Tag Archives: niyafbinkhalid

ഭാവിയെക്കുറിച്ചുള്ള പേടി! – നിയാഫ് ബിൻ ഖാലിദ്

ഭാവിയെക്കുറിച്ചുള്ള അമിതമായ വേവലാതിയിലാണ് നമ്മിൽപലരും. നാളെയെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം മനസിരുത്തേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ. ഒപ്പം ഹൃദയം ദുൻയാവിൽ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാൻ ചില മാർഗങ്ങളും…

ജുമുഅ ഖുത്വ്‌ബ // 29, ജുമാദൽ ഉഖ്റാ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ആരോഗ്യവും ഒഴിവുസമയവും – നിയാഫ് ബിൻ ഖാലിദ്

അല്ലാഹുവിന്റെ മഹത്തായ രണ്ട് അനുഗ്രഹങ്ങളാണിവ. എന്നാൽ ജനങ്ങളിൽ അധികപേരും ഇതിനെക്കുറിച്ച് വഞ്ചിതരാണ്. നഷ്ടം വെളിപ്പെടുന്ന നാളിലെ ഖേദം വലുതായിരിക്കുമെന്ന് തിരിച്ചറിയുക.

വിശദമായി കേൾക്കാം.

ജുമുഅ ഖുത്വ്‌ബ // 24 ജുമാദൽ ഊലാ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഈമാൻ വർദ്ധിക്കാൻ – നിയാഫ് ബിൻ ഖാലിദ്

ഈമാൻ വർധിക്കാൻ

ഈമാൻ കൂടുകയും കുറയുകയും ചെയ്യും. തിന്മകളും അശ്രദ്ധയും കൊണ്ട് ദുർബലമായിപ്പോയ ഈമാൻ പരിപോഷിപ്പിക്കാൻ ഏത് മുസ്‌ലിമാണ് ആഗ്രഹിക്കാത്തത്!

ഉപകാരപ്രദമായ വിജ്ഞാനം സമ്പാദിക്കലാണ് ഈമാൻ ശക്തമാക്കാനുള്ള ഒന്നാമത്തെ വഴി.

എന്തൊക്കെയാണ് അതിനു വേണ്ടി നാം പഠിക്കേണ്ടത്?

ഈ ഖുത്വ്‌ബയിലൂടെ ഗ്രഹിക്കാം…

ജുമുഅ ഖുത്വ്‌ബ
21, റജബ്, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം – നിയാഫ് ബിൻ ഖാലിദ്

അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം

കഠിനമായ ചൂട്, മഹ്ശറിൽ ജനങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് വിയർപ്പിൽ മുങ്ങുന്നത് ഓർമപ്പെടുത്തുന്നു.
റബ്ബ് നൽകുന്ന തണലല്ലാതെ ഒരു തണലും അന്നില്ല.
ആ നാളിൽ അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം ആളുകളെക്കുറിച്ച് നബി ﷺ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സ്വന്തം ദേഹേച്ഛകളെ തോൽപ്പിച്ചവരാണവർ.

ജുമുഅ ഖുത്വ്‌ബ // 13, ശഅ്ബാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

സകാതുൽ ഫിത്വ്‌റുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട മസ്അലകളും – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്വ്‌ബ // 25, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ലൈലതുൽ ഖദ്ർ – നിയാഫ് ബിൻ ഖാലിദ്

അല്ലാഹു അവന്റെ ഏറ്റവും ശ്രേഷ്ഠമായ സംസാരം അവൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ മുഹമ്മദ് നബിﷺക്ക് ആദ്യമായി നൽകാൻ തെരെഞ്ഞെടുത്ത രാത്രി.

ലൈലതുൽ ഖദ്ർ…

ഒരു ലൈലതുൽ ഖദ്ർ കിട്ടിയവന് ഒരു ആയുസു കൂടി കിട്ടിയതുപോലെയാണ്.

