Tag Archives: salman swalahi

സമയം പാഴാക്കുന്നത് മരണത്തേക്കാള്‍ കഠിനം (إضاعة الوقت أشد من الموت) – സല്‍മാന്‍ സ്വലാഹി

إضاعة الوقت أشد من الموت – സമയം പാഴാക്കുന്നത് മരണത്തേക്കാള്‍ കഠിനം


 

ഈദ് : വിധി വിലക്കുകള്‍ (أحكام العيد) – സല്‍മാന്‍ സ്വലാഹി

ഈദുല്‍ ഫിത്ര്‍ : വിധി വിലക്കുകള്‍

  • പെരുന്നാളിന് തക്ബീര്‍ ചൊല്ലേണ്ട സമയം എപ്പോള്‍?
  • ഈദ് ആശംസകള്‍ പറയാമോ?
  • പെരുന്നാള്‍ നമസ്കാരവും പള്ളികളും
  • നമസ്കാരത്തിന് മുമ്പുള്ള സംഘടിത തക്ബീര്‍ അനുവദനീയമോ?

ഫിത്ര്‍ സക്കാത്ത് (2 Parts) – സല്‍മാന്‍ സ്വലാഹി

Part 1

  • ഫിത്വ്ർ സകാത്ത് നിർബന്ധമോ?
  • ഫിത്വ്ർ സകാത്ത് നൽകേണ്ട സമയം ഏത്?
  • ഫിത്വ്ർ സകാത്ത് പണമായി നൽകാമോ?
  • ഫിത്വ്ർ സകാത്ത ആരൊക്കെ നൽകണം?

Part 2

  • വിദേശത്തുള്ളവർ ഫിത്വ്ർ സകാത്ത് നൽകേണ്ടത് എവിടെയാണ്?
  • കാഫിറുകൾക്ക് ഫിത്വ്ർ സകാത്ത കൊടുക്കാമോ
  • ഫിത്വ്ർ സകാത്തിന്റെ അളവ് എത്ര?
  • ഫിത്വ്ർ സകാത്ത നേരിട്ട് കൊടുക്കാമോ?

ലൈലത്തുല്‍ ഖദ്ര്‍ (لیلة القدر) – സല്‍മാന്‍ സ്വലാഹി

  • ലൈത്തുൽ ഖദ്റിന്റെ മഹത്വം.
  • ലൈലത്തുൽ ഖദ്ർ ഒറ്റയായ രാവുകളിൽ മാത്രമോ
  • ലൈലത്തുൽ ഖദ്റിന്റെ അടയാളങ്ങൾ എന്തൊക്കെ
  • ഖളാ ഖദ്റും, ലൈലത്തുൽ ഖദ്റും

ഇഅ്തികാഫ് (الإعتكاف) – സൽമാൻ സ്വലാഹി

  • ഇഅ്തികാഫിന്റെ പുണ്യം
  • ഇഅ്തികാഫ് 3 പള്ളികളിൽ മാത്രമോ?
  • ഇഅ്തികാഫിന്റെ ചുരുങ്ങിയ സമയം എത്ര?
  • എല്ലാ പള്ളികളിലും ഇഅ്തികാഫിരിക്കാമോ?

സകാത്ത് (Part 3) പള്ളി, മദ്രസ, മതകാര്യസ്ഥാപനങ്ങള്‍ക്ക് സകാത്ത് കൊടുക്കാമോ?

സകാത്ത് (Part 2) – കുടുംബക്കാര്‍ക്കിടയില്‍ കൊടുക്കാമോ? – സല്‍മാന്‍ സ്വലാഹി

💎 സകാത്ത് 💎

  • Part 2 – സകാത്ത് കുടുംബക്കാര്‍ക്കിടയിൽ കൊടുക്കാമോ?

സകാത്ത് (Part 1) സകാത്ത് കമ്മിറ്റി’കള്‍ക്ക് തന്നെ കൊടുക്കേണ്ടതുണ്ടോ? – സല്‍മാന്‍ സ്വലാഹി

💎 സകാത്ത് 💎

  • Part 1 – സകാത്ത്, ‘സകാത്ത് കമ്മിറ്റി’കൾക്ക് തന്നെ കൊടുക്കേണ്ടതുണ്ടോ?

റമദാനിലെ പുണ്യ കര്‍മ്മങ്ങള്‍ – സല്‍മാന്‍ സ്വലാഹി

ഗര്‍ഭിണികളുടെയും മുലയൂട്ടുന്നവരുടെയും നോമ്പ് – സല്‍മാന്‍ സ്വലാഹി

وجاء شهر رمضان – സല്‍മാന്‍ സ്വലാഹി

ഷെയ്ഖ്‌ അബ്ദുറസാക്ക് അല്‍ ബദ്ര്‍ (ഹഫിദഹുല്ലഹ്) യുടെ രിസാലയുടെ ആശയ വിവര്‍ത്തനം
  • റമദാനിനെ സ്വീകരിക്കേണ്ടത് എങ്ങനെ?
  • റമദാൻ മാസത്തിന്റെ ശ്രേഷ്ഠതകൾ എന്തൊക്കെ?
  • റമദാനിനു ഏതാനും ദിവസങ്ങൾ ഭാക്കി

ദുആ; മര്യാദകളും നിബന്ധനകളും (5 Parts) – സല്‍മാന്‍ സ്വലാഹി

ശഅബാൻ മാസത്തെ അറിയുക – സൽമാൻ സ്വലാഹി

ബറാഅത്ത്‌ രാവ്‌ – സൽമാൻ സ്വലാഹി

റജബ്‌ : ശ്രേഷ്ഠതകളും അനാചാരങ്ങളും – സല്‍മാന്‍ സ്വലാഹി

  • റജബ് മാസത്തിൽ പ്രത്യേകം നോമ്പനുഷ്ടിക്കാമോ?
  • മിഅ്റാജ് റജബ് 27 നോ?
  • رغائب നമസ്കാരം സുന്നത്തോ?