Tag Archives: creed

അഹ്‌ലുസ്സുന്നത്തി-വൽ ജമാഅത്തിന്റെ അഖീദ (ഹാഫിള് ബിൻ അഹ്മദ് അൽ-ഹകമി)- യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

അഹ്‌ലുസ്സുന്നത്തി-വൽ ജമാഅത്തിന്റെ അഖീദ ലളിതമായി പഠിപ്പിക്കുന്ന ഹാഫിള് ബിൻ അഹ്മദ് അൽ-ഹകമി {رحمه الله}യുടെ;

“أعلام السنة المنشورة لإعتقاد الطائفة الناجية المنصورة”

PART 1

▪️അരാണ് അഹ്‌ലുസ്സുന്നത്തി-വൽജമാഅത്ത്?
▪️ജമാഅത്ത് കൊണ്ടുള്ള ഉദ്ദേശം.
▪️അഹ്‌ലുസ്സുന്നത്തിന്റെ പ്രത്യേകതകൾ
▪️അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസസംഗ്രഹം
▪️അഹ്‌ലുസ്സുന്നത്തിലെ ഇമാമീങ്ങൾ
▪️ഹാഫിള് ബിൻ അഹ്മദ് അൽ-ഹകമി{رحمه الله}യുടെ ലഘു ചരിത്രം

PART 2

▪️അടിമയുടെ മേൽ അറിയൽ നിർബന്ധമായ ഒന്നാമത്തെ കാര്യം
▪️എന്താണ് ഇബാദത്ത്
▪️എപ്പോഴാണ് ഒരു കർമ്മം ഇബാദത്താവുക.
▪️അടിമക്ക് അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ലക്ഷണങ്ങൾ
▪️ഇബാദത്തിന്റെ മൂന്ന് നിബന്ധനകൾ

PART 3

▪️ദീനിൽ ശഹാദത്തിന്റെ സ്ഥാനം
▪️ശഹാദത്തിനുള്ള തെളിവുകൾ
▪️ലാ ഇലാഹ ഇലല്ലാഹ് എന്നതിന്റെ അർത്ഥം
▪️ലാ ഇലാഹ ഇലല്ലാഹ് യുടെ ശുറൂത്വുകൾ
▪️ശറൂത്വുകളുടെ തെളിവുകൾ

PART 4

▪️ ലാ ഇലാഹ ഇലല്ലാഹ് യുടെ ശുറൂത്വുകളുടെ തെളിവുകൾ
▪️ഇൻഖിയാദും ഖബൂലും തമ്മിലുള്ള വ്യത്യാസം
▪️ഇഖ്ലാസും സ്വിദ്ഖും തമ്മിലുള്ള വ്യത്യാസം
▪️ ലാ ഇലാഹ ഇല്ലല്ലാഹ് യോടുള്ള ഹുബ്ബ്

PART 5

▪️അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹവും വെറുപ്പും
▪️മസ്‌ലിമീങ്ങൾ തമ്മിൽ വേണ്ട ബന്ധം
▪️ശഹാദത്തിന്റെ രണ്ടാം ഭാഗം
▪️മഹമ്മദ്‌ നബിﷺയിലുള്ള ശഹാദത്തിന്റെ അർത്ഥം
▪️മഹമ്മദ് നബിﷺയിലെ ശഹാദത്തിന്റെ നിബന്ധനകൾ

PART 6

▪️നിസ്ക്കാരത്തിനും സക്കാത്തിനുമുള്ള തെളിവുകൾ
▪️നോമ്പിനുള്ള തെളിവ്
▪️ഹജ്ജിന്റെ തെളിവ്
▪️നിർബന്ധമായ കർമ്മങ്ങൾ നിഷേദ്ധിക്കുന്നവരുടെയും അലസതകാരണം ഒഴിവാക്കുന്നവരുടെയും വിധി
▪️ഈമാനിന്റെ നിർവചനം

