Tag Archives: nasweeha

നന്മ കൽപിക്കുമ്പോഴും തിന്മ വിരോധിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് – ഹംറാസ് ബിൻ ഹാരിസ്

📚 —- ദൗറ ഇൽമിയ്യ—- 📚

8-ദുൽ’ഖഅദ-1444

കണ്ണൂർ സിറ്റി സലഫി മസ്ജിദ്

വാർധക്യത്തിലുള്ളവരോട് പ്രത്യേകമായ ഒരു ഉപദേശം – ഹംറാസ് ബിൻ ഹാരിസ്

വഫാത്തിനോട് അടുത്ത കാലത്ത്‌ നബി ﷺ നിസ്കാരത്തിലെ റുകൂഇലും സുജൂദിലും ചൊല്ലിയ ദുആ

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي

ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു! അല്ലാഹുവേ!
നീ എനിക്ക് പൊറുത്തു തരേണമേ.

നിസ്കാരത്തിലെ ഭയഭക്തി (الخشوع في الصلاة) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

١٤٤٤_ ربيع الأول
🗺 മർക്കസ് ഇമാം ശാഫിഈ, താനൂർ.

മസ്ജിദിൽ സമയം ചിലവഴിക്കുക (المكث في المسجد) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

جمادى الأخرى ١٤٤٤
30-12-2022

خطبة الجمعة: المكث في المسجد
ജുമുഅഃ ഖുതുബ: മസ്ജിദിൽ സമയം ചിലവഴിക്കുക

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

സൗദിയിലുള്ള ഇഖ്‌വകൾക്ക്‌ നൽകിയ നസ്വീഹത്തിന്റെ വിവർത്തനം – ശൈഖ്‌ അബ്ദുൽ അസീസ്‌ അർ റയ്യിസ്

ശൈഖ്‌ അബ്ദുൽ അസീസ്‌ അർ റയ്യിസ് (حفظه الله)

സൗദിയിലുള്ള ഇഖ്‌വകൾക്ക്‌ നൽകിയ നസ്വീഹത്തിന്റെ വിവർത്തനം

🎤 ആഷിഖ്‌ ബിൻ അബ്ദുൽ അസീസ്‌ وفقه الله

    • 📌 ഇഖ്‌വാനി ആശയം സൗദിയിൽ പടർന്നു പിടിച്ചതിന്റെ ചരിത്രം
    • 📌 ഇഖ്‌വാനി ആശയം തകർത്ത ഉലമാക്കളുടെ ഖിദ്മത്ത്‌
    • 📌 മൻഹജ്‌ വ്യക്തമല്ലാത്ത കൂട്ടരുടെ അതിരു കവിച്ചിൽ
    • 📌 ഒരാളെ ബിദ്‌അത്തുകാരനായി മനസ്സിലാക്കാൻ അഹ്ലുസുന്നഹ്‌ മുന്നോട്ട്‌ വെക്കാറുള്ള അടിസ്ഥാനങ്ങൾ

40 വയസ്സായവരോട് ചില നസ്വീഹത്തുകൾ – സൽമാൻ സ്വലാഹി

ഇന്ത്യയിലെ സലഫി സഹോദരങ്ങൾക്ക് ഒരു ഉപദേശം – ശൈഖ് മുഹമ്മദ്‌ ബിൻ ഹിസാം (വിവ: സാജിദ്)

🎙️ ശൈഖ് മുഹമ്മദ്‌ ബിൻ ഹിസാം അൽ ബഅദാനി حفظه الله

മലയാള വിവർത്തനം: സാജിദ് ബിൻ ശരീഫ് وفقه الله

⏹️ തൗഹീദിലും സുന്നത്തിലും അടിയുറച്ചു നിൽക്കുക
⏹️ ഇൽമ് പഠിക്കുന്നതിൽ അതീവതാല്പര്യം കാണിക്കുക
⏹️ സന്നത്തിന്റെ മാർഗത്തിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുക
⏹️ കക്ഷിത്വവും പക്ഷപാതിത്വവും സൂക്ഷിക്കുക

അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ (ശൈഖ് മുഖ്ബിൽ) – സാജിദ് ബിൻ ശരീഫ്

نصيحتي لأهل السنة للشيخ مقبل بن هادي الوادعي رحمه الله

“അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ” – ശൈഖ് മുഖ്ബിൽ ബിൻ ഹാദീ അൽ വാദിഈ റഹിമാഹുല്ലാഹ്

മുസ്‌ലിം ഉമ്മത്തിൽ ഭിന്നിപ്പുണ്ടാവുക എന്നത് അല്ലാഹുവിന്റെ അലംഘനീയമായ വിധി

ഭിന്നിപ്പിന്റെ പരിഹാരങ്ങൾ : ദീൻ അനുവദിച്ചതും അനുവദിക്കാത്തതും.

ഐക്യത്തിന് അനുവദനീയമായ മാർഗങ്ങൾ സ്വീകരിക്കാൻ മടിയും പാടില്ല; അനുവദനീയമല്ലാത്ത മാർഗങ്ങൾ കൊണ്ട് ഐക്യമുണ്ടായാലും അവ സ്വീകരിക്കുകയും ചെയ്യരുത്..

ഐക്യമുണ്ടാക്കാനുള്ള അനുവദനീമായ ഏതാനും മാർഗങ്ങൾ;

    1. ഖുർആനിനെയും സുന്നത്തിനെയും വിധികർത്താവാക്കുക… അഥവാ സുന്നതിന്റെ ഉലമാക്കളിലേക്ക് മടങ്ങുക.
    2. ഇൽമ് പഠിക്കാൻ തുനിഞ്ഞിറങ്ങുക.
    3. സലