Tag Archives: sajid

ദുആ ചെയ്‌താൽ അല്ലാഹുവിന്റെ വിധിയിൽ മാറ്റം വരുമോ? – സാജിദ് ബിൻ ശരീഫ്

നോമ്പിൻ്റെ വിധി വിലക്കുകൾ (کتاب الصّیام) – സാജിദ്‌ ബിൻ ശരീഫ്‌

നോമ്പിൻ്റെ വിധി വിലക്കുകൾ – ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദിയുടെ “മൻഹജുസ്സാലികീൻ” കിതാബുസ്സിയാം

(നോമ്പിൻ്റെ നിബന്ധനകൾ, ഹിലാൽ, നിയ്യത്ത് വെക്കൽ, നോമ്പ് ഒഴിവാക്കാൻ ഇളവുള്ളവർ, യാത്രക്കാരുടെയും രോഗികളുടെയും വിധി)

സ്വർഗ്ഗം – സാജിദ് ബിൻ ശരീഫ്

جمادى الثاني  ١٤٤٥ // 05-05-2024

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ,
കാരപ്പറമ്പ്

പിൻഗാമികളുടെ അറിവിനെക്കാൾ മുൻഗാമികളുടെ അറിവിനുള്ള ശ്രേഷ്‌ഠത (ഇബ്നു‌ റജബ് رحمه الله) – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ഫഹ്‌മുസ്സലഫ് ; എന്ത്,എന്തല്ല – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

06-08-2023  //  المحرّم ١٤٤٥

നിങ്ങൾ ദീൻ പഠിക്കുന്നത് ആരിൽ നിന്നാണ് ? (Short Clip) – സാജിദ് ബിൻ ശരീഫ്

നിങ്ങൾ ദീൻ പഠിക്കുന്നത് ആരിൽ നിന്നാണ്
ദീൻ പഠിക്കുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ച്..

“ഞാൻ എല്ലാവരുടേതും കേൾക്കും, എന്നിട്ട് നല്ലത് തിരഞ്ഞെടുക്കും !”
എന്താണ് ഈ വാദത്തിന്റെ അവസ്ഥ?

സ്വർഗ്ഗം കൊണ്ട്‌ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട 10 സ്വഹാബിമാർ – സാജിദ് ബിൻ ശരീഫ്

1. അബൂബക്ർ (رضي اللّه عنه) أبو بكر الصديق – Part 1

2. അബൂബക്ർ (رضي اللّه عنه) أبو بكر الصديق – Part 2

3. അബൂബക്ർ (رضي اللّه عنه) أبو بكر الصديق – Part 3

4. ഉമർ (رضي اللّه عنه) عمر بن الخطاب – Part 1

5. ഉമർ (رضي اللّه عنه) عمر بن الخطاب – Part 2

  • ഫിത്നകളെക്കുറിച്ചുള്ള ഹുദൈഫ [رضي اللّه عنه] ഹദീസ്
  • വ്യക്തിപരമായ ഫിത്നകളും പൊതുവായ ഫിത്നകളും
  • ‘ഖുർആനും സുന്നത്തും അനുസരിക്കുക’ എന്നതിൻ്റെ യാഥാർത്ഥ്യം

6. ഉമർ (رضي اللّه عنه) عمر بن الخطاب – Part 3

  • ഖുർആനിനോടുള്ള വിധേയത്വം: ഈമാനിൻ്റെ അടയാളം
  • ഉമർ [رضي اللّه عنه]ൻ്റെ ആത്മ വിചാരണ
  • തിന്മ വിലക്കുന്നതിൽ ഉമർ [رضي اللّه عنه]വിൻ്റെ മാതൃക
  • ഉമർ [رضي اللّه عنه]ൻ്റെ ശഹാദത്ത്

