▪️ജമുഅഃ ഖുതുബ▪️
[12-11-2021 വെള്ളിയാഴ്ച്ച]
هجرة الرسول-ﷺ-
🎙- ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
🕌 ശറാറ മസ്ജിദ്, തലശ്ശേരി
▪️ജമുഅഃ ഖുതുബ▪️
[12-11-2021 വെള്ളിയാഴ്ച്ച]
هجرة الرسول-ﷺ-
🎙- ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
🕌 ശറാറ മസ്ജിദ്, തലശ്ശേരി
📗شرح الأرجوزة الميئية في ذكر حال أشرف البرية ﷺ لابن أبي العز الحنفي رحمه الله
(ബഹുമാന്യമായ പണ്ഡിതൻ ഇബ്നു അബിൽ ഇ’സ് അൽ ഹനഫി رحمه الله യുടെ അൽ ഉർജൂസത്തുൽ മീഇയ്യ എന്ന കിതാബ് ആസ്‌പദമാക്കിയുള്ള ദർസ്)
ഇസ്‌ലാമിനെയും മുഹമ്മദ് നബി-ﷺ-യെയും വിമർശിച്ച് കൊണ്ട് ചരിത്രത്തിൽ പലരും പലയിടത്തും രംഗത്ത് വന്നിട്ടുണ്ട് , ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു , പക്ഷേ- വിമർശകരൊക്കെ വിസ്മരിക്കപ്പെടുകയും പ്രവാചകൻ-ﷺ-എന്നും ഉയരുകയും ചെയ്യുന്നു ..
അത് അല്ലാഹുവിന്റെ നിശ്ചയമാണ് , ഇനിയും അതാവർത്തിക്കുക തന്നെ ചെയ്യും – إن شاء الله.
വിമർശകർ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ പ്രവാചക ചരിത്രം പഠിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും നമുക്കാവുന്നത് പോലെ പരിശ്രമിക്കണം. അതിനുള്ള ഒരു എളിയ പരിശ്രമമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് – إن شاء الله-
(For reference : https://www.alukah.net/books/files/book_9282/bookfile/argoza.pdf)
Part 1
1- ഷെയ്ഖ് സ്വാലിഹ് അൽ ഉസൈമി حفظه الله
2- ഷെയ്ഖ് അബ്ദു റസ്സാഖ് അൽ ബദ്ർ حفظه الله
Part 2
Part 3
Part 4
Part 5
Part 6
Part 7
Part 8
Part 9
കഴിഞ്ഞ ദർസുകളിൽ വന്ന ചില ചോദ്യങ്ങളുടെ
◼️ സംശയ നിവാരണം◼️
(ദർസുമായി ബന്ധപ്പെട്ട് ചില സഹോദരങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും)
Part 10
Part 11
Part 12
Part 13
Part 14
Part 15
Part 16
Part 17
Part 18
Part 19
Part 20
Part 21
Part 22
Part 23
Part 24
Part 25
Part 26
[🔻ഹിജ്റ പത്താം വർഷം : അഞ്ചു സംഭവങ്ങൾ]Part 27
ഇതോടെ പ്രവാചക ചരിത്രം പഠിക്കാൻ നാം ആരംഭിച്ച അൽ-ഉർജൂസതുൽ മീഇയ്യ പൂർത്തിയായി.
الحمد لله الذي بنعمته تتم الصالحات.
قصة موسى عليه السلام؛
عبر من سورة طه
മൂസാ നബിعليه السلامയുടെ ചരിത്രം;
സൂറത്ത് ത്വാഹ’യിൽ നിന്നുള്ള പാഠങ്ങൾ
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
1443 മുഹർറം 17/08/2021
• അല്ലാഹുവിനൊരു മകനോ …‼️
• ഈസാ നബി(عليه السلام)യിലുളള വിശ്വാസവും ഖാദിയാനികളുടെ ഫിത്നയും
• ക്രിസ്മസും നബിദിനവും.
• ഈസാ നബി(عليه السلام) അല്ലാഹുവിന്റെ മകനാണ് എന്ന് പറഞ്ഞവരുടെ പരലോകത്തെ അവസ്ഥ.
• ഈസാ നബി(عليه السلام) ന്റെ മടങ്ങി വരവ്.
