Tag Archives: abduraufnadwi

കുറിയെ സംബന്ധിച്ച ചോദ്യങ്ങൾ – അബ്ദുർ റഊഫ് നദ് വി

കുറിയെ സംബന്ധിച്ച ചോദ്യങ്ങൾ.

  1. വ്യക്തികളോ സംഘടനകളോ കമ്മിറ്റികളോ നടത്തുന്ന കുറി അനുവദനീയമാണോ?
  2. KSFE യുടെ കുറി ലേലക്കുറി എന്നിവ അനുവദനീയമാണോ?
  3. കുറി നടത്തിപ്പിന് കൂലി ഈടാക്കാമോ?
  4. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പണം സമാഹരിക്കാൻ കുറി നടത്താമോ?

റമദാൻ വിട പറയുമ്പോൾ – അബ്ദുർ റഊഫ് നദ് വി

  • 🔊 നാമെന്ത് നേടി?
  • 🔊 ഇന്നത്തെ സാഹചര്യത്തിൽ സകാതുൽ ഫിത്വ് ർ എങ്ങിനെ ഫലപ്രദമാക്കാം.

ജുമുഅ: ഖുത്വ് ബ // സലഫി മസ്ജിദ് വട്ടക്കിണർ, കോഴിക്കോട്

റമദാൻ നരക മുക്തിയുടെ മാസം – അബ്ദുർ റഊഫ് നദ് വി

റമദാൻ നരക മുക്തിയുടെ മാസം.
♻️മോചനത്തിന്റെ വഴികൾ.
♻️ അവസാന പത്ത് ജീവിപ്പിക്കുക.

ജുമുഅ: ഖുത്വ് ബ // സലഫി മസ്ജിദ് വട്ടക്കിണർ, കോഴിക്കോട്

വെള്ളിയാഴ്ചയുടെ ശ്രേഷ്ഠതകൾ – അബ്ദുർറഊഫ് നദ് വി

💫 *വെള്ളിയാഴ്ചയുടെ ശ്രേഷ്ഠതകൾ*

♻️ ഉത്തമ ദിനം
♻️ സാക്ഷ്യം വഹിക്കുന്ന ദിനം
♻️ പാപങ്ങൾ പൊറുക്കപ്പെടുന്നു.
♻️ ദആക്ക് ഉത്തരം ലഭിക്കുന്ന സമയം
♻️ അബുകൾ
♻️ മലക്കുകൾ രേഖപ്പെടുത്തുന്നു.

മർകസ് അൽ ഇമാം അബൂ ഹനീഫ – വടക്കഞ്ചേരി

പെരുന്നാൾ നമസ്കാരം വീട്ടിലോ? അബ്ദുർറഊഫ് നദ് വി

▪️ പെരുന്നാൾ നമസ്കാരം നഷ്ടപെട്ടാൽ !
▪️ ഖുത്വ് ബ നിർവ്വഹിക്കാമോ ?
▪️ വീട്ടിലെ ഇഅ’ തികാഫ് !
▪️ ഫിത്വ് ർ സകാതിൻ്റെ അവസാന സമയം എങ്ങനെ കണക്കാക്കാം?

കൊറോണ ബാധിച്ചു മരിച്ചവരുമായി ബന്ധപ്പെട്ട ചില വിധികൾ – അബ്ദുറഊഫ് നദ്‌വി

1 മയ്യിത്ത് കുളിപ്പിക്കൽ, കഫ്ൻ ചെയ്യൽ, നമസ്കാരം?
2 രക്തസാക്ഷിയോ?

പകർച്ചവ്യാധിയിൽ നിന്നുള്ള സുരക്ഷക്ക് 10 ഉപദേശങ്ങൾ (വിവർത്തനം: അബ്ദുറഊഫ് നദ്‌വി)

عشر وصايا للوقاية من الوباء – عبد رزاق بن عبد المحسن البدر

Translation : Abdul Rauf Nadwi

കൊറോണ ബാധയും ഗുണപാഠവും – (വിവർത്തനം: അബ്ദുറഊഫ് നദ്‌വി)

ഡോ. അബ്ദുൽ അസീസ് റൈസ് അർ റൈസ്

വിവർത്തനം : അബ്ദുറഊഫ് നദ്‌വി

സലഫിയത്ത് തീവ്രവാദമല്ല, മതത്തില്‍ അതിരു കവിയലുമല്ല – അബ്ദുറഊഫ് നദ്‌വി

Palakkad Prg – 20.09.2019

ഇസ്‌ലാമിൽ നിന്ന് പുറത്ത് പോവുന്ന കാര്യങ്ങൾ – അബ്ദുറൗഫ് നദ്‌വി (نواقض الإسلام)

(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട

ആയത്തുൽ കുർസി – അബ്ദുറൗഫ് നദ്‌വി (اية الكرسي)

2019 സെപ്റ്റം 8 // മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട

ഹിജഢകൾ – ഇസ് ലാമിക നിലപാട്, അവരുടെ വിധികൾ നിയമങ്ങൾ – അബ്ദുറഊഫ് നദ്‌വി

പവിത്രമാസങ്ങൾ – അബ്ദുർറഊഫ് നദ് വി

സലഫി മസ്ജിദ് – വട്ടകിണർ // 29 ദുൽഹിജ്ജ 1440 // 30.08.2019

ഹജ്ജിലും ഉംറയിലും ഹാജിമാർക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ (7 Parts) അബ്ദുർറഊഫ് നദ് വി

ഈദുൽ ഫിത്വ് റിന്റെ മര്യാദകൾ – അബ്ദുർ റഊഫ് നദ് വി