7. ഉസ്മാൻ (رضي اللّه عنه) عثمان بن عفان

8. അലി (رضي اللّه عنه) علي بن أبي طالب – Part 1

9. അലി (رضي اللّه عنه) علي بن أبي طالب – Part 2

10. സുബൈർ ഇബ്നുൽ അവ്വാം (رضي اللّه عنه) الزبير بن العوام

11. അബദുർറഹ്മാൻ ബ്നു ഔഫ് (رضي اللّه عنه) عبد الرحمن بن عوف

12. ത്വൽഹ ബിൻ ഉബൈദില്ല (رضي اللّه عنه) طلحـة بن عبيد الله

13. അബൂഉബൈദ: ആമിറുബ്‌നുല്‍ ജര്‍റാഹ്‌ (رضي اللّه عنه) أبوعبيدة بن الجراح

14. സഅദ് ബിൻ അബീവഖാ സ് (رضي اللّه عنه) سعد بن أبي وقاص

15. സഈദ് ബ്നു സൈദ് (رضي اللّه عنه) سعيد بن زيد

ഇന്ത്യയിലെ സലഫി സഹോദരങ്ങൾക്ക് ഒരു ഉപദേശം – ശൈഖ് മുഹമ്മദ്‌ ബിൻ ഹിസാം (വിവ: സാജിദ്)

🎙️ ശൈഖ് മുഹമ്മദ്‌ ബിൻ ഹിസാം അൽ ബഅദാനി حفظه الله

മലയാള വിവർത്തനം: സാജിദ് ബിൻ ശരീഫ് وفقه الله

⏹️ തൗഹീദിലും സുന്നത്തിലും അടിയുറച്ചു നിൽക്കുക
⏹️ ഇൽമ് പഠിക്കുന്നതിൽ അതീവതാല്പര്യം കാണിക്കുക
⏹️ സന്നത്തിന്റെ മാർഗത്തിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുക
⏹️ കക്ഷിത്വവും പക്ഷപാതിത്വവും സൂക്ഷിക്കുക

അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ (ശൈഖ് മുഖ്ബിൽ) – സാജിദ് ബിൻ ശരീഫ്

نصيحتي لأهل السنة للشيخ مقبل بن هادي الوادعي رحمه الله

“അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ” – ശൈഖ് മുഖ്ബിൽ ബിൻ ഹാദീ അൽ വാദിഈ റഹിമാഹുല്ലാഹ്

മുസ്‌ലിം ഉമ്മത്തിൽ ഭിന്നിപ്പുണ്ടാവുക എന്നത് അല്ലാഹുവിന്റെ അലംഘനീയമായ വിധി

ഭിന്നിപ്പിന്റെ പരിഹാരങ്ങൾ : ദീൻ അനുവദിച്ചതും അനുവദിക്കാത്തതും.

ഐക്യത്തിന് അനുവദനീയമായ മാർഗങ്ങൾ സ്വീകരിക്കാൻ മടിയും പാടില്ല; അനുവദനീയമല്ലാത്ത മാർഗങ്ങൾ കൊണ്ട് ഐക്യമുണ്ടായാലും അവ സ്വീകരിക്കുകയും ചെയ്യരുത്..

ഐക്യമുണ്ടാക്കാനുള്ള അനുവദനീമായ ഏതാനും മാർഗങ്ങൾ;

  1. ഖുർആനിനെയും സുന്നത്തിനെയും വിധികർത്താവാക്കുക… അഥവാ സുന്നതിന്റെ ഉലമാക്കളിലേക്ക് മടങ്ങുക.
  2. ഇൽമ് പഠിക്കാൻ തുനിഞ്ഞിറങ്ങുക.
  3. സലഫുകളുടെ അഭിപ്രായവ്യത്യാസങ്ങൾ പഠിച്ചു മനസിലാക്കുക
  4. ഉമ്മത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുക.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

അൽ-ഉസൂലു സിത്ത (الأصول الستة) – സാജിദ് ബിൻ ശരീഫ്

الأصول الستة للشيخ محمد بن عبد الوهاب رحمه الله

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

കശ്ഫുശ്ശുബുഹാത്ത് (كشف الشبهات) [17 Parts]- സാജിദ് ബിൻ ശരീഫ്

Part 1

 • ആമുഖം

Part 2

 • തൗഹീദ്‌: മനുഷ്യവർഗത്തിൻ്റെ ആദർശം
 • ആദ്യമായി ശിർക്ക് സംഭവിച്ച കഥ
 • മക്കാ മുശ് രിക്കുകളുടെ ആരാധനാ കർമങ്ങൾ

Part 3

 • മക്കാ മുശ് രിക്കുകൾ അല്ലാഹു വിൻ്റെ റുബൂബിയ്യത്തിൽ വിശ്വസിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ

Part 4

 • എന്ത് കൊണ്ട് നാം അല്ലാഹുവിനെ മാത്രം ആരാധിക്കണം
 • ശിർക്കിന്റെ അടിസ്ഥാനം അല്ലാഹുവിനോടുള്ള നന്ദികേടാണ്

Part 5

 • ഇലാഹ് എന്നാൽ എന്ത്?
 • ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയെക്കുറിച്ച് മക്കാ മുശരിക്കുകൾക്കുള്ള അറിവെങ്കിലും നമുക്ക് വേണ്ടേ?
 • കലിമ ചൊല്ലി മരിച്ചവരൊക്കെ ഹഖിലാണോ?

Part 6

 • തൗഹീദ് മനസ്സിൽ ഉറച്ചവരുടെ രണ്ട് അടയാളങ്ങൾ
  • ദീനിയ്യായ അനുഗ്രഹങ്ങളുടെ പേരിൽ സന്തോഷിക്കുക.
  • ശിർകിനെക്കുറിച്ചുള്ള അതിയായ ഭയം.
 • തൗഹീദിൽ അടിയുറച്ച് നിൽക്കാനുള്ള മാർഗങ്ങൾ

Part 7

 • “തൗഹീദിൻ്റെ ശത്രുക്കൾ”
 • ഓരോ റസൂലിനും ശത്രുക്കളുണ്ടായിരുന്നു
 • നബിമാരുടെ പാരമ്പര്യവും ശത്രുക്കളുടെ പാരമ്പര്യവും
 • എന്തിനാണ് നമുക്ക് ശത്രുക്കളെ ഉണ്ടാക്കിയത്?
 • ശത്രുക്കൾക്ക് തൗഹീദിൻ്റെ ആളുകളെ തകർക്കാൻ സാധിക്കുമോ?

Part 8

 • “തൗഹീദുള്ള ഒരു സാധാരണക്കാരൻ ശിർക്കിന്റെ ആയിരം പണ്ഡിതന്മാരെ തോല്പ്പിക്കും” എന്ന ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദിൽ വഹ്ഹാബിന്റെ വാക്കിന്റെ അർത്ഥം.
 • സാധാരണക്കാർക്ക് സംവാദം നടത്താമോ?

Part 9

 • ശിർക്കിനും ബിദ്അത്തിനും ന്യായീകരണമായി പറയപ്പെടുന്ന തെളിവുകൾ 5 ഇനമായിരിക്കും.
 • എല്ലാ പിഴച്ച വാദങ്ങൾക്കുമുള്ള മറുപടി ഖുർആനിലുണ്ട്
 • പിഴച്ച വാദങ്ങൾക്കുള്ള മറുപടി രണ്ടു വിധത്തിൽ:-
  ◾️ ഒറ്റവാക്കിലുള്ള മറുപടി
  ◾️ വിശദമായ മറുപടികൾ
 • ഒറ്റവാക്കിലുള്ള മറുപടിക്ക് ഒരു ഉദാഹരണം

Part 10

 • എന്താണ് മുഹ്കമും മുതശാബിഹും?
 • മുതശാബിഹായ ആയത്തുകളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

Part 11

 • “ഞങ്ങൾ ശിർക് ചെയ്യുന്നില്ല. ഞങ്ങൾ പാപികളായതു കൊണ്ട് അല്ലാഹുവിനോട് നേരിട്ടു ചോദിക്കാതെ അവന് പ്രിയപ്പെട്ടവരായ ഔലിയാക്കന്മാർ വഴി അവനിലേക്ക് അടുക്കാൻ ശ്രമിക്കുകയാണ്.”
 • “മഹാന്മാരെ വിളിച്ചു തേടുന്നത് ഒരു ആലങ്കരിക പ്രയോഗം മാത്രമാണ്.”

ഈ രണ്ട് വാദങ്ങൾക്കുമുള്ള മറുപടി

Part 12

മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങളോടല്ലേ സഹായം തേടിയത്, ഞങ്ങൾ അല്ലാഹുവിന് പ്രിയപ്പെട്ട മഹാൻമാരോടല്ലേ ചോദിക്കുന്നത്? എന്ന് പറയുന്നവരോട്….

