All posts by admin

ആയത്തുൽ കുർസീ (دروس و فؤاءد آية الكرسي) – സൽമാൻ സ്വലാഹി

◾️ ആയത്തുൽ കുർസീ പതിവാക്കേണ്ടതിന്റെ 5 കാരണങ്ങൾ!

◾️ ആയത്തുൽ കുർസീ ഒരു ദിവസം ചുരുങ്ങിയത് എത്ര പ്രാവശ്യം ഓതണം?!

(ശൈഖ് അബ്ദുറസാഖുൽ ബദർ ഹഫിളഹുള്ളയുടെ

دروس و فؤاءد آية الكرسي എന്ന ദർസിൽ നിന്നും)

ഉള്ഹിയ്യത്ത് ; ഒഴിവാക്കേണ്ടതുണ്ടോ? – സൽമാൻ സ്വലാഹി

അല്ലാഹുവിലേക്കുള്ള യാത്ര – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ذو القعدة ١٤٤٣ // 24-06-2022

خطبة الجمعة: السير إلى الله
ജുമുഅഃ ഖുതുബ: അല്ലാഹുവിലേക്കുള്ള യാത്ര.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

[45] സൂറത്തുല്‍ ജാഥിയഃ (4 Parts) سورة ‏الجاثية – നിയാഫ് ബിന്‍ ഖാലിദ്

[46] സൂറത്തുല്‍ അഹ്ഖാഫ് – (9 Parts) سورة الأحقاف – നിയാഫ് ബിന്‍ ഖാലിദ്

തിലാവത്തിന്റെ സുജൂദ് (سجود التلاوة) – 5 Parts – സൽമാൻ സ്വലാഹി

 • Part 1
   • തിലാവത്തിന്റെ സുജൂദ് ഒഴിവാക്കുന്നവരോട്
 • Part 2
   • തിലാവത്തിന്റെ സുജൂദ് നിർബന്ധമാണോ?
 • Part 3
   • തിലാവത്തിന്റെ സുജൂദിന് വുളൂ വേണ്ടതുണ്ടോ?
 • Part 4
   • തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ തക്ബീർ ചൊല്ലേണ്ടതുണ്ടോ?
   • തിലാവത്തിന്റെ സുജൂദിൽ ഖിബ്‌ലയിലേക്ക് തിരിയലും സലാം വീട്ടലും !
 • Part 5
   • ആർത്തവകാരികൾക്ക് തിലാവത്തിന്റെ സുജൂദ് ചെയ്യാമോ?
   • ഔറത്ത് പൂർണമായും മറച്ചിട്ടില്ലെങ്കിൽ ഈ സുജൂദ് സ്വഹീഹാകുമോ?

ഹൃദയവും ശരീരവും ശുദ്ധീകരിക്കുന്നവർക്ക് മാത്രമേ വിജയമുള്ളൂ – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️മജ്ലിസുൽ ഇൽമ് ▪️(17/01/2020 – ഞായർ)

🔖 قواعد في تزكية النفس🔖

 • 📌 ഹൃദയവും ശരീരവും ശുദ്ധീകരിക്കുന്നവർക്ക് മാത്രമേ വിജയമുള്ളൂ.
 • 🔖 മാനസിക ശുദ്ധിക്ക് നമ്മെ സഹായിക്കുന്ന ചില കാര്യങ്ങൾ.
 • 📌ഹദയ ശുദ്ധീകരണത്തിന് ആദ്യം നാം ചെയ്യേണ്ടത് എന്താണ്?
 • 📌തൗഹീദിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കുക.
 • 📌 തെറ്റുകളാൽ മലിനമായ ഹൃദയത്തിൽ സന്മാർഗം നിലനിൽക്കുമോ?
 • 📌 മസ്ലിന്റെ ദുആക്ക് ഉത്തരം ലഭിക്കാതിരിക്കുമോ?
 • 📌 ഹദയ ശുദ്ധീകരണത്തിന് പ്രവാചകൻ-ﷺ-പഠിപ്പിച്ച ദുആ.
 • 📌 ഖർആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക.
 • 📌 നല്ല ബന്ധങ്ങൾ വളർത്തിയെടുക്കുക.
 • 📌 മരണ ചിന്ത നമ്മെ നന്മയിലേക്ക് നയിക്കും.
 • 📌 ഖുലഫാഉ റാശിദീങ്ങൾ നമ്മുക്ക് നൽകിയ പ്രധാന ഉപദേശങ്ങൾ.