PART 7

▪️ഈമാനിൽ ആളുകളുടെ വ്യതിരിക്തത
▪️ഈമാനിന്റെ സ്തംഭങ്ങൾക്കുള്ള തെളിവ്
▪️അല്ലാഹുവിലുള്ള വിശ്വാസം
▪️തൗഹീദിന്റെ ഇനങ്ങൾ
▪️തൗഹീദിൽ ഉലൂഹിയ്യത്തിന് എതിരായിട്ടുള്ളവ

PART 8

▪️ശിർക്ക്; പ്രേരണകളില്ലാത്ത പാപം
▪️എന്താണ് വലിയ ശിർക്ക്?
▪️ശിർക്കിന്റെ ഗൗരവം
▪️എന്താണ് ചെറിയ ശിർക്ക്?
▪️രിയാ’ഇന്റെ ഇനങ്ങൾ

PART 9

▪️ചെറിയ ശിർക്കിന്റെ ഇനങ്ങൾ
▪️(ثم) യും (و) തമ്മിലുള്ള വ്യത്യാസം
▪️ചെറിയ ശിർക്കിന്റെ ഗൗരവം
▪️തൗഹീദ് അർ-റുബൂബിയ്യ

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് (التوضيح والبيان لشجرة الايمان) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രന്ഥമാണ്;
ഇമാം നാസിർ അസ്സഅദി {رحمه الله} രചിച്ച
التوضيح والبيان لشجرة الايمان
“അ-ത്തവ്ളീഹു വൽബയാനു ലിശജറത്തി-ൽ ഈമാൻ”

ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ദർസുകൾ

PART 1

▪️ ഈമാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യം.
▪️എന്താണ് ഈമാൻ.
▪️ഈമാനിന്റെ ഏറ്റവും വലിയ അടിസ്ഥാനം.
▪️ഈമാൻ തഹ്ഖീഖ് ചെയ്യുന്നതെങ്ങിനെ.
▪️ആരാണ് [اهل الغرف] അഹ്ലുൽ-ഗുറഫ്.

PART 2

▪️ ഈമാൻ സാക്ഷത്കരിച്ചവരുടെ വിശേഷണങ്ങൾ.
▪️വിശ്വാസവും കർമവും സ്വഭാവവും ഈമാനിന്റെ ഭാഗം.
▪️ഈമാനുള്ളവരുടെ മൂന്നു ദറജകൾ .
▪️തഖ് വയുടെ വിശദീകരണം.
▪️ഈമാൻ ഇഷ്ടമുള്ളതാക്കാനും ഖൽബിൽ അലങ്കാരമാക്കാനുമുള്ള ദുആ.

PART 3

▪️ഈമാനിന്റെ ശാഖകൾ.
▪️പരവാചകസ്നേഹത്തിന് ഈമാനുമായുള്ള ബന്ധം.
▪️ഇസ്ത്തിഖാമത്തിന്റെ പ്രാധാന്യം.
▪️അല്ലാഹുവിലുള്ള വിശ്വാസമെന്നാൽ എന്ത്.
▪️ഈമാനിന്റെ റൂഹും മജ്ജയും.

PART 4

▪️ഈമാനനുസരിച്ച് ഹിദായത്ത് നൽകപ്പെടും.
▪️നിസ്കാരം ഈമാനാണ്.
▪️നിങ്ങളുടെ ഈമാനിനെ അല്ലാഹു പാഴാക്കികളയുകയില്ല.
▪️ഈമാൻ കൂടുകയും കുറയുകയും ചെയ്യും.
▪️ഈമാൻ ഉള്ളവരുടെ മർത്തബകൾ.
▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.

