آداب الحسن البصري وزهده ومواعظه – لابن الجوزي
” ഹസൻ അൽ-ബസ്വരി {رحمه الله};
ജീവിതവും അധ്യാപനങ്ങളും. “
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
آداب الحسن البصري وزهده ومواعظه – لابن الجوزي
” ഹസൻ അൽ-ബസ്വരി {رحمه الله};
ജീവിതവും അധ്യാപനങ്ങളും. “
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
1. അബൂബക്ർ (رضي اللّه عنه) أبو بكر الصديق – Part 1
2. അബൂബക്ർ (رضي اللّه عنه) أبو بكر الصديق – Part 2
3. അബൂബക്ർ (رضي اللّه عنه) أبو بكر الصديق – Part 3
4. ഉമർ (رضي اللّه عنه) عمر بن الخطاب – Part 1
5. ഉമർ (رضي اللّه عنه) عمر بن الخطاب – Part 2
6. ഉമർ (رضي اللّه عنه) عمر بن الخطاب – Part 3
7. ഉസ്മാൻ (رضي اللّه عنه) عثمان بن عفان
8. അലി (رضي اللّه عنه) علي بن أبي طالب – Part 1
9. അലി (رضي اللّه عنه) علي بن أبي طالب – Part 2
10. സുബൈർ ഇബ്നുൽ അവ്വാം (رضي اللّه عنه) الزبير بن العوام
11. അബദുർറഹ്മാൻ ബ്നു ഔഫ് (رضي اللّه عنه) عبد الرحمن بن عوف
12. ത്വൽഹ ബിൻ ഉബൈദില്ല (رضي اللّه عنه) طلحـة بن عبيد الله
13. അബൂഉബൈദ: ആമിറുബ്‌നുല്‍ ജര്‍റാഹ് (رضي اللّه عنه) أبوعبيدة بن الجراح
14. സഅദ് ബിൻ അബീവഖാ സ് (رضي اللّه عنه) سعد بن أبي وقاص
15. സഈദ് ബ്നു സൈദ് (رضي اللّه عنه) سعيد بن زيد
صفر ١٤٤٤ | 23-09-2022
خطبة الجمعة: أويس بن عامر القرني
ജുമുഅഃ ഖുതുബ: ഉവൈസ് ബിൻ ആമിർ അൽ-ഖർനീ.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
آخر أيام الرسول-ﷺ-
▪️ജമുഅഃ ഖുതുബ▪️ [15-10-2021 വെള്ളിയാഴ്ച്ച]
ശറാറ മസ്ജിദ്, തലശ്ശേരി
ആ പേര് കേൾക്കുമ്പോൾ തന്നെ മുസ്‌ലിമിന്റെ ഉള്ളകം കോരിത്തരിക്കുന്നു…
ഇരുമ്പു ചട്ടക്കുള്ളിൽ മരുഭൂമിയിലെ വെയിലേറ്റു പിടയുമ്പോഴും ‘അഹദ് അഹദ്’ എന്നു വിളിച്ചു പറഞ്ഞ ധീരനായ ബിലാൽ…
അല്ലാഹുവിന്റെ റസൂലി ﷺ ന്റെ മുഅദ്ദിൻ…
കറുത്ത നിറമുള്ള അടിമയായിരുന്ന ആ സ്വഹാബിയെ ‘ഞങ്ങളുടെ നേതാവ്’ എന്നാണ് ഉമർ (رضي الله عنه) വിശേഷിപ്പിച്ചിരുന്നത്…
ബിലാലിന്റെ ചരിത്രം ഇസ്‌ലാമിന്റെ ചരിത്രം തന്നെയാണ്.
ജുമുഅ ഖുത്വ്‌ബ
10, സ്വഫർ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
قصة موسى عليه السلام؛
عبر من سورة طه
മൂസാ നബിعليه السلامയുടെ ചരിത്രം;
സൂറത്ത് ത്വാഹ’യിൽ നിന്നുള്ള പാഠങ്ങൾ
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
1443 മുഹർറം 17/08/2021
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്
ഇസ്‌ലാമിലേക്ക് ആദ്യമാദ്യം കടന്നുവന്ന സ്വഹാബിമാരിലൊരാളാണ് ഉത്ബതു ബ്നു ഗസ്‌വാൻ (رضي الله عنه). നബി ﷺ യുടെ കൂടെ ആകെ ഏഴുപേർ മാത്രമുണ്ടായിരുന്ന കാലത്ത് ഏഴാമനായി ഉത്ബതു ബ്നു ഗസ്‌വാനുണ്ടായിരുന്നു. ഇസ്‌ലാമിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച സ്വഹാബി…
പിൽക്കാലത്ത് ബസ്റയുടെ അമീറായിത്തീർന്ന ഉത്ബതു ബ്നു ഗസ്‌വാൻ നടത്തിയ ഉജ്വലമായ ഒരു പ്രഭാഷണമുണ്ട്. ഹൃദയസ്പർശിയായ ആ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് ഈ ഖുത്വ്‌ബയിൽ …
ജുമുഅ ഖുത്വ്‌ബ // 11, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
سرية عاصم الأنصاري ومقتل خبيب
📜സ്വഹാബത്തിന്റെ ജീവിതത്തിൽ നിന്ന് അതുല്ല്യമായ ഒരു പാഠം.