[47] സൂറത്തുല്‍ മുഹമ്മദ് (10 Parts) (سورة محمد) – നിയാഫ് ബിന്‍ ഖാലിദ്

അൽ-ഉസൂലു സിത്ത (الأصول الستة) – സാജിദ് ബിൻ ശരീഫ്

الأصول الستة للشيخ محمد بن عبد الوهاب رحمه الله

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

പത്ത് കടമകളുടെ ആയത്ത് (آية الحقوق العشرة) – നിയാഫ് ബിൻ ഖാലിദ്

നാമോരോരുത്തരുടെയും മേലുള്ള 10 കടമകൾ വിവരിക്കുന്ന പരിശുദ്ധ ഖുർആനിലെ മനോഹരമായ ആയത്ത്. ഇസ്‌ലാമിന്റെ മനോഹാരിതയും പൂർണതയും ഈ ആയത്തിലൂടെ മനസ്സിലാക്കാം. ഇസ്‌ലാം ഉപേക്ഷിച്ചുപോകുന്ന ഒറ്റപ്പെട്ട ചില ഹതഭാഗ്യവാൻമാരുടെ പരിതാപകരമായ സ്ഥിതിയും

ജുമുഅ ഖുത്വ്‌ബ 11, ശവ്വാൽ, 1443 കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഈമാനിന്റെ അടിസ്ഥാനങ്ങൾ (أصول الإيمان) 20 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

اصول الايمان للشيخ محمد بن عبدالوهاب رحمه الله
ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് رحمه اللهയുടെ;
اصول الايمان
“ഈമാനിന്റെ അടിസ്ഥാനങ്ങൾ”
എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം

PART 1

▪️ഈമാനിന്റെ പ്രാധാന്യം
▪️ആർക്കാനുൽ ഈമാൻ
▪️തൗഹീദിന്റെ രണ്ടിനങ്ങൾ
▪️അല്ലാഹുവിനെ അറിയലും വിശ്വാസവും
▪️ശിർക്കിന്റെ നിരർത്ഥകത
▪️ലോകമാന്യത

PART 2

▪️അൽ-ഹയ്യ്, അൽ-ഖയ്യൂം
▪️അല്ലാഹുവിന്റെ വജ്ഹ്
▪️അല്ലാഹുവിന്റെ കരങ്ങൾ
▪️ഉപജീവനം അല്ലാഹുവിന്റെ അടുക്കൽ
▪️അല്ലാഹുവിന്റെ അറിവ്
▪️അല്ലാഹുവിന്റെ നീതി

PART 3

▪️ അല്ലാഹുവിന്റെ കേൾവിയും കാഴ്ച്ചയും [السمع والبصر] ▪️ഗൈബിൽ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ
▪️അല്ലാഹുവിന്റെ കരങ്ങൾ കൊണ്ടുള്ള ഉദ്ദേശം
▪️അല്ലാഹുവിന്റെ സന്തോഷം [الفرح] ▪️പാപമോചനത്തിന്റെ വിശാലത
▪️അടിമകളോടുള്ള അല്ലാഹുവിന്റെ കാരുണ്യം

PART 4

▪️കാഫിറിനോടുള്ള അല്ലാഹുവിന്റെ നീതി
▪️പരവാചകൻ അറിഞ്ഞതെങ്ങാനും നാം അറിഞ്ഞിരുന്നുവെങ്കിൽ
▪️അല്ലാഹുവിന്റെ തൃപ്തി
▪️അല്ലാഹുവിനെ കുറിച്ച് സംസാരിക്കുമ്പോൾ
▪️അല്ലാഹുവിന്റെ അത്ഭുതംകൂറൽ [التعجب] ▪️അല്ലാഹുവിന്റെ ക്ഷമ