PART 5

▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.
▪️ഹദീഥുകൾ പഠിക്കുന്നതിന്റെ പ്രാധാന്യം.
▪️നബിയെ അറിയൽ ഈമാൻ വർദ്ധിക്കാനുള്ള കാരണമാണ്.
▪️ഹിർഖൽ രാജാവും അബൂസുഫ്യാനും തമ്മിലുള്ള സംസാരം.
▪️ഇഹ്‌സാനിന്റെ ദറജയിലേക്കെത്താൻ പരിശ്രമിക്കൽ.
▪️ദീനിന്റെ നന്മകൾ ഓർക്കുക

PART 6

▪️ഈമാനുള്ളവരുടെ വിശേഷണങ്ങൾ
▪️ദഅ്വത്തിന്റെ പ്രാധാന്യം
▪️ഈമാൻ ദുർബലമാക്കുന്ന കാര്യങ്ങളിൽ നിന്ന് അകലുക
▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️അല്ലാഹുവിന്റെ വിലായത്ത്
▪️ഈമാനുള്ളവരെ അല്ലാഹു സംരക്ഷിക്കും

PART 7

▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️ഈമാനിന്റെ അളവനുസരിച്ച് പ്രതിഫലം ഇരട്ടിയാക്കപ്പെടും
▪️സന്തോഷങ്ങളും പരീക്ഷണങ്ങളും ഈമാനുള്ളവന് അനുഗ്രഹങ്ങൾ.
▪️ഈമാൻ സംശയങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും സുരക്ഷിതത്വം നൽകും
▪️ഈമാനുള്ളവരെ അല്ലാഹു ദറജകൾ ഉയർത്തും
▪️ജനങ്ങളിലേക്ക് നന്മ എത്തിക്കുന്നവർ

അല്ലാഹുവിന്റെ സഹായത്താൽ ഈ ഗ്രന്ഥം പൂർത്തീകരിച്ചു.

തൗഹീദ്; ഏറ്റവും മഹത്വമേറിയ ഇൽമ് – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

തൗഹീദ്-വിജയത്തിന്റെ മാനദണ്ഡം – ആശിഖ്

  • 📌 ശിർക്കിന്റെ ചില അപകടങ്ങൾ
  • 📌 ശിർക്ക് ചെയ്യുന്നവരുടെ പിന്നിൽ നിസ്കരിക്കാമോ?

സലഫി മസ്ജിദ്, ചെണ്ടയാട്

▪️ജമുഅ ഖുതുബ▪️[26-06-2021 വെള്ളിയാഴ്ച]

ഉസൂലുസ്സിത്ത (شرح الأصول الستة) 29 Parts – സൽമാൻ സ്വലാഹി

📚ഇമാം മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمة الله عليه യുടെ ഉസൂലുസ്സിത്ത എന്ന പ്രസിദ്ധമായ രിസാലയുടെ വിശധീകരണം

Part 1

  • എന്താണ് أصول കൾ?
  • എന്ത് കൊണ്ടാണ് 6 ഉസൂലുകൾ എന്ന് പറഞ്ഞത് ? أصول കൾ6 എണ്ണം മാത്രമോ?

Part 2

  • ഇമാമീങ്ങൾ കിതാബുകൾ بسملة കൊണ്ട് തുടങ്ങാൻ കാരണം?
  • ബിസ്മില്ലാഹ് എന്നതിലെ باء എന്തിന് വേണ്ടിയാണ്?
  • ബിസ്മില്ലാഹ് പറയുമ്പോൾ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും അതിൽ ഉൾപെടുമോ?
  • അല്ലാഹു എന്ന പദത്തിന്റെ ഉത്ഭവം, ആശയം, പ്രത്യേകത!