▪️ജമുഅ ഖുതുബ▪️[19-02-2021] സലഫി മസ്ജിദ് – മംഗലാപുരം.
📌 ആസിം ബിൻ ഥാബിത് (റ) ന്റെ കീഴിൽ പത്തോളം സ്വഹാബികളെ നബി-ﷺ-നിയോഗിച്ച സംഭവം.
📌 അവിശ്വാസികളുടെ ക്രൂരത.
📌 ഖുബൈബ് ബിൻ അദിയ്യ് (റ) ന്റെ അത്ഭുത ചരിത്രം.
🔖ഖബൈബ് (റ) നെ കാഫിരീങ്ങൾ വധിക്കുന്നു.
📌 അല്ലാഹു സ്വഹാബികൾക്ക് നൽകിയ അസാധാരണ കഴിവുകൾ.
കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ മനോഹരമായ ചരിത്രത്തിൽ നിന്ന് ഒട്ടനവധി ഗുണപാഠങ്ങൾ പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുൽ ഖയ്യിം തന്റെ ‘സാദുൽ മആദ്’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ച ഗുണപാഠങ്ങൾ ഏറെ പ്രയോജനപ്രദമാണ്. അതിൽ ചിലതാണ് ഈ ഖുത്ബയിൽ വിശദീകരിച്ചിട്ടുള്ളത്.
കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ കഥയിലെ 12 ഗുണപാഠങ്ങൾ
ജുമുഅ ഖുത്ബ, 01 സഫർ 1442, കണ്ണൂർ സിറ്റി സലഫി മസ്ജിദ്
قصة كعب بن مالك رضي الله عنه
ഏതൊരു മുഅ്മിനിന്റെയും ഹൃദയത്തിൽ സ്പർശിക്കുന്നതാണ് കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെയും രണ്ടു കൂട്ടുകാരുടെയും പശ്ചാത്താപത്തിന്റെ കഥ.
മതിയായ കാരണങ്ങളില്ലാതെ അവർ മൂന്നുപേരും തബൂക് യുദ്ധത്തിന് പോകാതെ പിന്തിനിന്നു. അതിന്റെ പേരിൽ അവർ മാറ്റിനിർത്തപ്പെട്ടു.
അവർക്ക് ഏറ്റവും പ്രിയപ്പെട്ടവർ തന്നെ അവരോട് മിണ്ടുന്നില്ല. സലാം മടക്കുക പോലും ചെയ്യുന്നില്ല. വിശാലമായ ഭൂമി കുടുസ്സായി അവർക്ക് അനുഭവപ്പെട്ടു. അവരുടെ ഹൃദയങ്ങൾ ഞെരുങ്ങുകയായിരുന്നു. തീക്ഷ്ണമായ പരീക്ഷണത്തിന്റെ 50 ദിവസങ്ങൾ…
ഒടുവിലതാ, ഏഴ് ആകാശങ്ങൾക്കു മുകളിൽ നിന്ന് അവർക്കുള്ള സന്തോഷവാർത്ത വരുന്നു
ആ മനോഹരമായ ചരിത്രം കേൾക്കാം…
മുഅ്മിനുകൾ എപ്പോഴും ഈ ലോകത്ത് അവരുടെ ശത്രുക്കൾക്കെതിരിൽ കായികമായ വിജയം നേടുകയില്ല. ചിലപ്പോഴെല്ലാം തോൽവിയുടെ കയ്പുനീരും അവർ രുചിക്കേണ്ടി വരും. അതിനെല്ലാം പിന്നിൽ അല്ലാഹുവിന്റെ മഹത്തായ യുക്തിയുണ്ട്. അന്തിമവിജയം അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവർക്ക് തന്നെയാണ്. പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ നാം പഠിക്കേണ്ടതുണ്ട്. ഉഹുദ് യുദ്ധത്തിൽ ഏറ്റുവാങ്ങിയ നഷ്ടങ്ങളിൽ നിന്ന് നമ്മുടെ മുൻഗാമികൾ ഏറെ പഠിച്ചിരുന്നു. ആ ചരിത്ര സംഭവത്തിലെ ചില ഗുണപാഠങ്ങൾ കേൾക്കാം… ഉഹുദിൽ നിന്നുള്ള 11 ഗുണപാഠങ്ങൾ
ജുമുഅ ഖുത്ബ // 24, ദുൽഹിജ്ജ, 1441
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
കാരപറമ്പ് മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