Category Archives: Uncategorized

നോമ്പിൻ്റെ വിധി വിലക്കുകൾ (کتاب الصّیام) – സാജിദ്‌ ബിൻ ശരീഫ്‌

നോമ്പിൻ്റെ വിധി വിലക്കുകൾ – ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദിയുടെ “മൻഹജുസ്സാലികീൻ” കിതാബുസ്സിയാം

(നോമ്പിൻ്റെ നിബന്ധനകൾ, ഹിലാൽ, നിയ്യത്ത് വെക്കൽ, നോമ്പ് ഒഴിവാക്കാൻ ഇളവുള്ളവർ, യാത്രക്കാരുടെയും രോഗികളുടെയും വിധി)

തസ്കിയ്യത്തും തർബിയ്യത്തും (ശൈഖ്‌ ഫഹദ്‌ അൽ ഫുഹൈദ്‌) – വിവ: ആഷിഖ്‌

ശൈഖ്‌ ഫഹദ്‌ അൽ ഫുഹൈദ്‌ حفظه الله കേരളത്തിലെ സഹോദരങ്ങൾക്ക് നൽകിയ നസ്വീഹത്തിന്റെ മലയാള വിവർത്തനം

🎙️ വിവർത്തനം: ആഷിഖ്‌ ബിൻ അബ്ദിൽ അസീസ്‌ وفقه الله

  • സക്ഷിക്കുക, വാക്കുകളും പ്രവർത്തികളും ചോദ്യം ചെയ്യപ്പെടും.
  • ദഅവത്തിൽ ജനങ്ങളോട് കാണിക്കേണ്ട മര്യാദകൾ.
  • അറിവില്ലാത്തവർ അനാവശ്യ വിഷയങ്ങളിൽ സംസാരിക്കുന്നതിന്റെ അപകടം.
  • പരവർത്തനങ്ങൾ ഇഖ്‌ലാസ് ഉള്ളതാക്കുക.
  • ഹദയം ശുദ്ധീകരിച്ചു കൊണ്ടേയിരിക്കുക.
  • മസ്ലിം സഹോദരനോട് വെറുപ്പ് കൊണ്ട് നടക്കുന്നത് സൂക്ഷിക്കുക.
  • ശക്തമായി അല്ലാഹുവിൽ ഭരമേല്പിക്കുക.
  • ഹദയം ശുദ്ധമാണെങ്കിൽ, അത് അവന്റെ പ്രവർത്തനങ്ങളിൽ പ്രകടമാകും.
  • മറ്റുള്ളവരോട് അസൂയപ്പെടാതിരിക്കുക.
  • അള്ളാഹു ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് ശുക്ർ കാണിക്കുക.
  • ഖർആൻ പാരായണം ശീലമാക്കുക.
  • ബാധ്യതകൾ എഴുതി വെക്കുക.
  • രാത്രി നമസ്കാരം പതിവാക്കുക .
  • ഏറ്റവും നല്ല സ്വഭാവത്തിന് ഉടമകൾ ആവുക.

അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ദിനങ്ങൾ (أحب الأيام إلى الله) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

خطبة الجمعة: أحب الأيام إلى الله
ജുമുഅഃ ഖുതുബ: അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ദിനങ്ങൾ.

അർശിന്റെ തണൽ ലഭിക്കുന്ന എട്ട് വിഭാഗങ്ങൾ – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ ജമുഅഃ ഖുതുബ ▪️ [26 -11-2021 വെള്ളിയാഴ്ച്ച]

📜 അർശിന്റെ തണൽ ലഭിക്കുന്ന എട്ട് വിഭാഗങ്ങൾ.

ശറാറ മസ്ജിദ്, തലശ്ശേരി

ദുനിയാവും ആഖിറവും; സൂറത്ത് അൽ-ഖിയാമയിൽ നിന്നുള്ള പാഠങ്ങൾ (الدنيا والاخرة) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

” الدنيا والاخرة؛
عبر من سورة القيامة “

മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട്

മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നിസ്കാരം : അഹ്‌ലുസുന്നയുടെ വീക്ഷണം – ആശിഖ് ബിൻ അബ്ദിൽ അസീസ്

صلاة الجنازة على الميت الغائب

▪️മജ്ലിസുൽ ഇൽമ്▪️ 🗓 20-11-2021 ശനിയാഴ്ച്ച.

📋 മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നിസ്കാരം : അഹ്‌ലുസുന്നയുടെ വീക്ഷണം.

📌 പുറംനാട്ടിലുള്ള മയ്യിത്തിന് വേണ്ടിയുള്ള നിസ്കാരവുമായി ബന്ധപ്പെട്ട് അഹ്‌ലുസുന്നയുടെ പണ്ഡിതന്മാരുടെ വ്യത്യസ്ത വീക്ഷണങ്ങൾ.

📌 മറഞ്ഞ മയ്യിത്തിന് വേണ്ടി നിസ്കരിക്കൽ ബിദ്അതുകാരുടെ മാർഗമാണോ?

🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله.

ശറാറ മസ്ജിദ്, തലശ്ശേരി

ദുരന്തങ്ങൾ നമുക്കുള്ള ഓർമപ്പെടുത്തലുകൾ – നിയാഫ് ബിൻ ഖാലിദ്

ജീവൻ നഷ്ടപ്പെട്ടവർ, പ്രിയപ്പെട്ടവരെ വേർപിരിഞ്ഞവർ, മേൽക്കൂരയും കച്ചവടവും കൃഷിയിടങ്ങളും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവർ

ഈ കാഴ്ചകൾ കണ്ടിട്ടും ഇനിയും അശ്രദ്ധയിൽ കഴിയുവാൻ നമുക്കെങ്ങനെ സാധിക്കും?

ജുമുഅ ഖുത്വ്‌ബ
15, റബീഉൽ അവ്വൽ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

കാറ്റ് – മഴ സുന്നത്തുകളും മര്യാദകളും – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ജമുഅഃ ഖുതുബ▪️ [22-10-2021 വെള്ളിയാഴ്ച്ച]

ശറാറ മസ്ജിദ്, തലശ്ശേരി

നബി -ﷺ- യുടെ ജീവിതത്തിലെ അവസാന ദിനങ്ങൾ (آخر أيام الرسول-ﷺ-) – ആശിഖ്

آخر أيام الرسول-ﷺ-

▪️ജമുഅഃ ഖുതുബ▪️ [15-10-2021 വെള്ളിയാഴ്ച്ച]

  • 📜 നബി -ﷺ- യുടെ ജീവിതത്തിലെ അവസാന ദിനങ്ങൾ.
  • 📌 മഹമ്മദ്‌ നബി -ﷺ- യുടെ അവസാന ഉപദേശങ്ങൾ.
  • 🔖 നബിദിനാഘോഷം നടത്തുന്നവർ പ്രവാചകൻ -ﷺ- യുടെ മരണ ദിവസം ആഘോഷിക്കുന്നവർ.

ശറാറ മസ്ജിദ്, തലശ്ശേരി

രോഗവ്യാപനം ശ്രദ്ധിക്കുക; പ്രവാചക ചികിത്സ രീതികൾ സ്വീകരിക്കുക – ആശിഖ്

Short Clip from ▪️ജമുഅ ഖുതുബ▪️

ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

ശറാറ മസ്ജിദ്, തലശ്ശേരി.

സകാത്ത്; വിധി വിലക്കുകൾ – ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് (വിവ: ആശിഖ്)

ശൈഖ് അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ലയുടെ ദൗറയിൽ നിന്ന്
മലയാള വിവർത്തനം: ആശിഖ് ബിൻ അബ്ദുൽ അസീസ് وفقه الله

Part 1

    • എന്താണ് സകാത്തിന്റെ വിധി?
    • സകാത്ത് ആർക്കാണ് നിർബന്ധമാവുക?
    • സകാത്ത് നിർബന്ധമാകുന്ന ഇനങ്ങൾ?
    • കന്നുകാലികളുടെ സകാത്ത്?
    • കൃഷിയുടെ സകാത്ത്?
    • സ്വർണം, വെള്ളി, പണം എന്നിവയുടെ സകാത്ത്?

Part 2

    • കച്ചവടത്തിന്റെ സകാത്ത് എങ്ങനെ?
    • കടമുള്ളവർ സകാത്ത് നൽകണമോ?
    • സകാത്തിന്റെ അർഹർ ആരൊക്കെയാണ്?
    • പള്ളികൾ നിർമിക്കാൻ സകാത്ത് ഉപയോഗിക്കാമോ?
    • ഫിത്വർ സകാത്ത്..?

പെരുന്നാൾ നമസ്കാരം വീട്ടിലോ? അബ്ദുർറഊഫ് നദ് വി

▪️ പെരുന്നാൾ നമസ്കാരം നഷ്ടപെട്ടാൽ !
▪️ ഖുത്വ് ബ നിർവ്വഹിക്കാമോ ?
▪️ വീട്ടിലെ ഇഅ’ തികാഫ് !
▪️ ഫിത്വ് ർ സകാതിൻ്റെ അവസാന സമയം എങ്ങനെ കണക്കാക്കാം?

നിസ്കാരവുമായി ബന്ധപ്പെട്ട ചില ശ്രേഷ്ഠതയേറിയ അമലുകൾ – ഹംറാസ് ബിൻ ഹാരിസ്

20, ജുമാദുൽ ആഖിറ 1441
മസ്ജിദുല്‍ ഇമാം ഇബ്നില്‍ ഖയ്യിം, കല്ലായി

മുസ്ലിം ഉമ്മത്ത് പ്രശ്നങ്ങളും പരിഹാരങ്ങളും – മുഹമ്മദ് ആഷിഖ്

കാരപറമ്പ്, മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ 25/12/2019

ഗ്രഹണം: പാഠങ്ങളും ചിന്തകളും – ശംസുദ്ധീൻ പാലത്ത്