Category Archives: മാതാപിതാക്കള്‍

മാതാപിതാക്കളെ പരിഗണിച്ചില്ലെങ്കില്‍ – ഹാഷിം സ്വലാഹി

📌ഇത് കേട്ടാല്‍ മാതാപിതാക്കളോട് നല്ല നിലയില്‍ പെരുമാറാനുള്ള പ്രചോദനം ലഭിക്കും. ان شاء الله

📌ജൂറൈജിന്റെ കഥയിലെ ഗുണപാടങ്ങൾ

ഈ കടമയിൽ നാമെവിടെ നിൽക്കുന്നു? (بر الوالدين) – നിയാഫ് ബിൻ ഖാലിദ്

പരിശുദ്ധ ഖുർആനിൽ 5 ആയത്തുകളിൽ അല്ലാഹുവിനോടുള്ള ബാധ്യതയോടൊപ്പം ചേർത്തിപ്പറഞ്ഞ കാര്യമാണ് മാതാപിതാക്കളോടുള്ള ബാധ്യത. അല്ലാഹുവിന്റെ തൃപ്തി അവരുടെ തൃപ്തിയിലാണ്. അല്ലാഹുവിന്റെ കോപം അവരുടെ കോപത്തിലും.

ജുമുഅ ഖുത്വ്‌ബ
02, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ (6 Parts) – നിയാഫ് ബിൻ ഖാലിദ്

تربية الأبناء

 

മുസ്ലിമേ! നിന്റെ മാതാപിതാക്കളോടുള്ള കടമകൾ നിസ്സാരമല്ല! – ഹംറാസ് ബിൻ ഹാരിസ്

ജുമുഅഃ ഖുതുബ // 19, റബീഉൽ ആഖിർ, 1442

മാതാപിതാക്കള്ക്ക് പുണ്യം ചെയ്യൽ – അബ്ദുൽ ജബ്ബാർ മദീനി

വീട്, ഒരു അനുഗ്രഹം – മുഹമ്മദ്‌ നസീഫ്