PART 5

▪️അല്ലാഹുവിനെ കാണൽ
▪️നിസ്കാരവും അല്ലാഹുവിനെ കാണലുമായുള്ള ബന്ധം
▪️അല്ലാഹുവിന്റെ ഔലിയാക്കൾ
▪️അല്ലാഹുവിന്റെ വിലായത്ത് ലഭിക്കാൻ
▪️അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും [النزول] ▪️രണ്ട് സ്വർഗങ്ങളും അല്ലാഹുവിന്റെ ഹിജാബും

PART 6

▪️അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിന്റെ ഇനങ്ങൾ
▪️മലക്കുകൾ അല്ലാഹുവിന്റെ ശക്തരായ സൃഷ്ടികൾ
▪️അല്ലാഹുവിന്റെ സംസാരം
▪️പിശാചുക്കളും ജ്യോത്സന്മാരും തമ്മിലുള്ള ബന്ധം
▪️വഹ്‌യ് ഭൂമിയിലേക്ക് എത്തുന്ന രീതി

PART 7

▪️അല്ലാഹുവിനെ കണക്കാക്കേണ്ട മുറപ്രകാരം കണക്കാക്കുക
▪️ആകാശ-ഭൂമികൾ അല്ലാഹുവിന്റെ കൈയ്യിൽ ചുരുട്ടി പിടിച്ചവയാകും
▪️സഷ്ടിപ്പിന്റെ തുടക്കം
▪️നിനക്കറിയുമോ അല്ലാഹു ആരാണെന്ന്?
▪️ആദമിന്റെ സന്തതി അല്ലാഹുവിനുമേൽ ആരോപിക്കുന്ന കളവും ആക്ഷേപവും

PART 8

▪️ഖദറിലുള്ള വിശ്വാസത്തിന്റെ മർത്തബകൾ
▪️ലൗഹുൽ മഹ്ഫൂള്
▪️അല്ലാഹുവിന്റെ ഇറാദത്തും മശീഅത്തും
▪️കർമ്മങ്ങൾ നിർബന്ധമായും പ്രവർത്തിക്കണം
▪️ഖദറിലുള്ള വിശ്വാസത്തിൽ പിഴച്ചവർ

PART 9

▪️ ഖദ്റിന്റെ ഇനങ്ങൾ
▪️ ആദം സന്തതികളിൽ നിന്ന് അല്ലാഹു വാങ്ങിയ കരാർ
▪️ കർമ്മങ്ങളുടെ പ്രാധാന്യം
▪️ സ്വർഗാവകാശികളും നരകാവകാശികളും
▪️ എല്ലാം ഖദ്റിൽ പെട്ടത്

PART 10

▪️ലൗഹുൽ മഹ്ഫൂളിന്റെ വിശേഷണങ്ങൾ
▪️ദആ ഖദറിനെ മാറ്റുമോ..?
▪️ഖദറിന്റെ ഇനങ്ങളെ കുറിച്ച് ഇബ്നുൽ-ഖയ്യിം رحمه الله യുടെ വാക്ക്
▪️ചികിത്സ ഖദറിൽ മാറ്റമുണ്ടാക്കുമോ..?
▪️ഖദറിലുള്ള വിശ്വാസം കൊണ്ടുള്ള നേട്ടങ്ങൾ
▪️ഈമാനിന്റെ മാധുര്യം ആസ്വദിക്കണമെങ്കിൽ

PART 11

▪️ഗൈബ്
▪️മലക്കുകളിലുള്ള വിശ്വാസം
▪️മലക്കുകളുടെ വിശേഷണങ്ങൾ
▪️മലക്കുകൾക്ക് ഏൽപ്പിക്കപ്പെട്ട ജോലികൾ
▪️മലക്കുകളുടെ ശക്തി
▪️മലക്കുകളുടെ സ്വഫ്

