Tag Archives: salman swalahi

നോമ്പിന്റെ നിയ്യത്ത്, ഫിദിയ്യ – സൽമാൻ സ്വലാഹി

 

തറാവീഹ്, ഇമാമിനോടൊപ്പം പൂർത്തിയാക്കാതെ എഴുന്നേറ്റു പോകുന്നവരോട് – സൽമാൻ സ്വലാഹി

തറാവീഹ് നമസ്കാരം, ഇമാമിനോടൊപ്പം പൂർത്തിയാക്കാതെ എഴുന്നേറ്റു പോകുന്നവരോട്

വിത്ർ (Short Clip) – സൽമാൻ സ്വലാഹി

  • വിത്റിന് ശേഷം സുന്നത്ത് നമസ്ക്കരിക്കാമോ ?
  • 3 റക്അത്ത് വിത്രാകുബോൾ ശ്രദ്ധിക്കേണ്ടത്

നോമ്പ് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ – സൽമാൻ സ്വലാഹി

റമളാനിനോടനുബന്ധിച്ചു ശൈഖ് ഫൗസാൻ حفظه الله നടത്തിയ ഖുത്തുബ

റമളാനിനോടനുബന്ധിച്ചു ശൈഖ് ഫൗസാൻ حفظه الله നടത്തിയ ഖുത്തുബ

ചിലർക്ക് റമളാൻ തീറ്റ യുടെയും കുടിയുടെയും മാസമാണ് …
മറ്റുചിലർ ക്കാകട്ടെ ഉറക്കിന്റെ മാസമാണ്…
വേറെ ചിലർ രാത്രി മുഴുവനും ഉറക്കമൊഴിക്കുകയും ഫജ്ർ നമസ്കരിക്കാതെ കിടന്നുറങ്ങുകയും ചെയ്യുന്നു …

നോമ്പ് നോറ്റുവീട്ടാനുള്ളവർ അറിയാൻ – സൽമാൻ സ്വലാഹി

  • റമളാനിലെ നോബ് അകാരണമായി പിന്തിപ്പിച്ചർ നോറ്റുവീട്ടുന്നതോടപ്പം ഫിദ് യ കൂടി കൊടുക്കണമോ
  • ശഅബാൻ പകുതിക്കു ശേഷം നോബ് നോറ്റുവീട്ടുവാൻ പാടുണ്ടോ ?
  • നോറ്റുവീട്ടാനുള്ളവർ തുടർച്ചയായി തന്നെ നോറ്റുവീട്ടണമോ?

ഒന്നിനും സമയമില്ലാതെ ദുനിയാവിന്റെ പിന്നാലെ ഓടുന്നവരോട് – സൽമാൻ സ്വലാഹി

(شعبان) ശഅബാൻ മാസം നാം അറിയേണ്ടത് – സൽമാൻ സ്വലാഹി

പ്രധാനപ്പെട്ട 3 ദിക്റുകളും അതിന്റെ വിശദീകരണവും – സൽമാൻ സ്വലാഹി

بِسـمِ اللهِ الذي لا يَضُـرُّ مَعَ اسمِـهِ شَيءٌ في الأرْضِ وَلا في السّمـاءِ وَهـوَ السّمـيعُ العَلـيم

بِسْمِ اللَّهِ أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ

الحمد لله الذي عافاني مما ابتلاك به وفضلني على كثير ممن خلق تفضيلا

നല്ലതാണെന്ന് കരുതി ഇസ്ലാമിൽ പുതിയൊരു കാര്യം ചെയ്യാൻ പാടുണ്ടോ? – സൽമാൻ സ്വലാഹി

നബിദിനാഘോഷം: ചില യാഥാർത്ഥ്യങ്ങൾ – സൽമാൻ സ്വലാഹി

പ്രവാചകനെ സ്നേഹിക്കുക – സൽമാൻ സ്വലാഹി

ഉളുഹിയ്യത്; ശ്രേഷ്ടതകളും വിധി വിലക്കുകളും – സൽമാൻ സ്വലാഹി

Part 1

  • എന്താണ് ഉളുഹിയ്യത് ???
  • വിതരണം ആർക്കെല്ലാം ???
  • അതിന്റെ ശുരൂതുകൾ ???
  • ഉളുഹിയ്യത്  രീതിയിലാണ് നിർവഹിക്കേണ്ടത് ???

Part 2

  • ബലി മൃഗങ്ങളുടെ പ്രായം എത്ര ???ഒരാൾ
  • ഉളുഹിയ്യത് അറുത്താൽ  കുടുംബത്തിനും
  • അതിന്റെ പ്രതിഫലം കിട്ടുമോ ???
  • മുടിയും നഖവും നീക്കം ചെയ്യരുത് , ഈ നിയമം ബാധകമാകുന്നത് ആർക്ക് ?

(الغلو) ഉലുവ്വ് – സല്‍മാന്‍ സ്വലാഹി

  • 100% പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നത് ഉലുവ്വ് ആണോ?
  • ഉലുവ്വും ഉമ്മത്തുൽ വസത്ത്വും തെറ്റിദ്ധരിപ്പിക്കുന്നവരോട്…..

ISIS : ഇസ് ലാമിന്റെ ശത്രുക്കൾ – സല്‍മാന്‍ സ്വലാഹി

PART -1

  • ISIS ചരിത്രവും വർത്തമാനവും
  • ISIS ഉം ഖവാരിജുകളും
  • lSIS ഉം സലഫി ഉലമാക്കളുടെ നിലപാടും

PART – 2

  • സലഫി ഉലമാക്കളുടെ ഓഡിയോ ക്ലിപ്പിംഗ് സഹിതം