Category Archives: ഖുര്‍ആന്‍ – قرآن

Quran

ആയത്തുൽ കുർസി ചെറു വിശദീകരണം – നിയാഫ് ബിൻ ഖാലിദ്

കൂത്തുപറമ്പ്, ഇമാം ശാഫിഈ മർക്കസിൽ
വെച്ച് എല്ലാ ബുധഴ്ച കളിലും നടക്കുന്ന ദർസുകൾ

സൂറത്തുൽ കൗഥർ – നിയാഫ് ബിൻ ഖാലിദ്

സൂറത്തുൽ കൗഥർ

ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്. എന്നാൽ അതിന്റെ പേരാകട്ടെ ‘കൗഥർ’ എന്നാണ്. അനേകമനേകം നന്മകളെ സൂചിപ്പിക്കുന്ന പദമാണത്. ഈ സൂറത്ത് അവതരിച്ചപ്പോൾ നബിﷺ സന്തോഷത്താൽ പുഞ്ചിരി തൂകുകയുണ്ടായി. റസൂലിﷺനും അവിടുത്തെ പിൻപറ്റിയവർക്കുമുള്ള മഹത്തായ സന്തോഷവാർത്ത ഈ ചെറിയ സൂറത്തിലുണ്ട്.

വിശദമായി കേൾക്കാം…

ജുമുഅ ഖുത്വ്‌ബ
28, റബീഉൽ ആഖിർ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ആമന റസൂലു (آمَنَ الرَّسُولُ) മഹത്വവും ശ്രേഷ്ടതകളും [11 Parts] – സൽമാൻ സ്വലാഹി

🔰തഫ്സീറുൽ ഖുർആൻ🔰
(വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ആയത്തുകളുടേയും സൂറത്തുകളുടേയും അർത്ഥവും ആശയവും വിശദീകരണം)

Part 1
ആമന റസൂലു; മഹത്വവും ശ്രേഷ്ടതകളും

Part 2

 • ഖർആനിന്റെ 2 തരത്തിലുള്ള അവതരണ രീതികൾ
 • ആമന റസൂലു അവതരണ പശ്ചാതലം
 • എന്താണ് ഈമാൻ?
 • ഈമാനിന്റെ കാര്യത്തിൽ അഹ്ലുസ്സുന്നത്തിൽ നിന്നും വ്യതിയാനം സംഭവിച്ച കക്ഷികൾ

Part 3

 • റബൂബിയ്യത്തിന്റെ രണ്ട് ഇനങ്ങൾ
 • റബ്ബ് ( الرب) എന്ന പദത്തിന്റെഅർത്ഥവും ആശയവും
 • ഖർആനിനെ പ്പോലെ സുന്നത്തും വഹ് യ് ആണോ?
 • അല്ലാഹുവിലുള്ള വിശ്വാസം (الايمان بالله) കൊണ്ടു ഉദ്ദേശിക്കപ്പെടുന്ന 4 കാര്യങ്ങൾ

Part 4

 • അല്ലാഹു എന്ന പദത്തിന്റെ ഉൽപത്തി , അർത്ഥം, ആശയം
 • എന്താണ് الايمان المفصل. والايمان المجمل?
 • അല്ലാഹുവിലുള്ള വിശ്വാസത്തിന് ശേഷം മലക്കുകളിലുള്ള വിശ്വാസം പറയാൻ കാരണം?
 • മലക്കുകളുടെ ചിറകുകൾ, അവയുടെ വലുപ്പം
 • മലക്കുകളുടെ എണ്ണം !

Part 5

 • അസ്റാഈൽ എന്ന പേരുംമലകുൽമൗത്തും!!
 • റഖീബും അതീദും മലക്കിന്റെ പേരോ?
 • മലക്കുകളുടെ ഭക്ഷണം ?
 • ഇബ്നുദിഹ്‌യ എന്ന സ്വഹാബിയും ജീബ്രീലും
 • മലക്കുകളും മനുഷ്യരൂപവും

Part 6

 • ഖർആനിനെ സംബന്ധിച്ചുള്ള നമ്മുടെ അഖീദ
 • തൗറാത്തും സുഹ്ഫും ഒന്നാണോ?
 • തൗറാത്തും ഇഞ്ചീലും അല്ലാഹുവിന്റെ (كلام) കലാമാണോ?
 • തൗറാത്ത് അല്ലാഹു കൈ കൊണ്ട് എഴുതി?!

Part 7

 • റസൂലും നബിയും തമ്മിലുള വ്യത്യാസം
 • നബിമാരുടെ എണ്ണം?
 • പരവാചകൻമാർക്കിടയിൽ ശ്രേഷ്ഠത കൽപിക്കൽ
 • മഹമ്മദ് നബി അല്ലാത്ത മറ്റു നബിമാരുടെ മേൽ സ്വലാത്ത് ചൊല്ലാൻ പാടുണ്ടോ?