Part 3

  • الرحمن ,الرحيم തമ്മിലുള്ള വ്യത്യാസം
  • റഹ് മത്ത്എന്ന പദത്തിന്റെ മൂന്ന് ആശയങ്ങൾ
  • رحمان ,رحيم എന്നീപദങ്ങൾ ഒരുമിച്ചു പ്രയോഗിക്കുമ്പോഴും ഒറ്റൊക്ക് പ്രയോഗിക്കുമ്പോഴും വരുന്ന വ്യത്യാസം

Part 4

  • العجب എന്ന പദത്തിന്റെ അർത്ഥവ്യത്യാസങ്ങൾ!
  • ഇബ്നു റാവൻദീയുടേയുംഅബൂസ അദ്സമ്മാനിന്റെയും
    ചരിത്രപാഠം!
  • ബദ്ധികൊണ്ട് വഴിതെറ്റുന്നവർ!!

Part 5

  • മഖദ്ദിമയുടെ വിശധീകരണം തുടർച്ച
  • ഭരിപക്ഷവും ജനങ്ങളുടെ ആധിക്യവും സത്യത്തിന്റെ തെളിവോ?

Part 6

  • ഒന്നാമത്തെ اصل ന്റെ വിശധീകരണം
  • എന്താണ് إخلاص ഇബ്നു ഉസൈമീൻ ശൈഖ് ഫൗസാൻ എന്നിവരുടെ شرح കളിൽ നിന്നും

Part 7

1-മത്തെ അസ്‌ലിന്റെ വിശധീകരണം (തുടർച്ച)

  • എന്താണ് ശിർക്ക്
  • ശിർക്കിന്റെ രണ്ട് ഇനങ്ങൾ
  • ഇബ്റാഹീം നബി ന്റെ പ്രാർത്ഥനയുടെ പ്രത്യേകത!!

Part 8

ഒന്നാമത്തെ اصل ന്റെ വിശധീകരണം അവസാന ഭാഗം

  • ഖർആൻ മുഴുവനും തൗഹീദ്
  • തൗഹീദിൽ നിന്നും പിശാച് ജനങ്ങളെ വഴിതെറ്റിച്ചത്എങ്ങനെ
  • ഈ പണ്ഡിതൻമാർ മനുഷ്യരുടെ കൂട്ടത്തിലെ പിശാചുക്കൾ!
    ഇബ്നുൽ ഖയ്യിം ശൈഖ് ഫൗസാൻ എന്നിവരുടെ ശർഹുകളിൽ നിന്നും

Part 9

രണ്ടാമത്തെ اصل ന്റെ വിശധീകരണം

  • മസ്‌ലിംകളെല്ലാവരും ഒന്നിക്കണം ഭിന്നിക്കരുത്
  • ഐക്യത്തിന്റെ മാനദണ്ഡം എന്ത്?
  • അഭിപ്രായവ്യത്യാസങ്ങൾ മൂടിവെച്ചു കൊണ്ടുള്ള ഐക്യം അനുവദനീയമോ?
    ശൈഖ് ഫൗസാൻ حفظه الله യുടെ ശർഹിൽ നിന്നും

Part 10

രണ്ടാമത്തെ اصل ന്റെ വിശധീകരണം (തുടർച്ച)

  • ഇജ്തിഹാദീയായ വിഷയങ്ങളിൽ ഭിന്നിപ്പുണ്ടാക്കരുത്!
  • സവഹാബികൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ
  • ”ബനൂഖുറൈളയിലെത്താതെ നിങ്ങൾ അസ്ർ നമസ്കരിക്കരുത്” എന്ന ഹദീസും ചില പാഠങ്ങളും!
    ഇബ്നു ഉസൈമീൻ ശൈഖ്ഫൗസാൻ എന്നിവരുടെ ശർഹുകകളിൽ നിന്നും

Part 11

രണ്ടാമത്തെ اصل ന്റെ വിശധീകരണം (തുടർച്ച)

  • അഭിപ്രായ വ്യത്യാസങ്ങൾ പാടില്ലാത്ത വിഷയങ്ങൾ
  • ഇജ്തിഹാദിയായ വിഷയങ്ങളിൽ അഹ്ലുസ്സുന്നയുടെ നിലപാട്
    (ഇബ്നു ഉസൈമീൻ ശറഹിൽ നിന്നും)

