Category Archives: വിവിധം

അറഫാ ദിനം : കർമങ്ങളും ശ്രേഷ്ഠതകളും – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ജുമുഅ ഖുതുബ▪️ [14-06-2024]

🗒️ അറഫാ ദിനം : കർമങ്ങളും ശ്രേഷ്ഠതകളും.

  • 📌 അറഫാ ദിനത്തിന്റെ ചില മഹത്വങ്ങൾ.
  • 📌 നിസ്‌കാര ശേഷമുള്ള തക്ബീറുകൾ ആരംഭിക്കേണ്ടത് എപ്പോൾ?
  • 📌 ഉള്ഹിയ്യത് – ശ്രദ്ധിക്കേണ്ട ചില പാഠങ്ങൾ.

🕌 ശറാറ മസ്ജിദ്, തലശ്ശേരി.

എന്താണ് കറാമത്? (الكرامة معناها وضوابطها) – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️മജ്ലിസുൽ ഇൽമ്▪️
10-01-2024 (ബുധൻ)

    • 📌എന്താണ് കറാമത്?

🔖 അസാധാരണ പ്രവർത്തനങ്ങൾക്ക്‌ മാത്രമാണോ കറാമത് എന്ന് പറയുക?

    • 📌 കറാമതുകൾ സ്വീകരിക്കാനുള്ള നിബന്ധനകൾ.
    • 📌 കറാമതുകളുടെ ചില ഉദാഹരണങ്ങൾ.

തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് ഹ്രസ്വമായ ഒരു പഠനം.

എന്താണ് വിലായത്ത്? (الولاية) – ആശിഖ് ബിൻ അബ്ദിൽ അസീസ്

  • 📌എന്താണ് വിലായത്ത്?
  • 📌 ആരാണ് അല്ലാഹുവിന്റെ വലിയ്യ്.
  • 📌 വിലായത്തിന്റെ പദവികൾ.
  • 📌 വലിയ്യ് ആകാനുള്ള നിബന്ധനകൾ.
  • 📌 കറാമത്തുകൾ വലിയ്യിന്റെ മാത്രം പ്രതേകതയാണോ?
  • 📌 വലിയ്യിൽ നിന്ന് പാപങ്ങൾ സംഭവിക്കുമോ?
  • 📌 വലിയ്യിന്റെ നേട്ടങ്ങൾ.

തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് ഹ്രസ്വമായ ഒരു പഠനം.

സലാം പറയുന്നതിന്റെ വിധിവിലക്കുകൾ – മുഹമ്മദ് ആഷിഖ്

🔖ഒന്നാം ഖുതുബ:

📌സലാം പറയൽ മുസ്ലിമിനോടുള്ള ബാധ്യത.

📌സലാം പറയേണ്ട രൂപം, പൂർണത.

📌സലാം മടക്കേണ്ടത് എങ്ങനെ?

📌 സലാമിന്റെ അർത്ഥങ്ങൾ.

📌സലാം പറയുന്നതിന്റെ വിധി,മഹത്വങ്ങൾ.

📌അറിയാത്തത്തവർക്ക് സലാം പറയാമോ?

📌അമുസ്ലിമീങ്ങൾക്ക് സലാം പറയാമോ? കാഫിർ സലാം പറഞ്ഞാൽ എങ്ങനെ മടക്കും?

🧷 അവരോട് ശരിയായ രീതിയിൽ മടക്കൽ അനുവദിനീയമാവുന്നത് എപ്പോൾ?

📌അന്യ സ്ത്രീകൾക് സലാം പറയാമോ?

📌നിസ്കാരത്തിലായിരിക്കെ സലാം പറയപ്പെട്ടാൽ എങ്ങനെയൊക്കെ മടക്കാം.

📌ഖർആൻ ഓതുന്നവരോട് സലാം പറയാമോ?

🔖രണ്ടാം ഖുതുബ:

📌 മസാഫഹത്ത് ചെയ്യൽ, അതിന്റെ മഹത്വം.

📌മസാഫഹത്തിന്റെ രൂപം.

🧷മസാഫഹത്തിൽ രണ്ട് കയ്യും ഉപയോഗിക്കാമോ?

📌മസാഫഹത്തിന് ശേഷം നെഞ്ചിൽ കൈ വെക്കാമോ?

 

നമുക്ക് ഒഴിവാക്കാൻ പറ്റാത്ത രണ്ട് സൂറത്തുകൾ (المعوذتين) – സൽമാൻ സ്വലാഹി

അറഫാ ദിനം മഹത്വവും ശ്രേഷ്ടതകളും (فضل يوم عرفة) – സൽമാൻ സ്വലാഹി

ഉറങ്ങുന്നതിന്റെ മുമ്പ്; വുളൂ എടുക്കുക – സൽമാൻ സ്വലാഹി

📍ഉറങ്ങുന്നതിന്റെ മുമ്പ് വുളൂ എടുക്കുക; അതിമഹത്തായ 3 ഫള്ലുകൾ നേടാം !!
📍 ഉറങ്ങാൻ കിടക്കുമ്പോൾ വുളൂ ചെയ്യാൻ പറഞ്ഞതിന്റെ 4 ഹിക്മത്തുകൾ !!

