Tag Archives: sunnath

റവാതിബ് നമസ്കാരം; ഒരു പഠനം (4 Parts) – സൽമാൻ സ്വലാഹി

Part 1

  • റവാതിബ് നമസ്കരിക്കുന്നവർക്ക് സ്വർഗത്തിലൊരു ഭവനം!
  • “റവാതിബ് നമസ്കാരം ഞാനൊരിക്കലും ഉപക്ഷിച്ചിട്ടില്ല” സലഫുകളുടെ വാക്കുകൾ!
  • റവാതിബ് നമസ്കാരം ഒഴിവാക്കുന്നത് ദീൻ കുറവാണ് എന്നതിന്റെ അടയാളം
  • റവാതിബ് നമസ്കാരം ഒഴിവാക്കിയ ഒരു സ്ത്രീക്ക് ഇബ്നു ഉസൈമീൻ നൽകിയ നസ്വീഹത്ത്

Part 2

  • റവാതിബിന്റെ അർത്ഥം ആ പേര് കിട്ടാൻ കാരണം?
  • റവാതിബ് നമസ്കാരം എത്ര തരം?
  • റവാതിബ് പത്തോ പന്ത്രണ്ടോ?
  • ബാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് റവാതിബ് നമസ്കരിക്കാമോ?

Part 3

  • റവാതിബ്നമസ്കാരം നഷ്ടപ്പെട്ടാൽ അത്പിന്നീട് നിർവ്വഹിക്കാമോ?
  • ഫജ്റിന്റെ മുൻപുള്ള രണ്ട്റകഅത്ത് നഷ്ടപ്പെട്ടാൽ
    നമസ്കാരശേഷം തന്നെ അത് നിർവഹിക്കാൻ പാടുണ്ടാ?

Part 4

  • യാത്രയിൽ റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാമോ?

നാം പ്രവാചകന്‍ ﷺ യെ സ്നേഹിക്കുന്നുവോ? – റഫീഖ് ബ്നു അബ്‌ദുറഹ്‌മാന്‍

സുന്നത്തുകൾ പിൻപറ്റുക, ബിദ്‌അത്തുകൾ വർജിക്കുക – ശംസുദ്ധീൻ ബിൻ ഫരീദ്

സുന്നത്തിനെ മുറുകെ പിടിക്കുക, ബിദ്അത്തിനെ സൂക്ഷിക്കുക – അസ്ഹറുദീൻ കാഞ്ഞങ്ങാട്‌

ഉസൂലുസ്സുന്ന [സുന്നത്തിന്റെ ആധാരങ്ങള്‍] (35 Parts) സല്‍മാന്‍ സ്വലാഹി (أصول السنة)

ഇമാം അഹ്മദ് ബിൻ ഹംബലിന്റെ (رحمة الله عليه) ഉസൂലുസ്സുന്ന

  • Part 36 – മസീഹുദ്ദജ്ജാൽ (ഭാഗം 1)
  • Part 37 A – മസീഹുദ്ദജ്ജാൽ (ഭാഗം- 2)
  • Part 37 B –  മസീഹുദ്ദജ്ജാൽ (ഭാഗം- 3)
  • Part 38

▪️ മസീഹുദ്ദജ്ജാൽ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ ?
▪️ മസ്സീഹദ്ദജ്ജാലിനെ നിഷേധിക്കുന്ന ഒരാളുടെ വിധിയെന്താണ്?
▪️ മസ്സീഹദ്ദജ്ജാലിന്റെ ഹദീസുകളെ തള്ളുന്നത് ആരൊക്കെയാണ് ?

  • Part 39 – ഈമാൻ – ഭാഗം 1

▪️ എന്താണ് ഈമാൻ ?
▪️ ഈമാൻ മനസിലെ വിശ്വാസം മാത്രമൊ ?
▪️ അഹ്ലുസ്സുന്നയുടെ പണ്ടിതന്മാർ ഈമാനിനെ വിശദീകരിച്ചത് എങ്ങനെ?

  • Part 40 – ഈമാൻ – ഭാഗം 2

▪️ ഈമാൻ മനസിലെ വിശ്വാസം മാത്രമൊ?
▪️ അഹ്ലുസ്സുന്നയുടെ പണ്ടിതന്മാർ ഈമാനിനെ വിശദീകരിച്ചത് എങ്ങനെ?
▪️ ഒരോ മുസ്ലിമും അടിസ്ഥാന പരമായി ഈമാനിനെ കുറിച്ച് മനസിലാകേണ്ട കാര്യങ്ങൾ

  • Part 41 – ഈമാൻ – ഭാഗം 3

▪️ ഈമാൻ കൂടുകയും കുറയുകയും ചെയ്യുന്നു (الإيمان يزيد وينقص)
▪️ ഒരോ മുസ്ലിമും അടിസ്ഥാന പരമായി ഈമാനിനെ കുറിച്ച് മനസിലാകേണ്ട കാര്യങ്ങൾ

  • Part 42 – ഈമാൻ – ഭാഗം 4

▪️ ‘ഈമാൻ’ അഹ്ലുസ്സുന്നയുടെ മാർഗത്തിൽ നിന്നും വ്യതിചലിച്ച കക്ഷികൾ

സുന്നത്തു നമസ്കാരങ്ങൾ മഹത്വങ്ങൾ – അബ്ദുല്‍ ജബ്ബാര്‍ മദീനി

ഇഖ്‌ലാസും ഇത്തിബാഉം (الاخلاص والاتباع) – മുഹമ്മദ്‌ നസീഫ്

13

നിസ്സാരവല്‍ക്കരിക്കപ്പെടുന്ന സുന്നത്തുകള്‍ – അബ്ദുല്‍ലത്തീഫ് സുല്ലമി, മാറഞ്ചേരി