Part 12

രണ്ടാമത്തെ أصل ന്റെ വിശധീകരണം അവസാന ഭാഗം)

  • മദ്ഹബീ പക്ഷപാധിത്തം മുസ്ലിം സമൂഹത്തിലുണ്ടാക്കിയ ഭിന്നിപ്പുകൾ
  • പണ്ഡിതന്മാരോടുള്ള അഹ്ലുസ്സുന്നയുടെ സമീപനം
    (ശൈഹ് ഫൗസാൻ حفظه الله യുടെ شرح ൽ നിന്നും)

Part 13

മൂന്നാമത്തെ اصل ന്റെ വിശദീകരണം

  • ഭരണാധികാരികളോടുള്ള അഹ് ലു സ്സുന്നയു ടെ നിലപാട് (شيخ فوزان حفظه യുടെ ശർ ഹിൽ നിന്നും)

Part 14

  • ഭരണാധികാരികളുടെ കുറ്റം പറഞ്ഞ് നടക്കൽ അഹ്‌ലു സ്സുന്നയുടെ രീതിയല്ല. (ശൈഖ് ഫൗസാൻ حفظه الله യുടെ ശർഹ്)

Part 15

(മൂന്നാമത്തെ اصل ന്റെ വിശദീകരണം തുടർച്ച)

  • സ്വാർത്ഥരായ മഅ സിയത്തുകൾ (معصية) ചെയ്യുന്ന ഭരണാധികാരികൾക്കെതിരെ ഖുറൂജ് (خروج) പാടുണ്ടോ?
    (ഇബ്നു ഉസൈമീൻ رحمه الله യുടെ ശർഹിൽ നിന്നും)

Part 16

  • ഖറൂജ്  (الخروج) വാളു കൊണ്ട് മാത്രമോ?
  • ഭരണാധികാരികളുടെ തിൻമകൾ പ്രചരിപ്പിക്കലും അവരെ ആക്ഷേപിക്കലും ഖുറൂജിൽ പെടുമോ?
  • ഇന്ന് അധിക ജനങ്ങളേയും ബാധിച്ചിരിക്കുന്ന ഒരു രോഗം!! ഇബ്നു ഉസൈമീൻ رحمه الله

Part 17

  • സലഫികൾ ഭരണാധികാരികളുടെ തെറ്റുകൾക്കെതിരെ മൗനം പാലിക്കുന്നവരോ?
  • ഭരണാധികാരികാരികളുടെ തെറ്റുകളെ പരസ്യമായി എതിർക്കാമോ?
  • ഉസാമ رضي الله عنه ഉസ്മാൻ رضي الله عنه വിനെ നസ്വീഹത്ത് ചെയ്ത സംഭവം

Part 18

  • ഭരണാധികാരികൾക്കെതിരെ ഖുറൂജ് ( خروج) പാടില്ലെന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമോ?!
  • ആയിശ മുആവിയ ഹുസൈൻ رضي الله عنهم എന്നിവർ ഖുറൂജ് നടത്തിയോ?!
  • ഖർആൻ സൃഷ്ടിയാണെന്ന് പറഞ്ഞ മഅമൂനിനെ അമീറുൽ മുഅ്മിനീൻ എന്ന് വിളിക്കുന്ന ഇമാം അഹ്മദ്ബ്നു ഹമ്പൽ!!

Part 19

4 മത്തെ അസ്‌ലിന്റെ വിശധീകരണം

  • എന്താണ് علم
  • അല്ലാഹുവും റസൂലും صلى الله عليه وسلم പുകഴ്ത്തി പറഞ്ഞ علم ഏതാണ്
  • ഭൗതികമായ അറിവു നേടുന്നത് കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ?