കർമ്മങ്ങൾ പതിവാക്കുക; അത് കുറച്ചാണെങ്കിലും – സൽമാൻ സ്വലാഹി

ഉള്ഹിയ്യത്ത് ഒരു കുടുംബത്തിന് ഒന്ന് മതിയാകുമോ? – സൽമാൻ സ്വലാഹി

ഉള്ഹിയ്യത്ത് ; ഒഴിവാക്കേണ്ടതുണ്ടോ? – സൽമാൻ സ്വലാഹി

തിലാവത്തിന്റെ സുജൂദ് (سجود التلاوة) – 8 Parts – സൽമാൻ സ്വലാഹി

  • Part 1
      • തിലാവത്തിന്റെ സുജൂദ് ഒഴിവാക്കുന്നവരോട്
  • Part 2
      • തിലാവത്തിന്റെ സുജൂദ് നിർബന്ധമാണോ?
  • Part 3
      • തിലാവത്തിന്റെ സുജൂദിന് വുളൂ വേണ്ടതുണ്ടോ?
  • Part 4
      • തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ തക്ബീർ ചൊല്ലേണ്ടതുണ്ടോ?
      • തിലാവത്തിന്റെ സുജൂദിൽ ഖിബ്‌ലയിലേക്ക് തിരിയലും സലാം വീട്ടലും !
  • Part 5
      • ആർത്തവകാരികൾക്ക് തിലാവത്തിന്റെ സുജൂദ് ചെയ്യാമോ?
      • ഔറത്ത് പൂർണമായും മറച്ചിട്ടില്ലെങ്കിൽ ഈ സുജൂദ് സ്വഹീഹാകുമോ?
  • Part 6
      • തിലാവത്തിന്റെ സുജൂദിൽ ചൊല്ലേണ്ട പ്രാർത്ഥന!
      • ഈ സുജൂദിൽ പ്രത്യേകമായ പ്രാർത്ഥന പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ?
  • Part 7
      • സജൂദുത്തി ലാവയുടെ ആയത്ത് പാരായണം ചെയ്യപ്പെടു മ്പോൾ കേൾക്കുന്നവർ സുജൂദ് ചെയ്യേണ്ടതുണ്ടോ?
      • തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ ഖുർആൻ എവിടെ വെക്കണം.?
  • Part 8
      • പതുക്കെ ഓതുന്ന നമസ്കാരങ്ങളിൽ തിലാവത്തിന്റെ സുജൂദ് ചെയ്യാമോ?
      • നമസ്കാരം വിരോധിക്കപ്പെട്ട സമയങ്ങളിൽ ഈ സുജൂദ് നിർവഹിക്കാൻ പാടുണ്ടാ
      • നമസ്കാരത്തിന്റെ മുമ്പ്തിലാവത്തിന്റെ സുജൂദിനെ ക്കുറിച്ച് ഇമാം ഉണർത്തുന്റെ വിധി ?

സ്വീകരിക്കപ്പെടാത്ത ഒരു ഖുർആൻ പാരായണം – സൽമാൻ സ്വലാഹി

തബ്ർറുക്; ശരിയും തെറ്റും (التبرك) – നിയാഫ് ബിൻ ഖാലിദ്

തീജാനീ-ഖാസിമി അഹ്‌ലുസ്സുന്നത്തിനെതിരിൽ വിദ്വേഷം ഇളക്കിവിടാൻ തുറുപ്പുചീട്ടാക്കുന്നത് തബർറുകിനെയാണ്. ഒരുപാടാളുകൾ ശിർക്കിലേക്ക് പതിക്കാൻ കാരണമായ തബർറുക് എന്ന വിഷയത്തിന്റെ യാഥാർഥ്യം മനസിലാക്കാം. മുസ്‌ലിംകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഖാസിമിമാർക്കും, പ്രകോപിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന മുശ്‌രിക്കുകൾക്കുമിടയിൽ നമുക്ക് മുറുകെപ്പിടിക്കാനുള്ളത് തൗഹീദാണ്. ക്ഷമയും തഖ്‌വയുമാണ്.

ജുമുഅ ഖുത്വ്‌ബ 09, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഇബാദുർറഹ്‌മാൻ’ന്റെ വിശേഷണങ്ങൾ (صفات عباد الرحمن) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

صفات عباد الرحمن للشيخ عبد الرزاق البدر {حفظه الله}
ഇബാദുർറഹ്‌മാൻ’ ന്റെ വിശേഷണങ്ങൾ “

31-12-2021

നിയ്യത്ത് കളങ്കരഹിതമാകട്ടെ (النية) – നിയാഫ് ബിൻ ഖാലിദ്

ഹൃദയത്തിലെ ദീനേതോ അതാണ് നമ്മുടെ ദീൻ. നമ്മുടെ നിറമോ തറവാടോ പണമോ രൂപമോ അല്ല അല്ലാഹു നോക്കുക.
ഹൃദയത്തിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് റബ്ബ് നോക്കുക. ഹൃദയത്തിലെ നിയ്യത്താണ് കർമങ്ങളുടെയെല്ലാം അടിസ്ഥാനം. ഓരോരുത്തരും നാളെ പരലോകത്ത് ഉയിർത്തെഴുനേൽപിക്കപ്പെടുക അവരുടെ നിയ്യത്ത് എങ്ങനെയാണോ അപ്രകാരമായിരിക്കും.

ജുമുഅ ഖുത്വ്‌ബ
01, റബീഉൽ അവ്വൽ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്