PART 12

▪️ജിബ്‌രീൽعليه السلام ന്റെ വിശേഷണങ്ങൾ
▪️ജിബ്‌രീൽعليه السلام ന്റെ ശക്തിയും വസ്ത്രവും
▪️ജിബ്‌രീൽ കരഞ്ഞതെന്തിന്
▪️മലക്കുകളുടെ പേരുകളുടെ അർത്ഥം
▪️മലക്കുൽ മൗത്തിന്റെ പേര്
▪️മീക്കാഈൽ ഇസ്റാഫീൽ എന്നിവരുടെ വിശേഷണങ്ങൾ

PART 13

▪️നരകത്തിന്റെ മേൽനേട്ടക്കാരായ മലക്കുകൾ
▪️മനുഷ്യന്റെ സംരക്ഷണം ഏൽപ്പിക്കപ്പെട്ട മലക്കുകൾ
▪️മലക്കുകളോട് കാണിക്കേണ്ട ലജ്ജ
▪️മലക്കുകൾ പ്രവേശിക്കാത്ത സ്ഥലങ്ങൾ
▪️മസ്ജിദിൽ ഖുർആൻ പഠിക്കുന്നതിന്റെ മഹത്വം
▪️ഇൽമ് തേടുന്നവന് മലക്കുകൾ ചിറക് താഴ്ത്തി കൊടുക്കും

PART 14

▪️ അല്ലാഹുവിന്റെ കിത്താബിനെ തൊട്ടുള്ള വസ്വിയ്യത്ത്
▪️ ഖർആൻ പിൻപറ്റേണ്ടതിന്റെ പ്രാധാന്യം
▪️ റസൂൽ വിട്ടേച്ചു പോയ രണ്ട് ഭാരമുള്ള കാര്യങ്ങൾ
▪️ അഹ്‌ലുൽ-ബയ്ത്തിന്റെ സ്ഥാനം
▪️ സന്നത്തിന്റെ മഹത്വം

PART 15

▪️ ഖർആനിന്റെ പ്രത്യേകതകൾ
▪️ ജിന്നുകൾ ഖുർആൻ കേട്ടപ്പോൾ
▪️ നേർമാർഗരത്തിനൊരു ഉപമ
▪️ ഖൽബിലെ അല്ലാഹുവിന്റെ ഉപദേശകൻ
▪️ മഹ്കമും മുത്തശാബിഹാത്തും

PART 16

▪️ നേരായമാർഗവും പിഴച്ചവയും
▪️ ജനങ്ങൾ ഹഖിൽ നിന്ന് തെറ്റാനുള്ള കാരണം
▪️ ഖർആനിനോടൊപ്പം മറ്റൊരു ഗ്രന്ഥമോ?
▪️ താറാത്തും ഇൻജീലും പഠിക്കുമ്പോൾ.
▪️ ഖർആൻ മതിയായതാണ്

PART 17

▪️ പരവാചകനോടുള്ള ബാധ്യതകൾ
▪️ പരവാചകനോടുള്ള അനുസരണം നിർബന്ധം
▪️ റസൂലിന്റെ കൽപ്പനകൾ ഖുർആനിന്റെ താത്പര്യം
▪️ ഭരണാധികാരികളോടുള്ള ബാധ്യത
▪️ പരവാചകനോടുള്ള അല്ലാഹുവിന്റെ കൽപന

PART 18

▪️ പരവാചകനോടുള്ള സ്നേഹം
▪️ അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹത്തിന്റെ മഹത്വം
▪️ ഖർആൻ മാത്രം മതി എന്ന് പറയുന്നവർ
▪️ ഹദീഥ് പഠിക്കേണ്ടതിന്റെ പ്രാധാന്യം
▪️ ഹദീഥില്ലാതെ ഖുർആൻ മനസ്സിലാക്കൽ അസാധ്യം