കേൾക്കാം… ആ രാത്രിയുടെ പ്രത്യേകതകൾ…

ജുമുഅ ഖുത്വ്‌ബ // 18, റമദാൻ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഉത്ബതു ബ്നു ഗസ്‌വാൻ (رضي الله عنه) ന്റെ പ്രൗഢഗംഭീരമായ പ്രസംഗം – നിയാഫ് ബിൻ ഖാലിദ്

ഇസ്‌ലാമിലേക്ക് ആദ്യമാദ്യം കടന്നുവന്ന സ്വഹാബിമാരിലൊരാളാണ് ഉത്ബതു ബ്നു ഗസ്‌വാൻ (رضي الله عنه). നബി ﷺ യുടെ കൂടെ ആകെ ഏഴുപേർ മാത്രമുണ്ടായിരുന്ന കാലത്ത് ഏഴാമനായി ഉത്ബതു ബ്നു ഗസ്‌വാനുണ്ടായിരുന്നു. ഇസ്‌ലാമിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച സ്വഹാബി…

പിൽക്കാലത്ത് ബസ്റയുടെ അമീറായിത്തീർന്ന ഉത്ബതു ബ്നു ഗസ്‌വാൻ നടത്തിയ ഉജ്വലമായ ഒരു പ്രഭാഷണമുണ്ട്. ഹൃദയസ്പർശിയായ ആ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് ഈ ഖുത്വ്‌ബയിൽ …

ജുമുഅ ഖുത്വ്‌ബ // 11, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

റമദാനുമായി ബന്ധപ്പെട്ട 9 സുപ്രധാന കാര്യങ്ങൾ – നിയാഫ് ബിൻ ഖാലിദ്

റമദാൻ ഏറ്റവും പ്രയോജനകരമായിത്തീരുവാൻ ഈ ഒൻപതു കാര്യങ്ങൾ നന്നായി മനസ്സിലാക്കുക

ജുമുഅ ഖുത്വ്‌ബ
04, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

എങ്ങനെയാകും നമ്മുടെ റമദാൻ! നിയാഫ് ബിൻ ഖാലിദ്;

ഒരു റമദാൻ കൂടി പടിവാതിൽക്കൽ എത്തി നിൽക്കുന്നു.

സന്തോഷിക്കുക. നന്ദി കാണിക്കുക. നോമ്പ് കാത്തുസൂക്ഷിക്കുക. അല്ലാഹു സഹായിക്കട്ടെ.

വിശദമായി കേൾക്കാം…

ജുമുഅ ഖുത്വ്‌ബ
26, ശഅ്ബാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ആയത്തുൽ കുർസിയ്യ് – നിയാഫ് ബിൻ ഖാലിദ്

പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അതിലെ ഉള്ളടക്കം മുഴുവൻ അല്ലാഹുവിനെക്കുറിച്ചാണ്. റബ്ബിനെക്കുറിച്ചുള്ള അറിവ് പോലെ ശ്രേഷ്ഠമായ മറ്റൊരു അറിവുമില്ല. ആയത്തുൽ കുർസിയ്യിന്റെ വിശദീകരണം കേൾക്കാം.

ജുമുഅ ഖുത്വ്‌ബ
22, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

സ്വർഗവും നരകവും – നിയാഫ് ബിൻ ഖാലിദ്

സ്വർഗത്തിനു വേണ്ടിയാണ് മുസ്‌ലിമിന്റെ ജീവിതം. നരകത്തിലേക്ക് വലിച്ചെറിയപ്പെടുമോ എന്ന ഭയം മുഅ്മിന് വിറങ്ങലുണ്ടാക്കുന്നു.

