Tag Archives: swalath

നബി -ﷺ-യുടെ വുളൂ പ്രാമാണികമായി പഠിക്കാം (6 Parts) – ആശിഖ്

ശറാറ മസ്ജിദ്, തലശ്ശേരി.

📍ഭാഗം 1 [20-02-2021]

  • 📌 വളൂഇന്റെ അഞ്ച് മഹത്വങ്ങൾ.
  • 📌 വളൂഅ്‌ എപ്പോഴാണ് നിയമമാക്കപ്പെട്ടത് ?
  • 📌 വളൂഅ്‌ ഈ ഉമ്മത്തിന്റെ മാത്രം പ്രത്യേകത അല്ല. അതിനുള്ള തെളിവുകൾ ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നു.
  • 📌 വളൂഉമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ പറ്റി ഒരല്പം.
  • 📌ആരാണ് ഉഥ്മാൻ -رضي الله عنه?
  • 📌 വളൂഅ്‌ ചെയ്യാൻ മറ്റൊരാളെ സഹായിക്കാമോ?
  • 📌 വളൂഇന്റെ തുടക്കത്തിൽ ബിസ്മി പറയുന്നതിന്റെ വിധി.
  • 🔖 ബിസ്മി മനഃപൂർവം ഒഴിവാക്കിയാലും മറന്നു പോയാലും എന്ത് ചെയ്യും? ശൈഖ് ഇബ്നു ബാസ് -رحمه الله- ഈ വിഷയത്തിൽ പറയുന്ന മറുപടി.

📍ഭാഗം 2 [27-02-2021]

  • 📌 സിവാക്ക് ഉപയോഗിക്കുക.
  • 🔖 എന്താണ് അതിന്റെ വിധി?
  • 🔖 വളൂഇൽ എപ്പോഴാണ് സിവാക് ഉപയോഗിക്കേണ്ടത്?
  • 🔖 ബ്രഷ് മിസ് വാക്കിനു പകരം ഉപയോഗിക്കാമോ?
  • 🔖 വിരൽ ഉപയോഗിച്ച് മിസ് വാക്ക് ചെയ്യാമോ?
  • 📌 വളൂഇൽ ഖിബ് ലക്ക് മുന്നിടൽ സുന്നത്താണോ?
  • 📌 രണ്ട് കയ്യും കഴുകൽ?
  • 📌 വളൂഇൽ വലത് ഭാഗം മുന്തിക്കൽ.
  • 📌 വായ കുപ്ലിക്കൽ, മൂക്കിൽ വെള്ളം കയറ്റൽ, വെള്ളം ചീറ്റികളയൽ.
  • 🔖 അവയുടെ വിധികൾ, രൂപങ്ങൾ.

📍ഭാഗം 3 [06-03-2021]