PART 19

▪️ സുന്നത്തിന്റെ പ്രാധാന്യവും ബിദ്അത്തിന്റെ അപകടവും
▪️ യാഥാർത്ഥ ഭിന്നിപ്പ്
▪️ ബിദ്അത്തുകൾ വഴികേടാണ്
▪️ മസ്‌ലിം ഭരണാധികാരിയോടുള്ള നിലപാട്
▪️ പരവാചകനെ അനുസരിക്കേണ്ടതിന്റെ ഗൗരവം

PART 20

▪️ സൽകർമ്മങ്ങളോടുള്ള താത്പര്യം
▪️ സന്നത്തിന്റെ പരിധി
▪️ മൻഹജുസ്സലഫ്
▪️ സവർഗത്തിൽ സലഫികൾ മാത്രമോ?
▪️ ബനൂ-ഇസ്രാഈലുകളെ പിൻപറ്റുന്നവർ

ഹദയ ശുദ്ധീകരണത്തിനുള്ള ദുആ – ആശിഖ് ബിൻ അബ്‌ദിൽ അസീസ്

📌 പതിവാക്കേണ്ട ഒരു ദുആ.
اللّٰهُمَّ آتِ نَفْسِىْ تَقْوَاهَا وَ زَكِّهَا اَنْتَ خَيْرُ مَنْ زَكَّاهَا اَنْتَ وَلِيُّهَا وَمَوْلَاهَا.

📌 മന്നാലൊരു രീതിയിൽ ദുആക്ക് ഉത്തരം നല്കപ്പെടുക തന്നെ ചെയ്യും.

📌ദആക്ക് ഉത്തരം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

രാവിലെയും വൈകുന്നേരവും പതിവാക്കേണ്ട പ്രാർത്ഥനകൾ (الخلاصة الحسناء) – ആശിഖ്

▪️മജ്ലിസുൽ ഇൽമ്▪️

📋 ശൈഖ് സ്വാലിഹ് അൽ ഉസൈമിയുടെ الخلاصة الحسناء എന്ന കിതാബ് അടിസ്ഥാനമാക്കിയുള്ള പഠനം

📌 രാവിലെയും വൈകുന്നേരവും പറയേണ്ട പ്രാർത്ഥനകൾ തെളിവുകൾ സഹിതം.

മക്കളുടെ നന്മക്ക് (..لإصلاح الأولاد) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ,
കാരപ്പറമ്പ്

പൊതുജനങ്ങൾക്ക് വേണ്ടിയുളള സുപ്രധാന പാഠങ്ങൾ (الدروس المهمة لعامة الأمة) 15 Parts – സൽമാൻ സ്വലാഹി

പൊതുജനങ്ങൾക്ക് വേണ്ടിയുളള സുപ്രധാന പാഠങ്ങൾ

📚 الدروس المهمة لعامة الأمة 📚

✒️ശൈഖ് ഇബ്നു ബാസ് رحمه الله

📍മസ്‌ലിമായ ഏതൊരാളും നിർബന്ധമായും പഠിച്ചിരിക്കണ്ട ഇസ്ലാമിന്റെഅടിസ്ഥാനപരമായ അഖീദ, നമസ്കാരം, സ്വഭാവം, മരണം… തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ലളിതവും ആധികാരികമായിവിശധീകരിക്കുന്ന ഇബ്നു ബാസ് رحمه الله യുടെ രിസാല📍