സ്വർഗത്തെയും നരകത്തെയും കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ…

ജുമുഅ ഖുത്വ്‌ബ
08, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഭാവിയെക്കുറിച്ചുള്ള പേടി! – നിയാഫ് ബിൻ ഖാലിദ്

ഭാവിയെക്കുറിച്ചുള്ള അമിതമായ വേവലാതിയിലാണ് നമ്മിൽപലരും. നാളെയെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം മനസിരുത്തേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ. ഒപ്പം ഹൃദയം ദുൻയാവിൽ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാൻ ചില മാർഗങ്ങളും…

ജുമുഅ ഖുത്വ്‌ബ // 29, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ആരോഗ്യവും ഒഴിവുസമയവും – നിയാഫ് ബിൻ ഖാലിദ്

അല്ലാഹുവിന്റെ മഹത്തായ രണ്ട് അനുഗ്രഹങ്ങളാണിവ. എന്നാൽ ജനങ്ങളിൽ അധികപേരും ഇതിനെക്കുറിച്ച് വഞ്ചിതരാണ്. നഷ്ടം വെളിപ്പെടുന്ന നാളിലെ ഖേദം വലുതായിരിക്കുമെന്ന് തിരിച്ചറിയുക.

വിശദമായി കേൾക്കാം.

ജുമുഅ ഖുത്വ്‌ബ // 24, ജുമാദൽ ഊലാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

നാല് അടിസ്ഥാന തത്വങ്ങൾ (القواعد الأربع) 3 Parts – നിയാഫ് ബിൻ ഖാലിദ്

📘القواعد الأربع 📘 (നാല് അടിസ്ഥാന തത്വങ്ങൾ)
لشيخ الإسلام محمد بن عبد الوهاب (رحمه الله)

ഭാഗം: 1

  • ആമുഖം
  • ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിന്റെ ദഅവത്ത്.

ഭാഗം: 2

  • എന്താണ് മില്ലതു ഇബ്റാഹീം?
  • ശിർക്കിന്റെ ഗൗരവം
  • മക്കാ മുശ്രിക്കുകളുടെ വിശ്വാസം

ഭാഗം: 3

  • “ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇവരോട് തേടുന്നത്.”
  • “അവർ അല്ലാഹുവിന്റടുക്കൽ നമുക്ക് വേണ്ടി ശുപാർശ ചെയ്യുന്നവരാണ്.”
  • രണ്ട് രീതിയിലുള്ള ശഫാഅത്തുകൾ.
  • മഹ്ശരിന്റെ ഭയാനകത!
  • എന്താണ് “മഖാമുൻ മഹ്മൂദ്”?
  • റസൂൽﷺ യുടെ ശഫാഅത് ആർക്കാണ് ലഭിക്കുക?
  • യഥാർത്ഥ ദഅ്‌വത്തുമായി വന്നവരെല്ലാം പ്രയാസം നേരിടുന്നതാണ്.
  • നന്മ അറിയിച്ച്കൊടുത്തവന് അത് ചെയ്യുന്നവന്റെ പ്രതിഫലമാണ്.
  • മഹാനായ സ്വഹാബി അബൂ ഹുറൈറ (റ)

പിശാചിൽ നിന്ന് സംരക്ഷണം ലഭിക്കാൻ 10 മാർഗ്ഗങ്ങൾ – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്വ്‌ബ // 12, റബീഉൽ ആഖിർ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
 • നാം കാണാതെ നമ്മെ കാണുന്ന ശത്രു..!
 • നൂറ്റാണ്ടുകൾക്കു മുൻപേ തുടങ്ങിയ അസൂയ..!
 • നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്തവൻ..!
 • നന്മകളോട് വെറുപ്പുണ്ടാക്കുകയും, തിന്മകളെ അലംകൃതമാക്കുകയും, റബ്ബിന്റെ ശിക്ഷ നേരിൽ കണ്ടാൽ കൈയൊഴിയുകയും ചെയ്യുന്ന പരമവഞ്ചകൻ..!
 • പിശാചിന്റെ കുതന്ത്രങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ അല്ലാഹു അല്ലാതെ ആരുണ്ട്?

വിശദമായി കേൾക്കുക.