Part 20

4 മത്തെ അസ്‌ലിന്റെ വിശധീകരണം
വിശദീകരണം തുടർച്ച

  • ഇൽമ് നേടുന്നതിന്റെ 6 ശ്രേഷ്ഠതകൾ ഇബ്നു ഉസൈമീൻ വിശദീകരിക്കുന്നു

Part 21

4 മത്തെ അസ്‌ലിന്റെ വിശധീകരണം
വിശദീകരണം തുടർച്ച

  • ദൻയാവിന്റെ ഇൽമ് മാത്രംഉള്ളവർക്ക് കിട്ടാതെപോകുന്ന കാര്യം!!
  • ദീനും ദുൻയാവും ഫസാദാക്കുന്ന 4 വിഭാഗം ആളുകൾ!
    (ശൈഖ് ഫൗസാൻ യുടെ ശർഹ്)

Part 22

4 മത്തെ അസ്‌ലിന്റെ വിശധീകരണം
വിശദീകരണം തുടർച്ച

  • അഹ്ലുസ്സുന്നയുടെപ ണ്ഡിതൻമാരെ തിരിച്ചറിയുക
    അവരിൽ നിന്നു മാത്രം ഇൽമ് സ്വീകരിക്കുക

(ഇബ്നു ഉസൈമീൻ ശൈഖ് ഫൗസാൻ എന്നിവരുടെ ശർഹുകളിൽ)

Part 23

5 മത്തെ اصل ന്റെ വിശദീകരണം

  • ആരാണ് വലിയ്യ്?
  • ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പദത്തിന്റെ അർത്ഥവും ആശയവും വിശധീകരിക്കുന്നു

Part 24

5 മത്തെ اصل ന്റെ വിശദീകരണം (തുടർച്ച)

  • യഥാർത്ഥ ഔലിയാക്കളെ എങ്ങനെ തിരിച്ചറിയാം?
  • ഔലിയാക്കൾക്ക് ഖുർആൻ പറഞ്ഞ വിശേഷണങ്ങൾ

(ഇബ്നു ഉസൈമീൻ رحمه الله നൽകിയ വിശധീകരണത്തിൽ നിന്നും)

Part 25

5 മത്തെ اصل ന്റെ വിശദീകരണം (3 തുടർച്ച)

  • എന്താണ് കറാമത്ത് ?
  • കറാമത്ത് ഉണ്ടോ? സലഫീ നിലപാട് എന്താണ്?
  • ഒരാൾ വലിയ്യാകണമെങ്കിൽ കറാമത്ത് ഉണ്ടാകണോ?

Part 26

5 മത്തെ اصل ന്റെ വിശദീകരണം (അവസാന ഭാഗം)

  • കറാമത്തുകൾക്ക് ചില ഉദാഹരണങ്ങൾ
  • പിശാചിന്റെ സഹായത്തോട അൽഭുതങ്ങൾ കാണിക്കുന്ന വർ!
  • ചില കള്ള ഔലിയാക്കളും അവരുടെ കറാമത്തുകളും !!

Part 27

6 -മത്തെ അസ്ലിന്റെ(اصل) വിശദീകരണം – ഭാഗം 1

  • ജനങ്ങളെ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകറ്റാൻ പിശാച് കണ്ടുപിടിച്ച മാർഗം
  • ഖർആനും സുന്നത്തും പഠികണ്ടത് മുജ്തഹിദ് മുതലക്ക് (مجتهد مطلق) മാത്രമോ?
  • ഖർആനിൽ സാധരണക്കാർക്ക് മനസ്സിലാകുന്ന കാര്യങ്ങളുണ്ടാ?
    [ശൈഖ് ഫൗസാൻ ഹഫിളഹുല്ലയുടെ ശർഹിൽ നിന്നും]

Part 28

6 -മത്തെ അസ്ലിന്റെ(اصل) വിശദീകരണം- ഭാഗം 2

  • എന്താണ് ഇജ് തിഹാദ്?
  • ഇജ്തിഹാദിന്റെ ശുറൂതുകൾ
  • ഇജ്തിഹാദിൽ തെറ്റ് സംഭവിച്ചാൽ

