മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
Tag Archives: arivu
അ-ത്താഇയ്യ: (المنظومة التائية) 6 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
ഭൗതികവിരക്തി, ത്വലബുൽ ഇൽമ്, സമയത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന അബൂ ഇസ്ഹാഖ് അൽ-ഇൽബീരി رحمه الله യുടെ പ്രശസ്തമായ അ-ത്താഇയ്യ: എന്ന കവിത വിശദീകരിക്കുന്നു.
മഞ്ചേരി സഭാ ഹാൾ.
മടങ്ങുക നാം! അറിവിലേക്ക് (2 Parts) സക്കരിയ്യ സ്വലാഹി (رحمه الله)
പയ്യോളി പ്രോഗ്രാം (1439 റബീഉൽ ആഖിർ 20 // 2018 ജനുവരി 7)
അറിവുള്ളവരോട് ചോദിക്കുക – ആശിഖ് ബിൻ അബ്ദിൽ അസീസ്
▪️മജ്ലിസുൽ ഇൽമ്▪️(24/04/2022)
فسئلوا أهل الذكر إن كنتم لا تعلمون
🔖 Part 1
- 📌 എന്താണ് യഥാർത്ഥ അറിവ്? ആരാണ് അറിവുള്ളവർ?
- 📌 പണ്ഡിതന്മാരുടെ ചില അടയാളങ്ങൾ.
- 📌 പണ്ഡിതന്മാരോട് ചോദിക്കുമ്പോൾ സ്വീകരിക്കേണ്ട ചില മര്യാദകൾ.
- 📌 നാം ചോദിച്ചതിനുള്ള ഉത്തരം തന്നെ പണ്ഡിതന്മാർ നൽകണമെന്നുണ്ടോ?
- 📌 ദീനി വിഷയങ്ങളിൽ സംസാരിക്കുന്നതിന്റെ ഗൗരവം.
🔖 Part 2
- 📌 മസ്ലിം ഉമ്മത്തുമായി ബന്ധപ്പെട്ടുള്ള പൊതു വിഷയങ്ങളിൽ സംസാരിക്കേണ്ടത് ആരാണ്?
ഇൽമിന്റെ മഹത്വവും – സാജിദ് ബിൻ ശരീഫ്
- ഉപകാരപ്രദമായ ഇൽമിന്റെ യഥാർഥ്യവും
- മുആദ് ബ്നു ജബൽ (رضي الله عنه) വിൻ്റെ ജീവിതത്തിൽ
1442 – ജുമാദുൽ ഉഖ്റാ // 29-01-2021
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
മതപഠന സദസ്സുകളുടെ പോരിഷകൾ – ഹാഷിം സ്വലാഹി
മതവിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കേണ്ട മര്യാദകൾ – സ്വലാഹുദ്ധീൻ നദീരി (آداب طالب العلم)
(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട
ഇൽമ് പഠിക്കേണ്ടതിന്റെ ആവശ്യകതയും, പ്രാധാന്യവും – സഈദ് ബിൻ അബ്ദിസ്സലാം
മസ്ജിദുൽ ഖുബാ – ബഗരെ, മംഗലാപുരം – 29/12/1440
നീ علم പഠിക്കുന്നതിന്റെ മുമ്പ് أدب പഠിക്കുക – സൽമാൻ സ്വലാഹി
تَعَلَّمْ الأَدَبَ قَبْلَ أَنْ تَتَعَلَّمَ العِلْمَ
(امام مالك رحمة الله عليه)