Part 8

 • വഹ്‌യ് സ്വീകരിക്കുന്നതിലുളള 3 നിലപാടുകൾ
 • ഗഫ്റാൻ (غفران) എന്നതിന്റ അർത്ഥവും ആശയവും
 • റബ്ബനാ (رَبَّنَا) എന്ന പ്രയോഗത്തിന്റെ സവിശേഷത

Part 9

 • മതം പ്രയാസമല്ല എളുപ്പമാണ്!
 • ചിലയാളുകൾക്ക് ദീൻ പ്രായസകരമായിത്തോണാൻ കാരണം എന്ത്?
 • ദീനിന്റെ വിധിവിലക്കുകളും കൽപനകളും ആത്മാവിനുളള ഭക്ഷണം! സഅദി (റഹ്)

Part 10

 • കസബ (كسب)ഇക്തസബ(اكتسب) യും വ്യത്യാസം എന്ത്?
 • എന്താണ്نسيان എന്താണ് خطأ?
 • ഇസ്രായീല്യർക്ക് അല്ലാഹു കൊടുത്തിരുന്ന اصرഎന്തെല്ലാമായിരുന്നു?

ഒരു ചെറിയ സൂറത്ത്! (أَلْهَىٰكُمُ ٱلتَّكَاثُرُ) – നിയാഫ് ബിൻ ഖാലിദ്

എന്നാൽ മനുഷ്യന്റെ പൊതുസ്വഭാവവും അവന്റെ അന്ത്യവും ഏറ്റവും നന്നായി ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.

ഇഹലോകത്തിന്റെ യാഥാർഥ്യം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്ന സൂറത്ത്.

അല്ലാഹുവിന്റെ ശക്തമായ താക്കീത് ഉൾക്കൊള്ളുന്ന അധ്യായം.

അൽഹാകുമു ത്തകാഥുർ…

ഈ സൂറത്തിന്റെ വിശദീകരണവും ഇതിലെ ഗുണപാഠങ്ങളും മനസിലാക്കാം.

ജുമുഅ ഖുത്വ്‌ബ
12, ദുൽ ഹിജ്ജ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

സൂറത്ത് ഖാഫ് [سورة ق]ൽ നിന്നുള്ള പാഠങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

” സൂറത്ത് ഖാഫ് [سورة ق] ൽ നിന്നുള്ള പാഠങ്ങൾ:
ഇമാം ഇബ്നുൽ ഖയ്യിം{رحمه الله}യുടെ അൽ-ഫവാഇദ് [الفوائد] എന്ന ഗ്രന്ഥത്തിൽ നിന്ന് “

 • ഖുർആനിൽ നിന്ന് ഉപകാരം നേടാൻ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ
 • പുനരുത്ഥാനത്തെ നിഷേധിക്കുന്നവരുടെ അടിസ്ഥാനങ്ങളും അതിനുള്ള മറുപടിയും
 • പരലോക വിചാരണയുടെ ചില രംഗങ്ങൾ
 • നരകാവകാശികളുടെയും സ്വർഗാവകാശികളുടെയും ലക്ഷണങ്ങൾ
 • കാഫിറുകളുടെ മേൽ ക്ഷമ അവലംബിക്കാൻ ഉപകരിക്കുന്ന കാര്യങ്ങൾ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ആയത്തുൽ കുർസിയ്യ് – നിയാഫ് ബിൻ ഖാലിദ്

പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അതിലെ ഉള്ളടക്കം മുഴുവൻ അല്ലാഹുവിനെക്കുറിച്ചാണ്. റബ്ബിനെക്കുറിച്ചുള്ള അറിവ് പോലെ ശ്രേഷ്ഠമായ മറ്റൊരു അറിവുമില്ല. ആയത്തുൽ കുർസിയ്യിന്റെ വിശദീകരണം കേൾക്കാം.

ജുമുഅ ഖുത്വ്‌ബ
22, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ആയതുൽ കുർസിയ്യ് (آية الكرسي) – കബീർ സ്വലാഹി

(آيَة الْكُرْسِي)

[48] സൂറത്തുല്‍ ഫത്ത്ഹ് (4 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة الفتح)

ആയത്ത് അൽകുർസി വിശദീകരണം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ് [تفسير آية الكرسي]

🌱സർവ്വവും സൃഷ്ടിച്ച് നിയന്ത്രിക്കുന്ന എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും വിശേഷണങ്ങളും അടങ്ങുന്ന ആയത്താണ്‌ ആയത്ത് അൽ – കുർസി  എങ്ങനെയാണ് സുഹൃത്തേ നമുക്കിത് കേൾക്കാതിരിക്കാൻ കഴിയുക…!

ആയത്ത് അൽ – കുർസി വിശദീകരണം // 22-12-2019

[49] സൂറത്തുൽ ഹുജുറാത്ത് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (سورة الحجرات)

[50] സൂറത്തു ഖ്വാഫ് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (‏سورة ق)

[51] സൂറത്തു ദ്ദാരിയാത്ത് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (‏سورة الذّارياَت)

വിശുദ്ധഃ ഖുർആനിനെ അറിയുക; അറിയിക്കുക – സകരിയ്യ സ്വലാഹി رحمه الله

1437റമദാൻ 12 // മക്ക സാഹിറിലുള്ള ജവാസത്തിന് സമീപത്തെ ജാലിയാത്ത് ടെൻറിൽ നടന്ന ക്ലാസ്…

സൂറത്തുൽ ഫാത്തിഹ : വിശുദ്ധ ഖുർആന്റെ രത്നച്ചുരുക്കം – സാജിദ് ബ്നു ശരീഫ്

08-11-2019 // ജുമുഅഃ ഖുതുബ // മസ്ജിദ് ഇമാം അഹ്മദ്, കാരപ്പറമ്പ്

[52] സൂറത്തു ത്ത്വൂര്‍ (3 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة الطور)