Baankinte Charithravum Mahathwavum – Salman Swalahi
Part 01
- ബാങ്ക് നിയമമാക്കപ്പെടുന്നത് സ്വപ്നത്തിലൂടെ!!?
- നബി صلى الله عليه وسلم ബാങ്ക് വിളിക്കാൻ എന്ത് കൊണ്ട് ബിലാൽ رصي الله عنه വിനെ ഏൽപിച്ചു ?
- ബാങ്കിന്റെ 4 ഹിക്മത്തുകൾ
- ”ബാങ്ക് ഇസ് ലാമിന്റെ അഖീദയുടെ ശബ്ദം “إمام القرطبي رحمه الله
Part 02
ബാങ്ക് വിളി കേൾക്കുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
ബാങ്കിന് ഉത്തരം പറയാത്തവർക്ക് കിട്ടാതെ പോകുന്ന 7 കാര്യങ്ങൾ
- ബാങ്ക് കേൾക്കുമ്പോൾ رضيت بالله ربا…. എന്ന് പറയൽ?
- ബാങ്കിനു ശേഷം صلاة ചൊല്ലൽ ?
- حي علي الصلاة ശേഷം എന്ത് കൊണ്ടാണ് لآ حول ولا قوة الا بالله എന്ന് പറയാൻ കൽപിക്കപ്പെട്ടത് ?
- الصلاة خير من النوم എന്ന് കേൾക്കുമ്പോൾ പറയേണ്ടത് എന്ത്?
- ബാങ്ക് വിളിക്കുമ്പോൾ സംസാരിക്കാമോ?
Part 03
ബാങ്ക് വിളിക്കുന്നവരേ സന്തോഷിക്കുക
- ബാങ്ക് വിളിക്കുന്നവർ നാളെ പരലോകത്ത് വരുന്നത് കഴുത്ത് നീണ്ട വരായിക്കൊണ്ട്.
- ”ഖിലാഫത്ത്ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ ഞാൻ ബാങ്ക് വിളിക്കുന്നവനാകുമായിരുന്നു”عمر رضي الله عنه
- 12 കൊല്ലം ഒരാൾ ബാങ്ക് കൊടുത്താൽ അവന് സ്വർഗം നിർബന്ധമായി.
- ബാങ്ക് വിളിക്കുന്നവനു വേണ്ടി ജിന്നും ഇൻസും മറ്റെല്ലാതും പരലോകത്ത് സാക്ഷി പറയും
Part 04
اقامة കേൾക്കുമ്പോൾ അതേ പോലെ ഏറ്റു പറയേണ്ടതുണ്ടോ?
- ബാങ്കിനു ശേഷമുള് ദുആയിൽانك لآ تحلف الميعاد എന്ന് പറയുന്നത് بدعة ആണോ?
- ബാങ്ക് കൊടുക്കുന്ന അൾതന്നെاقامة ഉം കൊടുക്കേണ്ടതുണ്ടോ?.
Part 05
- ഇഖാമത്ത് കൊടുക്കുമ്പോൾ നമസ്കരിക്കാൻ എഴുന്നേൽകേണ്ടത് എപ്പോൾ?
- സുന്നത്ത് നമസ്കാരങ്ങൾക്ക് ബാങ്കും ഇഖാമത്തും കൊടുക്കേണ്ടതുണ്ടോ?
- സബ്ഹിക്ക് 2 ബാങ്ക് കൊടുക്കാമോ?
- ഒറ്റക്ക് നമസ്കരിക്കുന്നവന്റെ ബാങ്കും ഇഖാമത്തും
Part 06
ഈണത്തിൽ സംഗീതാത്മകമായിക്കൊണ്ട് ബാങ്ക് വിളിക്കാമോ?
- ഇന്ന് നമ്മൾ കേൾക്കാറുള്ളത് വളരെയധികം നീട്ടിക്കൊണ്ട് ഈണത്തിൽ കൊടുക്കുന്ന സംഗീതാത്മകമായ ബാങ്ക് വിളികളാണ് ഇത്തരത്തിലുള്ള ബാങ്കിനെക്കുറിച് പൂർവീകരും ആധുനികരുമായاهل السنة യുടെعلماء പറഞ്ഞത് എന്താണ്?