🗺 മർക്കസ് ഇമാം ശാഫിഈ, താനൂർ
ഷറാറ മസ്ജിദ്, തലശ്ശേരി // 30.10.2020
🗓️ 25-10-2020 // കോട്ടക്കൽ മർകസ്
• ശഫാഅത്ത് എന്നാലെന്ത്.
• ശഫാഅത്തിന്റെ നിബന്ധനകൾ.
• ശഫാഅത്തിന്റെ ഇനങ്ങൾ.
• പ്രവാചകൻﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ള ശഫാഅത്ത്.
• മറ്റു നബിമാർക്കും, മലക്കുകൾക്കും, സ്വാലിഹീങ്ങൾക്കുമെല്ലാം പൊതുവായിട്ടുള്ള ശഫാഅത്ത്.
• പ്രവാചകൻﷺയുടെ ശഫാഅത്ത് നേടാനുള്ള ചില കർമ്മങ്ങൾ.
• പരലോകത്ത് പ്രവാചകന്റെ ശഫാഅത്ത് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യവാൻ.
📚 شرح الأرجوزة الميئية في ذكر حال أشرف البرية ﷺ
للعلامة ابن أبي العز الحنفي رحمه الله
ഇസ്‌ലാമിനെയും മുഹമ്മദ് നബി-ﷺ-യെയും വിമർശിച്ച് കൊണ്ട് ചരിത്രത്തിൽ പലരും പലയിടത്തും രംഗത്ത് വന്നിട്ടുണ്ട്, ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു, പക്ഷേ- വിമർശകരൊക്കെ വിസ്മരിക്കപ്പെടുകയും പ്രവാചകൻ -ﷺ- എന്നും ഉയരുകയും ചെയ്യുന്നു..
അത് അല്ലാഹുവിന്റെ നിശ്ചയമാണ്, ഇനിയും അതാവർത്തിക്കുക തന്നെ ചെയ്യും – إن شاء الله.
വിമർശകർ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ പ്രവാചക ചരിത്രം പഠിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും നമുക്കാവുന്നത് പോലെ പരിശ്രമിക്കണം.
അതിനുള്ള ഒരു എളിയ പരിശ്രമമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് – إن شاء الله-
🔖#ദർസ് 1 (ആമുഖം)
📌 നാം പഠിക്കാൻ ഉദ്ദേശിക്കുന്ന കിത്താബിനെ പറ്റി ചെറിയ പരിചയപ്പെടുത്തൽ.*
📌 *രചയിതാവിനെ പറ്റിയുള്ള ചെറു വിവരണം*.
📌 *ഇതിന്റെ വിശദീകരണത്തിൽ പ്രധാനമായും അവലംബിക്കുന്നത് ബഹുമാന്യരായ രണ്ട് അധ്യാപകരെയാണ്.*
1- ഷെയ്ഖ് സ്വാലിഹ് അൽ ഉസൈമി حفظه الله
2- ഷെയ്ഖ് അബ്ദു റസ്സാഖ് അൽ ബദ്ർ حفظه الله
❓”സീറതുന്നബി” പഠിക്കുന്നതിന്റെ ലക്ഷ്യം? പ്രാധാന്യം? പഠിക്കൽ അനിവാര്യമാവുന്ന സാഹചര്യങ്ങൾ?
❓”സീറതുന്നബി” പഠിക്കുന്നതിന്റെ വിധി ? സീറയിൽ നിന്നും നിർബന്ധമായും പഠിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
❓”സീറത്തുന്നബി”ക്ക് മുൻഗാമികൾ ഉപയോഗിച്ച പേര്? അവർക്കിടയിൽ ഏത് പേരിലാണ് അറിയപ്പെട്ടത്? അത് പഠിക്കുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന മുൻഗാമികളുടെ ചില വാചകങ്ങൾ..!!
08-03-2020 // മർകസ് ഇമാം അഹ്മദ് ബ്നു ഹമ്പൽ, കാരപ്പറമ്പ്
കാരപറമ്പ് മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ
خطبة الجمعة
08 Nov 2019 – (١١/٠٣/١٤٤١)
മസ്ജിദു അഹ്‌ലിസ്സുന്ന ഈരാറ്റുപേട്ട
ജുമുഅ ഖുതുബ, ശറാറ മസ്ജിദ് (തലശേരി)
15.2.2019 // 9 Jumada AlThani 1440