Tag Archives: ahlusunna

എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ? (تحذير أهل البدعة) 2 Parts – സൽമാൻ സ്വലാഹി

Part 1 – എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ?

  • യക്തിവാദികൾ ഹവയുടെ ആളുകൾ… തുടങ്ങിയവരുടെ സംസാരം കേൾക്കുന്നതിന്റെ അപകടം!
  • കലബ്ബ് ഹൗസുകളിൽ ചർച്ചകൾക്ക് പോകുന്നവരോട്!
  • എല്ലാറ്റിനുംചെവി കൊടുക്കുന്ന ആളുകൾക്ക് ബാധിക്കുന്ന 2 വലിയ ഫിത് നകകൾ

Part 2 – എല്ലാവരുടേതും കേട്ടവർക്ക് സംഭവിച്ച ചില അപകടങ്ങൾ

  • ⚠️മഅ്തസിലികളുടെത് കേട്ട് അപകടത്തിൽ പെട്ട ഹമ്പലികളുടെ ശൈഖ് ഇബ്നു അഖീലിന്റെ ചരിത്രം!
  • ⚠️ഇൽ മുൽ കലാമിന്റെ ആളുകൾക്ക് മറുപടി പറയാൻ പോയ ഗസ്സാലിക്ക് സംഭവിച്ചത്!
  • ⚠️ഇമാം ശാഫീ رحمه الله യുടെ ജീവിതത്തിൽ നിന്നും ഒരു സംഭവം
  • ⚠️ഖവാരിജുകളുടെ വാദം കേട്ടപ്പോൾ ഇബ്ൻ ഉമർ رضي الله عنه ചെയ്തത്!.
  • ⚠️അഹ്ലുസ്സുന്നയായി ജീവിച്ച് പിന്നെ ഖവാരിജായിത്തീർന്ന ഇംറാന് ബ്നു ഹിത്താൻ

(كشف الشبهات) – ഹംറാസ് ബിൻ ഹാരിസ്

Explanation of Removal of Doubts (Kashfu_Shubuhat)

നബി ﷺ യുടെ മാനുഷിക പ്രകൃതിയെക്കുറിച്ച് അഹ് ലുസ്സുന്നയുടെ വിശ്വാസം – സകരിയ്യ സ്വലാഹി

ജുമുഅ ഖുതുബ, ശറാറ മസ്ജിദ് (തലശേരി)
15.2.2019 // 9 Jumada AlThani 1440

(عقيدة أهل السنة) അഹ്‌ലുസുന്നയുടെ വിശ്വാസം – സകരിയ്യ സ്വലാഹി

  1. എന്താണ് അഹ്‌ലു സുന്ന? !
  2. ആരാണ് അഹ്‌ലു സുന്ന? !
  3. എന്താണ് അഹ്‌ലു സുന്നയുടെ പ്രമാണങ്ങൾ?
  4. എന്താണ് മദ്ഹബ്?
  5. സലഫികൾ മദ്ഹബുകൾ തള്ളി കളഞ്ഞവരോ?
  6. സന്നത്ത് ജമാഅത്ത് അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നവരോ? !
  7. എന്താണ് തവസ്സുൽ?
  8. എന്താണ് ഹഖ്, ജാഹ്, ബർകത്ത്?
  9. ഹഖ്, ജാഹ്, ബർകത്ത് കൊണ്ടുള്ള ഇടതേട്ടം അനുവദനീയമോ?