Tag Archives: death

നമ്മൾ മരിച്ചാൽ – നിയാഫ് ബിൻ ഖാലിദ്

التذكرة بالموت وما بعده

എത്ര ആരോഗ്യവാന്മാരാണ് ഒരു രോഗവുമില്ലാതെ പൊടുന്നനെ മരണപ്പെട്ടത്!
ഇന്നു മരിക്കും, നാളെ മരിക്കും എന്ന് ജനങ്ങൾ കരുതിപ്പോന്ന എത്ര രോഗികളാണ് ഒരുപാട് കാലം ജീവിക്കുന്നത്!
ദീർഘായുസ് പ്രതീക്ഷിക്കപ്പെട്ടിരുന്ന എത്ര കുഞ്ഞു ശരീരങ്ങളാണ് ഖബ്റിന്റെ ഇരുട്ടിൽ മറമാടപ്പെട്ടത്!
എത്ര മണവാളന്മാരും മണവാട്ടികളുമാണ് വിവാഹരാത്രിയിൽ ജീവൻ വെടിഞ്ഞത്!
ഉപദേശകനായി മരണം തന്നെ ധാരാളം…

ജുമുഅ ഖുത്വ്‌ബ 16, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

മരണം എന്ന യാഥാർത്ഥ്യം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

മരണത്തിനായി തയ്യാറാവുക (Short Clip) – ആശിഖ് ബിൻ അബ്ദിൽ അസീസ്

Part of ജമുഅ ഖുതുബ
[03-09-2021 വെള്ളിയാഴ്ച]

ശറാറ മസ്ജിദ്, തലശ്ശേരി

മരണവും ഖബർ ജീവിതവും – അബ്ദുൽ മുഹ്സിൻ ഐദീദ്

ജുമുഅ ഖുതുബ // 16.04.2021  // മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്

മരണ അവസ്ഥ – ആശിഖ്

▪️ജുമുഅ ഖുതുബ ▪️ [12-03-2021 വെള്ളി ]

  • 📌 വിശ്വാസിയുടെയും അവിശ്വാസിയുടെയും മരണവേള.
  • 📌 വിശ്വാസിയുടെയും അവിശ്വാസിയുടെയും ഖബർ ജീവിതം.
  • 📌 ശഅബാൻ മാസം ഒരു ഉണർത്തൽ.

മരണം – മുഹമ്മദ് ആഷിഖ്

  • എന്താണ് മരണം?
  • സത്യ വിശ്വാസിയും നിഷേധിയും മരണ സമയത്ത് നേരിടുന്ന അവസ്ഥകൾ?
  • നമ്മുടെ മേലുള്ള ബാധ്യത എന്താണ്?
  • ചില സംഭവങ്ങളിൽ നിന്നുള്ള ഗുണപാഠങ്ങൾ.
  • പെട്ടെന്നുള്ള മരണം മോശമാണോ?

20-11-2020 // ഷറാറ മസ്ജിദ്, തലശ്ശേരി

മരണം…! – നിയാഫ് ബിൻ ഖാലിദ്

മരിച്ചവീട്ടിലെ അനാചാരങ്ങള്‍ (Short Clip) – സകരിയ്യ സ്വലാഹി رحمه الله

(2nd Part of Jumua Kuthba) – Sharara Masjid, Thalassery

(كفى بالموت واعظا) ഉപദേശകനായി മരണം മതി – സാജിദ് ബിൻ ഷെരീഫ്

യഥാർത്ഥ മരണ ചിന്ത തിൻമകളെ തടയും – ഹാഷിം സ്വലാഹി

മരണത്തെ ഓർക്കുക – സൽമാൻ സ്വലാഹി

മരണത്തെക്കുറിച്ച് സലഫുകളുടെ ചില ഓർമ്മപ്പെടുത്തലുകൾ

ഇതിലേത് മരണമായിരിക്കും നമ്മുടേത് ? നിയാഫ് ബ്നു ഖാലിദ്

إلى كل غافل عن الموت
ഇതിലേത് മരണമായിരിക്കും നമ്മുടേത് ?

മരണം ആസന്നമായ വരുടെ ബാധ്യതകൾ – സുലൈമാൻ മൗലവി