Tag Archives: karaamath

എന്താണ് കറാമത്? (الكرامة معناها وضوابطها) – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️മജ്ലിസുൽ ഇൽമ്▪️
10-01-2024 (ബുധൻ)

    • 📌എന്താണ് കറാമത്?

🔖 അസാധാരണ പ്രവർത്തനങ്ങൾക്ക്‌ മാത്രമാണോ കറാമത് എന്ന് പറയുക?

    • 📌 കറാമതുകൾ സ്വീകരിക്കാനുള്ള നിബന്ധനകൾ.
    • 📌 കറാമതുകളുടെ ചില ഉദാഹരണങ്ങൾ.

തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് ഹ്രസ്വമായ ഒരു പഠനം.

ഔലിയായുടെ വിലായത്തും കറാമത്തും – സകരിയ്യ സ്വലാഹി رحمه الله

സിറ്റി സലഫി മസ്ജിദിൽ നടന്ന ദർസ് // 30 May 2018