Tag Archives: shamsudheenfareedh

റമദാനിനെ സലഫുകൾ സ്വീകരിച്ചതെങ്ങനെ? – ശംസുദ്ദീൻ ബ്നു ഫരീദ്

(2021 ഏപ്രിൽ 9) // മർകസ് സകരിയ്യാ സ്വലാഹി
ബൈപാസ് ജംഗ്ക്ഷൻ

റമദാനിൽ അമലുകളുമായി മുന്നേറുക – ശംസുദ്ദീൻ ബ്നു ഫരീദ്

(2021 ഏപ്രിൽ 16) //  മർകസ് സകരിയ്യാ സ്വലാഹി

സകാത്; അലംഭാവം കാണിക്കുന്നവരോട് ഗൗരവപൂർവ്വം – ശംസുദ്ദീൻ ബ്നു ഫരീദ്

(2021 ഏപ്രിൽ 21) മർകസ് സകരിയ്യാ സ്വലാഹി
ബൈപാസ് ജംഗ്ക്ഷൻ // ഊട്ടി റോഡ് പെരിന്തൽമണ്ണ

നിസ്കാരം; പ്രാധാന്യവും നേട്ടങ്ങളും -ശംസുദ്ദീൻ ഇബ്നു ഫരീദ്

സലഫി മർകസ് അഴീക്കോട്
1442_ജുമാദൽ ഉഖ്റാ_08
22/1/2021

ഇപ്പോഴല്ലെങ്കിൽ ഇനിയെപ്പോഴാണ് തൗബ? – ശംസുദ്ദീൻ ബ്നു ഫരീദ്

റമദാനിൽ ശൈത്വാന്മാർ ചങ്ങലക്കിടപ്പെടും, എന്നാലെന്ത്? – ശംസുദ്ദീൻ ബ്നു ഫരീദ്

ദുരിതങ്ങളിലും സന്തോഷിക്കാൻ വകയുണ്ട് – ശൈഖ് മാഹിറുബ്നു ഹമദിൽ മുഐക്വലി

ജുമുഅ: ഖുത്വുബ, മസ്ജിദുൽ ഹറാം (മക്ക)
24 ശഅബാൻ  1441 // (17.04.2020)

🎙 الشيخ ماهر بن حمد المعيقلي
ശൈഖ് മാഹിറുബ്നു ഹമദിൽ മുഐക്വലി حفظه الله
മലയാളം വിവർത്തനം: ശംസുദ്ദീൻ ബ്നു ഫരീദ്

നിങ്ങൾ പൗരത്വം ഉറപ്പാക്കിയോ? – ശംസുദ്ധീൻ പാലത്ത്

13/12/19
ഷറാറ മസ്ജിദ്, തലശ്ശേരി

സ്വര്‍ഗ്ഗം – ശംസുദ്ദീന്‍ ബിന്‍ ഫരീദ്

ഷറാറ മസ്ജിദ്,  തലശ്ശേരി // 25.10.19

യാത്രയുടെ മര്യാദകള്‍ – ശംസുദ്ദീൻ ബിനു ഫരീദ്

രോഗവും മരുന്നും – ശംസുദ്ദീൻ ബ്നുഫരീദ്

പാലക്കാട് – ഗ്രാൻഡ് ടവർ ബിൽഡിങ്, പുതുനഗരം

Part 1
-(ശമനമില്ലാതെ രോഗമില്ല & ശരീരത്തിനുംമനസ്സിനും റൂഹിനും രോഗമുണ്ട് അവക്ക് ശമനം എന്ത്?
-ശമന മാർഗങ്ങൾ എന്തെല്ലാം?
-മന്ത്രങ്ങളിലൂടെ ശമനം
-പ്രാർത്ഥന ശമനം
-വിധിയും പ്രാർത്ഥനയും)

Part 2
-ആയുസ് നീളുന്നതല്ല എങ്കിൽ പിന്നെ അങ്ങിനെ ദുആ ചെയ്യുന്നതിനർത്ഥമെന്ത്?
-ദുആ ചെയ്ത് തളരുകയാണ് വേണ്ടത് അവഗണിച്ചു വീണ്ടും പ്രാർത്ഥിക്കണം)

Part 3
-പ്രാർഥനയുടെ അപകടം
-ദുആക്കുത്തരം കിട്ടാത്തതിൻറെ കാരണം
– പൂർണതയുളള ദുആ

അസൂയ – ശംസുദ്ധീൻ പാലത്ത്

13/09/19 // ഷറാറ മസ്ജിദ്,  തലശ്ശേരി

(غيب) ഗൈബ് – ശംസുദ്ധീൻ പാലത്ത്

2019 Aug 30 // ഷറാറ മസ്ജിദ്,  തലശ്ശേരി

മഴ, ഗുണവും പരീക്ഷണങ്ങളും – ശംസുദ്ധീൻ ഫരീദ്

1440 അറഫ പ്രസംഗത്തിന്റെ വിവർത്തനം – ശംസുദ്ദീൻ ബ്നു ഫരീദ്

ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ വിശ്വാസികളെ സാക്ഷി നിർത്തി അറഫയിൽ ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലു ശൈഖ് നടത്തിയ അറഫ പ്രസംഗത്തിന്റെ വിവർത്തനം