Tag Archives: dawath

സലഫി ദഅ്‌വത്തിന്റ പ്രധാനപ്പെട്ട അടിസ്ഥാനങ്ങൾ (أصول الدعوة السلفية) – ഹംറാസ് ബിൻ ഹാരിസ്

സലഫി ദഅ്‌വത്തിന്റ പ്രധാനപ്പെട്ട അടിസ്ഥാനങ്ങൾ

أصول الدعوة السلفية

Part-1

▪️സലഫിയ്യത് എന്നാൽ എന്ത്?
▪️’ഞാൻ സലഫി’ ആണ് എന്ന് പറഞ്ഞാൽ ഞാൻ സ്വഹാബികളുടെ വഴിയിലാണ് എന്നല്ലാതെ മറ്റൊന്നുമല്ല.

◼️ഒന്നാമത്തെ അടിസ്ഥാനം: ദീനിയായ വിജ്ഞാനം പഠിക്കാനുള്ള അതിയായ താൽപ്പര്യം.

◼️രണ്ടാമത്തെ അടിസ്ഥാനം:
ദീനിയായ ഇൽമ് പ്രാവർത്തീകമാക്കാനുള്ള താൽപ്പര്യം

Part-2

◼️മൂന്നാമത്തെ അടിസ്ഥാനം: വ്യക്തമായ തെളിവോടുകൂടി അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കൽ

◼️നന്മ കല്പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും നാം അറിയേണ്ട പ്രധാനപെട്ട തത്വങ്ങൾ :-
▪️ആർക്കാണ് നിർബന്ധമാകുക?
▪️എപ്പോഴാണ് തിന്മ വിരോധിക്കാൻ പാടില്ലാത്തത്?
▪️എപ്പോഴും സൗമ്യത മാത്രമാണോ?
▪️വിമർശിക്കുമ്പോൾ ബിദ്അത്തുകാരുടെ പേരുകൾ പറയാമോ?
▪️എതിരാളികളോട് മറുപടി പറയേണ്ടവർക്ക് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ.
▪️’ഒരാൾ സലഫിയല്ല’ എന്ന് അന്യായമായി പറയുന്നത് ഗൗരവമുള്ള കാര്യമാണ്!

•┈┈┈┈•✿❁✿•┈┈┈┈•
ജില്ലാ വ്യാപാര ഭവൻ, കാസർകോട്

ഇസ്ലാമിക ദഅ്‍വത്ത്- അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ദഅ് വത്ത് , സലഫുകളുടെ രീതി (الدعوة السلفية) – ഹാഷിം സ്വലാഹി