(ഇബ്ൻ ഉസൈമീൻرحمة الله عليه യുടെ ശർഹിൽ നിന്നും)

Part 29

6 – മത്തെ അസ്ലിന്റെ (اصل) വിശദീകരണം (അവസാന ഭാഗം)

  • തഖ്ലീദ് ചെയ്യൽ ശവം തിന്നുന്നത് പോലെ!
  • തഖ്ലീദ് അനുവദനീയമോ?
  • തഖ്ലീദിന്റെ രണ്ട് ഇനങ്ങൾ.
  • മദ്ഹബിനെ തഖ്ലീദ് ചെയ്യുന്നതിന്റെ വിധി

അല്ലാഹു നമ്മെ സൃഷ്ടിച്ചത് – നിയാഫ് ബിൻ ഖാലിദ്

وما خلقت الجن والانس إلا ليعبدون

ഇസ്‌ലാമിൽ നിന്ന് പുറത്ത് പോവുന്ന കാര്യങ്ങൾ – അബ്ദുറൗഫ് നദ്‌വി (نواقض الإسلام)

(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട

കിതാബുത്തൗഹീദ് (9 Parts) – സാജിദ് ബിൻ ശെരീഫ് (كتاب التوحيد)

 

المَدْرَسَةُ لِلشَّبَابِ والكِبَارِ📝 മതപഠനത്തിന് പ്രായം തടസ്സമല്ല

തൃശൂർ വാടനപ്പള്ളി മസ്ജിദുർ റഹ് മാനിൽ വെള്ളിയാഴ്ച്ചകളിൽ നടക്കുന്ന മദ്റസയിൽ നടന്ന അഖീദ ക്ലാസ് (കിതാബുത്തൗഹീദ്)

كتاب التوحيد –  للشيخ محمد بن عبد الوهاب رحمه الله

മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله യുടെ ‘കിതാബുത്തൗഹീദ്’ എന്ന പ്രസിദ്ധ ഗ്രന്ഥം വിശദീകരിക്കുന്നു. ഈ ഗ്രന്ഥത്തിൽ തൗഹീദിന്റെ (അല്ലാഹുവിൻറെ ഏകത്വം) എറ്റവും അടിസ്ഥാനപരവും ഓരോ മുസ്ലിമും അറിഞ്ഞു പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങൾ ആണുളളത്.

നേരായ വിശ്വാസം – നിയാഫ് ബിൻ ഖാലിദ്

നേരായ വിശ്വാസം –  പ്രാധാന്യം – വ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ – പരിഹാരമാർഗങ്ങൾ

(العقيدة الواسطية) അൽ അക്വീദത്തുൽ വാസിത്വിയ്യ – നിയാഫ് ബിൻ ഖാലിദ്

PDF Download

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ رحمه الله യുടെ അൽ അക്വീദത്തുൽ വാസിത്വിയ്യ ദർസുകൾ തലശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ വെച്ച് പൂർത്തിയാക്കാൻ സാധിച്ചു. الحمد لله
ربنا تقبل منا إنك أنت السميع العليم

(قواعد أربع في توحيد) തൗഹീദിൽ അറിഞ്ഞിരിക്കേണ്ട 4 അടിസ്ഥാനങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

തൗഹീദ്: അടിസ്ഥാനവും പൂർത്തീകരണവും – അബ്ദുൽ മുഹ്സിൻ ഐദീദ്

തൗഹീദിന്റെ പ്രാധാന്യം – സഈദ് ബിൻ അബ്ദിസ്സലാം

ലാ ഇലാഹ ഇല്ലല്ലയുടെ മഹത്വങ്ങൾ – അബ്ദുൽ നാസ്വിർ മദനി

(العقيدة الطحاوية) അൽ അഖീദുത്തുൽ തഹാവിയ (Part 1-7) ~ മുഹമ്മദ് ആശിഖ്