  • 🧷 കഴിഞ്ഞ ക്ലാസിന്റെ മുറാജഅഃ.(ആദ്യത്തെ കുറച്ച് സമയം)
  • 📌 വുളൂഇൽ മുഖം കഴുകുക.
  • 🔖 മഖത്തിന്റെ പരിധി എവിടെ മുതൽ എവിടെ വരെയാണ്?
  • 🔖 തിങ്ങിയ താടിയും അതല്ലാത്തതും എങ്ങനെ മനസ്സിലാക്കും?
  • 🔖 താടിയിൽ വെള്ളം പ്രവേശിപ്പിക്കണമോ?
  • 📌 വളൂഅ്‌ ചെയ്യുമ്പോൾ സംസാരിക്കാമോ?
  • 📌 വളൂഇൽ അവയവങ്ങൾ ഒന്നും രണ്ടും മൂന്നും തവണ കഴുകൽ സുന്നതാണ്.
  • 🔖 ചിലത് രണ്ടും ചിലത് മൂന്നും തവണ കഴുകാമോ?
  • 🔖 മന്നിലധികം തവണ കഴുകുന്നതിന്റെ വിധി എന്താണ്? അങ്ങനെ ചെയ്‌താൽ വുളൂഅ്‌ ബാഥ്വിലാകുമോ?
  • 📌കൈ മുട്ട് ഉൾപ്പടെ കഴുകൽ.
  • 🔖 കൈ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 മോതിരം ധരിച്ചാൽ എങ്ങനെ വുളൂഅ്‌ ചെയ്യും?
  • 🔖 കയ്യിൽ മഷി പുരണ്ടാൽ വുളൂഅ്‌ ശരിയാകുമോ?
  • 📌ചെറിയ ഒരു നസ്വീഹത്.
  • 📍ദർസ് 4 [13-03-2021]
  • 🧷 കഴിഞ്ഞ ക്ലാസിന്റെ മുറാജഅഃ.
  • 📌 തല തടവൽ.
  • 🔖 തലയുടെ എത്ര ഭാഗം തടവണം?തലയുടെ കുറച്ച് ഭാഗം തടവിയാൽ വുളൂഅ്‌ ശരിയാകുമോ?
  • 🔖 എത്ര തവണ തല തടവണം? മൂന്ന് തവണ തടവുന്നതിന്റെ വിധി എന്താണ്?
  • 🔖 തല തടവേണ്ട രൂപങ്ങൾ?
  • 🔖 വളൂഇൽ പിരടി,കഴുത്ത് എന്നിവ തടവൽ സുന്നത്താണോ?
  • 🔖 തൊപ്പിയുടെ മുകളിൽ തടവാമോ?
  • 🔖 സത്രീകൾക്ക് തട്ടത്തിന് മുകളിൽ തടവാമോ?
  • 📌 ചെവി തടവൽ.
  • 🔖 ചെവി തടവുന്നതിന്റെ വിധിയും രൂപവും.
  • 📌 കാല് കഴുകൽ.
  • 🔖കാൽ കഴുകുമ്പോൾ വിരൽ ഉപയയോഗിച്ച് കഴുകുക.
  • 🔖 “ഖുഫ” [الخف] തടവാമോ?
  • 🔖 സോക്സിനു മുകളിൽ തടവാമോ?
  • 🔖 കീറിയ സോക്സിൽ തടവാമോ?
  • 🔖 സോക്സ് അഴിച്ച് വുളൂഅ്‌ ചെയ്യലാണോ അതല്ല അതിന് മുകളിൽ തടവലാണോ കൂടുതൽ ഉത്തമം?
  • 🔖 സോക്സ് എത്ര മണിക്കൂർ വരെ തടവാം? ആ സമയം ആരംഭിക്കുന്നത് എപ്പോൾ മുതൽ?
  • 📌 വളൂഇൽ ക്രമം പാലിക്കുക.

📍ദർസ് 5 [20-03-2021]

  • 📌 വളൂഇന് ശേഷം പറയേണ്ട പ്രാർത്ഥനകൾ.
  • 📌 വളൂഇന് ശേഷമുള്ള രണ്ടു റകഅത്ത് നിസ്കാരത്തിന്റെ പ്രധാനപ്പെട്ട മൂന്ന് മഹത്വങ്ങൾ.
  • 📌 തയമ്മും.
  • 🔖 തയമ്മും അനുവദിക്കപ്പെടുന്ന സാഹചര്യങ്ങൾ.
  • 🔖 തയമ്മുമിന്റെ രൂപം.
  • 📌 വളൂഅ്‌ ബാത്വിലാക്കുന്ന കാര്യങ്ങൾ.
  • 🔖 ഗഹ്യഭാഗങ്ങളിലൂടെ വല്ലതും -സാധാരണയായോ അസാധാരണയായോ- വരിക.
  • 🔖 ചർദി, രക്തം തുടങ്ങിയവ കാരണം വുളൂഅ്‌ മുറിയുമോ?
  • 🔖 ഒട്ടക ഇറച്ചി തിന്നാലും ഒട്ടക പാൽ കുടിച്ചാലും വുളൂഅ്‌ മുറിയുമോ?

