാലിഹ് അൽ ഉസൈമിയുടെ അൽ-ആദാബുൽ അശറ എന്ന കിതാബിന്റെ ചെറു വിശദീകരണം]

📌 ശൈഖ് സ്വാലിഹ് അൽ ഉസൈമിയെ കുറിച്ച് ഒരല്പം.

ദർസ് : ഭാഗം 1️⃣

  • 1️⃣ പരസ്പരം കണ്ടുമുട്ടുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദകൾ.
  • 2️⃣ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട മര്യാദകൾ.

ദർസ് : ഭാഗം 2️⃣

  • 3️⃣ ഭക്ഷണം കഴിക്കുമ്പോഴുള്ള മര്യാദകൾ.
  • 4️⃣ സംസാരത്തിൽ ശ്രദ്ധിക്കേണ്ട മര്യാദകൾ.
  • 5️⃣ ഉറങ്ങാൻ കിടക്കുമ്പോഴുള്ള മര്യാദകൾ.
  • 6️⃣ തമ്മിയാലുള്ള മര്യാദകൾ.
  • 7️⃣ കോട്ടുവായ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാദകൾ.
  • 8️⃣ സദസ്സിൽ ശ്രദ്ധിക്കേണ്ട മര്യാദകൾ.
  • 9️⃣ വഴിയരികിൽ ശ്രദ്ധിക്കേണ്ട മര്യാദകൾ.
  • 🔟 വസ്ത്രം ധരിക്കുന്നതിലെ മര്യാദകൾ.

🎙- ആശിഖ് ബിൻ അബ്ദിൽ അസീസ് – وفقه الله-

ശറാറ മസ്ജിദ്, തലശ്ശേരി.

മതവിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കേണ്ട മര്യാദകൾ – സ്വലാഹുദ്ധീൻ നദീരി (آداب طالب العلم)

(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട

മതവിദ്യാര്‍ത്ഥികളുടെ മര്യാദകള്‍ (أداب طالب العلم) – സകരിയ്യ സ്വലാഹി