 • Part 1
   • ഈ രിസാലയുടെ പ്രാധാന്യം
   • ശൈഖ് ഇബ്ൻ ബാസ്‌ رحمه الله യുടെ പ്രാർത്ഥന
   • ഹംദും സ്വലാത്തും കൊണ്ട് ഗ്രന്ഥ രചന ആരംഭിക്കാൻ കാരണം
   • (ശൈഖ് അബ്ദുൽ കരീം ഖുദൈർ حفظه الله ശൈഖ്അബ്ദുറസാഖുൽ ബദർ حفظه لله എന്നിവരുടെ ശർഹുകളിൽ നിന്നും)
 • Part 2
   • 📍മസ്‌ലിമായ ഏതൊരാളും പഠിച്ചിരിക്കണ്ട ഇസ്ലാമിന്റെഅടിസ്ഥാനപരമായ അഖീദ, നമസ്കാരം സ്വഭാവം , മരണം… തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ലളിതവും ആധികാരികമായിവിശധീകരിക്കുന്ന ഇബ്നു ബാസ് رحمه الله യുടെ രിസാല📍
   • 🔷ഏതൊരു സാധാരണക്കാരനും പഠിച്ചിരിക്കേണ്ട ചില സൂറത്തുകൾ
   • 🔷മസ്ഹഫിയ്യിൽ(المصحفي) നിന്ന് ഖുർആൻ പഠിക്കരുത്!
   • 🔷ഖർആൻ പഠിക്കേണ്ട 4 രീതികൾ!
   • (ശൈഖ്അബ്ദുറസാഖുൽ ബദർ حفظه لله ശൈഖ് അബ്ദുൽ കരീം ഖുദൈർ حفظه الله എന്നിവരുടെ ശർഹുകളിൽ നിന്നും)
 • Part 3
   • ✔️ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ 2 റുക്നുകൾ പഠിക്കാം!
   • ✔️മക്കാ മുശ്രിക്കുകൾക്ക് ലാ ഇലാഹഇല്ലല്ലാഹു വിന്റെ അർത്ഥം മനസ്സിലായിരുന്നോ?
   • ✔️കലിമത്തുത്തൗഹീദിന്റെ അർത്ഥവും ആശയവും മനസ്സിലാക്കുക
 • Part 4
   • 🔻ലാ ഇലാഹ ഇലല്ലാഹുവിന്റെ ശർത്വുകൾ പഠിക്കാം
    (ആദ്യത്തെ 3 ശുറൂത്വുകളുടെ വിശദീകരണമാണ് ഈ ദർസിൽ ശൈഖ് അബ്ദുറസാഖ് അൽ ബദർ حفظه اللهശർഹ് ൽ നിന്നും)
 • Part 5
   • 🔷ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ ശുറൂ ത്വുകൾ🔷
   • ✅4 മുതൽ 8 വരെയുള്ള ശുറൂത്വുകളുടെ വിശദീകരണം .!
    (ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
 • Part 6
   • ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ അശ്ഹദു അന്ന മുഹമ്മദുൻ റസൂലുല്ലാഹ് (شهادة أن محمدً ا رسول الله) വിശദീകരിക്കുന്നു
   • ശഹാദത്തിന്റെ അർത്ഥവും ആശയവും അത് പ്രയോഗവൽക്കരിക്കേണ്ടത് എങ്ങനെയെന്നുമാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
    (ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
 • Part 7
   • ✒️ഇസ്‌ലാമിന്റെ 2 ശഹാദത്തുകൾ വിശദീകരിച്ചതിനു ശേഷം നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ റുക്നുകളാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
    (ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
 • Part 8
   • ഈമാനിന്റെ 6 റുക്നുകളെക്കുറിച്ചുള്ള പഠനമാണ് ഈ ദർസിൽ
   • ◼️അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ 3 റുക്നുകൾ പഠിക്കുക