📍ദർസ് 6 [27-03-2021]

  • 📌 കഴിഞ്ഞ എല്ലാ ദർസുകളുടെയും മുറാജഅഃ.
  • 🧷 ചോദ്യോത്തരങ്ങൾ.
  • 🔖 ബാത്ത്റൂമിൽ വുളൂഅ്‌ ചെയ്യുമ്പോൾ ബിസ്മി പറയാമോ?
  • 🔖 വസ്ത്രം ധരിക്കാതെ വുളൂഅ്‌ ചെയ്യാമോ?
  • 🔖 സത്രീകളുമായി ബന്ധപ്പെട്ട പ്രധാനപെട്ട ഒരു സംശയം.
  • 📌 നിസ്കാരം പഠിക്കാം.
  • 🔖 നിസ്കാരത്തിന്റെ ഗൗരവം അറിയിക്കുന്ന രണ്ട് ഹദീതുകൾ.
  • 🔖 നിസ്കാരം നിർബന്ധമാക്കപ്പെട്ടത് എപ്പോൾ?

സഹോദരങ്ങളേ, കഴിഞ്ഞ ആറു ദർസുകളിലായി നബി-ﷺ-യുടെ വുളൂഇന്റെ രൂപം ഉഥ്മാൻ -رضي الله عنه- ന്റെ ഹദീഥിന്റെ വെളിച്ചത്തിൽ തലശ്ശേരി ശറാറ മസ്ജിദിൽ വെച്ച് വിശദീകരിക്കാൻ സാധിച്ചു.

الحمد لله الذي بنعمته تتم الصالحات

ആദ്യ നാലു ദർസുകളിലായി വുളൂഇന്റെ രൂപവും അഞ്ചാമത്തെ ക്ലാസിൽ തയമ്മും,വുളൂഅ്‌ മുറിയുന്ന കാര്യങ്ങൾ തുടങ്ങിയവയെ കുറിച്ചും ആറാം ക്ലാസിൽ എല്ലാ ദർസുകളുടെയും മുറാജഅഃയും വിഷയ സംബന്ധമായ ചില ചോദ്യങ്ങളുടെ മറുപടിയും പറഞ്ഞു പൂർത്തീകരിച്ചു.

നബി-ﷺ-യുടെ നിസ്കാരം പ്രാമാണികമായി പഠിക്കാം

നബി صلى الله عليه وسلم യുടെ പേരിലുള്ള സ്വലാത്തും സലാമും (Part 1-5) – സല്‍മാന്‍ സ്വലാഹി

Part 1

  • നബി صلى الله عليه وسلم യുടെ മേൽ സ്വലാത്ത് ച്ചൊല്ലൽ നിർബന്ദമോ ??
  • അല്ലാഹുവിന്റെ സ്വലാത്ത് എന്താണ്??
  • എന്താണ് മലക്കുകളുടെ സ്വലാത്ത്??

Part 2

  • നബി صلى الله عليه وسلم യുടെ മേൽ ച്ചൊല്ലേണ്ട സലാം എന്താണ്
  • സ്വലാത്തും സലാമും ഒരുമിച്ചു തന്നെ ച്ചൊല്ലേണ്ടതുണ്ടോ ?
  • നബി صلى الله عليه وسلم മരണപ്പെട്ടു പോയോ എന്ന് അബ്ദുറഹ്മാൻ ബ്നു അഉഫ് رضي الله عنه ഭയപ്പെടാൻ കാരണം എന്താണ് ?

Part 3

  • ആവശ്യ പൂർത്തികരണത്തിന് വേണ്ടി സ്വലാത്ത് ചൊല്ലാമോ
  • സ്വലാത്ത് ചൊല്ലാത്തവർക്കെതിരെ നബി (സ) പ്രാർത്ഥിച്ചിട്ടുണ്ടോ?
  • സ്വലാത്ത് ചൊല്ലാത്തവർ പിശുക്കന്നോ?

സ്വലാത്തിന്‍റെ മഹത്ത്വങ്ങൾ – അബ്ദുല്‍ ജബ്ബാര്‍ മദീനി