Tag Archives: rogi

രോഗികളറിയുക! ആരോഗ്യമുള്ളവരും… – നിയാഫ് ബിൻ ഖാലിദ്

ഇഷ്ടമുള്ള ഭക്ഷണ പാനീയങ്ങൾ കഴിച്ചിരുന്ന, ഇഷ്ടമുള്ളതുപോലെ സഞ്ചരിച്ചിരുന്ന മനുഷ്യൻ രോഗിയാകുന്നതോടെ അവൻ്റെ കാര്യം മാറിമറിയുന്നു. രുചികരമായ ആഹാരം മുന്നിലുണ്ടായിട്ടും കഴിക്കാൻ സാധിക്കുന്നില്ല. എങ്ങോട്ടും പോകാൻ കഴിയുന്നില്ല… ആരോഗ്യം എത്ര വലിയ അനുഗ്രഹമാണ്! രോഗമാകട്ടെ മുഅ്മിനിനെ നിരാശനാക്കുകയുമില്ല.
ആരോഗ്യം, രോഗം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പാഠങ്ങൾ മനസിലാക്കാം.

ജുമുഅ ഖുത്വ്‌ബ
06, അൽ മുഹർറം, 1444 (5/08/2022)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

രോഗിയുടെ അരികിൽ ചെയ്യേണ്ട ചില കാര്യങ്ങൾ – ആശിഖ് خطبة الجمعة (اتباع الميت)

▪️ജുമുഅ ഖുതുബ ▪️

  • 📌 രോഗിയുടെ അരികിൽ ചെയ്യേണ്ട ചില കാര്യങ്ങൾ.
  • 📌 നല്ല മരണത്തിന്റെ സൂചനകൾ.
  • 📌 ഒരാൾ മരണപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യങ്ങൾ.
  • 📌 മയ്യിത്ത് ചുമന്ന് കൊണ്ട് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 മയ്യിത്ത് കൊണ്ട് പോകുമ്പോൾ ദിക്ർ ചൊല്ലാമോ? ഇമാം നവവി ഇബ്നു ഹജർ ഹൈതമി തുടങ്ങിയ ശാഫിഈ മദ്ഹബിലെ പണ്ഡിതരുടെ വീക്ഷണം എന്താണ്?
  • 📌 മയ്യത്ത് ഖബറിൽ ഇറക്കി വെക്കേണ്ടത് ആരാണ്? ഇറക്കുന്നവർ പറയേണ്ട ദിക്ർ? അവിടെ കൂടുന്നവർ ചെയ്യേണ്ട ചില കാര്യങ്ങൾ?
  • 📌 മഖ്ബറയിൽ ചെരുപ്പ് ധരിക്കാമോ?

ശറാറ മസ്ജിദ്, തലശ്ശേരി.

രോഗികളേ, സന്തോഷിക്കുക – അജ്മല്‍ ബിന്‍ മുഹമ്മദ്

മസ്ജിദു അഹ്‌ലിസ്സുന്ന, ഈരാറ്റുപേട്ട // 25.10.2019

രോഗവും മരുന്നും – ശംസുദ്ദീൻ ബ്നുഫരീദ്

പാലക്കാട് – ഗ്രാൻഡ് ടവർ ബിൽഡിങ്, പുതുനഗരം

Part 1
-(ശമനമില്ലാതെ രോഗമില്ല & ശരീരത്തിനുംമനസ്സിനും റൂഹിനും രോഗമുണ്ട് അവക്ക് ശമനം എന്ത്?
-ശമന മാർഗങ്ങൾ എന്തെല്ലാം?
-മന്ത്രങ്ങളിലൂടെ ശമനം
-പ്രാർത്ഥന ശമനം
-വിധിയും പ്രാർത്ഥനയും)

Part 2
-ആയുസ് നീളുന്നതല്ല എങ്കിൽ പിന്നെ അങ്ങിനെ ദുആ ചെയ്യുന്നതിനർത്ഥമെന്ത്?
-ദുആ ചെയ്ത് തളരുകയാണ് വേണ്ടത് അവഗണിച്ചു വീണ്ടും പ്രാർത്ഥിക്കണം)

Part 3
-പ്രാർഥനയുടെ അപകടം
-ദുആക്കുത്തരം കിട്ടാത്തതിൻറെ കാരണം
– പൂർണതയുളള ദുആ

രോഗികള്‍ക്കുള്ള ഉപദേശം – ഹാഷിം സ്വലാഹി