Part 13

 

Part 14

 • ശിർക്കിൽ അകപ്പെട്ടവരുടെ ചില സംശയങ്ങൾ
 • ഞങ്ങൾ മഹാന്മാരെ വിളിച്ചു തേടുന്നത് അവർക്കുള്ള ഇബാദത്തല്ല.
 • തൗഹീദിലേക്ക് ക്ഷണിക്കുന്നവർ നബിമാരുടെയും മഹാന്മാരുടെയും ശഫാഅത്ത് (ശുപാർശ) നിഷേധിക്കുന്നവരാണോ?
 • നബി [صلى الله عليه وسلم] യുടെ ശഫാഅത്ത് നമുക്ക് കിട്ടാൻ എന്താണ് മാർഗം?

Part 15

 • ഔലിയാക്കളും കറാമത്തും
 • മക്കാ മുഷ്‌രിക്കുകളുടെ ശിർക്കും ഇന്നത്തെ ചില മുസ്‌ലിം നാമധാരികളുടെ അവസ്ഥയും

Part 16

 • ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞവരുടെ പേരിൽ ശിർക്കാരോപിക്കുന്നത് അന്യായമല്ലേ?
 • യദ്ധത്തിൽ പോലും കലിമ ചൊല്ലിയവരെ വെറുതെ വിടണം എന്നല്ലേ, എന്നിട്ടുമെന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ ശിർക്ക് ആരോപിച്ച് ഞങ്ങളുമായി ഏറ്റുമുട്ടുന്നത്?
 • മക്കാ മുശ് രിക്കുകൾ പരലോകത്തിലും നബി യിലും വിശ്വസിക്കാത്തതു കൊണ്ടല്ലേ അവർ കാഫിറായത്?
 • ശിർക്ക് പ്രചരിപ്പിക്കുന്നവരുടെ കെണിയിൽ പെട്ടുപോയ സാധുക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഖുർആനിന്റെയും തിരുസുന്നതിന്റെയും അടിസ്ഥാനത്തിൽ ശൈഖ് മുഹമ്മദ്‌ ബിൻ അബ്‌ദിൽ വഹ്ഹാബ് റഹിമഹുല്ലാഹ് നൽകുന്ന മറുപടികൾ….

Part 17

 • ശിർക് ചെയ്യുന്നവരുടെ സംശയങ്ങൾ…
 • മഹ്ശറയിൽ വെച്ച് നബിമാരോട് ശഫാഅത്ത് ചോദിക്കുന്നത് ഇസ്തിഗാസക്ക് തെളിവല്ലേ?
 • ജിബ്‌രീൽ അലൈഹിസ്സലാം ഇബ്രാഹീം നബിക്ക് സഹായം വാഗ്ദാനം ചെയ്തില്ലേ? അത് മലക്കുകളോട് ചോദിക്കാൻ തെളിവല്ലേ?
 • തൗഹീദ് മനസ്സിൽ മാത്രം പോരാ, മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം
 • ശിർക് ചെയ്യുന്നവർക്ക് എപ്പോഴാണ് ഇളവ് കിട്ടുക?
 • ദുൻയാവിന് വേണ്ടി ശിർക് ചെയ്യുന്നവർ
 • തൗഹീദ് ഒരിക്കലും പഠനം അവസാനിപ്പിക്കാൻ പാടില്ലാത്ത അറിവ്.

കണ്ണേറ് സത്യമാണ്! – സാജിദ് ബിൻ ശരീഫ്

03-09-2021 // ജുമുഅഃ ഖുതുബ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ഫിത്നകൾ നിറയുന്ന കാലത്ത് ദീനിൽ അടിയുറച്ചു നിൽക്കാൻ – സാജിദ് ബിൻ ശരീഫ്

23-07-2021 // ജുമുഅഃ ഖുതുബ

“ഫിത്നകൾ നിറയുന്ന കാലത്ത് ദീനിൽ അടിയുറച്ചു നിൽക്കാൻ…”

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

തൗഹീദ്; ഏറ്റവും മഹത്വമേറിയ ഇൽമ് – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ദുൽഹജ്ജ് ആദ്യ പത്ത് ദിവസങ്ങളുടെ മഹത്വം – സാജിദ് ബിൻ ശരീഫ്