Tag Archives: parents

മാതാപിതാക്കളെ പരിഗണിച്ചില്ലെങ്കില്‍ – ഹാഷിം സ്വലാഹി

📌ഇത് കേട്ടാല്‍ മാതാപിതാക്കളോട് നല്ല നിലയില്‍ പെരുമാറാനുള്ള പ്രചോദനം ലഭിക്കും. ان شاء الله

📌ജൂറൈജിന്റെ കഥയിലെ ഗുണപാടങ്ങൾ

ഈ കടമയിൽ നാമെവിടെ നിൽക്കുന്നു? (بر الوالدين) – നിയാഫ് ബിൻ ഖാലിദ്

പരിശുദ്ധ ഖുർആനിൽ 5 ആയത്തുകളിൽ അല്ലാഹുവിനോടുള്ള ബാധ്യതയോടൊപ്പം ചേർത്തിപ്പറഞ്ഞ കാര്യമാണ് മാതാപിതാക്കളോടുള്ള ബാധ്യത. അല്ലാഹുവിന്റെ തൃപ്തി അവരുടെ തൃപ്തിയിലാണ്. അല്ലാഹുവിന്റെ കോപം അവരുടെ കോപത്തിലും.

ജുമുഅ ഖുത്വ്‌ബ
02, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

മുസ്ലിമേ! നിന്റെ മാതാപിതാക്കളോടുള്ള കടമകൾ നിസ്സാരമല്ല! – ഹംറാസ് ബിൻ ഹാരിസ്

ജുമുഅഃ ഖുതുബ // 19, റബീഉൽ ആഖിർ, 1442

മാതാപിതാക്കളുടെ സ്ഥാനം – സാജിദ് ബിന്‍ ശരീഫ്‌

പെൺകുട്ടികളുള്ള മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌ (Short Clip) – സകരിയ്യ സ്വലാഹി رحمه الله

മാതാപിതാക്കൾക്ക് പ്രത്യുപകാരമോ? (3 Parts) – റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ

കുരുന്നുകളോട് എങ്ങിനെ വർത്തിക്കണം – അബ്ദുൽ ജബ്ബാർ മദീനി

മാതാപിതാക്കള്ക്ക് പുണ്യം ചെയ്യൽ – അബ്ദുൽ ജബ്ബാർ മദീനി