   • ◼️ഗയ്ബ് ഈമാനിലുളള വിശ്വാസത്തിന്റെ അടിത്തറ
   • ◼️റബൂബിയ്യത്തിലെ തൗഹീദ് എന്താണെന്നറിയുക
 • Part 9
   • ▶️അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ 2-ഉം 3 ഉം റുക്നുകളുടെ വിശദകരണമാണ് ഈ ദർസിൽ▶️
   • ✅എന്താണ് തൗഹീദുൽ അസ്മാഇ വസിഫാത്?
   • ✅ഇലാഹ ഇല്ലല്ലാഹ് തഹ്‌ഖീഖ് ചെയ്യേണ്ടത് എങ്ങന?
   • ✅അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കാത്തവന്റെ വിധി?
 • Part 10
   • 💢ഈമാനിന്റെ അർ കാനുകളിൽ 2 -മത്തെ റുക്നായ മലക്കുകളിലുള്ള വിശ്വാസത്തിന്റെ വിശദീകരണമാണ് ഈ ദർസിൽ💢
   • 🔷മലക്കുകളിലുള്ള വിശ്വാസത്തിന്റ 2 രൂപങ്ങൾ
   • 🔷മലക്കുകളുടെ എണ്ണം
   • 🔷 മലക്കുകളുടെ രൂപവും വലുപ്പവും
 • Part 11
   • (ഈമാനിന്റെ അർക്കാനുകളിൽ 2, 3 റുക്നുകളുടെ വിശദീകരണം)
   • ☑️മലക്കുകളുട ജോലികൾ.
   • ☑️അറിവ് തേടുന്നവർക്ക് മലക്കുകൾ ചിറകുകൾ വിരിച്ചു കൊടുക്കുന്നു !
   • ☑️വേദ ഗ്രന്ഥങ്ങളിൽ വിശ്വസിക്കേണ്ടത് എപ്രകാരമാണ്?
 • Part 12
   • ✔️പരവാചകൻമാരിലുള്ള വിശ്വാസം എപ്രകാരമായിരിക്കണം?
   • ✔️അന്ത്യദിനത്തിലുള്ള വിശ്വാസത്തിൽ ഏതെല്ലാം കാര്യങ്ങൾ ഉൾപെടും
 • Part 13
   • ✅ഖദറിൽ വിശ്വസിക്കേണ്ടത് എങ്ങനെയാണ്?
   • ✅ഖദറിലുള്ള വിശ്വാസത്തിന്റെ 4 മർതബകൾ പഠിക്കുക.
   • ✅ഖദറിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന ചില ഫാഇദകൾ!
 • Part 14
   • ⏺️തൗഹീദിന്റെ 3 ഇനങ്ങൾ
   • ⏺️ തൗഹീദിനെ ഇനങ്ങളാക്കി തിരിക്കാൻ തെളിവെന്ത്?
   • ⏺️തൗഹീദുൻ ഇൽമിയ്യയും അമലിയ്യയും
 • Part 15
   • 🟣 അസ്മാഉ വസിഫാതിലുളള()…توحيد الاسماء والصفات) തൗഹീദിനെ സംബന്ധിച്ച് അടിസ്ഥാനപരമായി മനസിലാക്കേണ്ട ചില കാര്യങ്ങളാണ് ഈ ദർസിൽ വിശദീകരിക്കുന്നത് 🟣
   • ✅എന്താണ് തൗഹീദുൽ അസ്മാഇ വിസ്സിഫാത്ത്
   • ✅ ഇൽഹാദ് എന്താണെന്ന് മസ്സിലാക്കുക
   • ✅അഹ്ലുസ്സുന്നയുടെ അഖീദയിൽ നിന്നും ഒരാളെ തെറ്റിക്കുന്ന 4 കാര്യങ്ങൾ!
 • Part 16
   • 🔹 അസ്മാഉവസിഫാത്തിന്റെ 2 റുക്നുകൾ പഠിക്കുക.
    🔹 അസ്മാഉവസിഫാത്തിന്റെ അഖീദക്ക് എതിരായി വരുന്ന 2 കാര്യങ്ങൾ !
    🔹 അല്ലാഹുവിന്റെ സിഫത്തിൽ ഒരാൾ സംശയിച്ചാൽ അയാളുട വിധി എന്താണ്?
 • Part 17
   • 📌മസ്ലിം ഉമ്മത്തിൽ ശിർക്ക് സംഭവിക്കുമോ?
   • 📌ശിർക്ക് സംഭവിക്കുന്നതിൽ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിക്കുന്ന ഇബ്റാഹീം നബി !
   • 📌ശിർക്കിൽ നിന്നും രക്ഷനേടാൻ ചില പ്രാർത്ഥനകൾ !!
 • Part 18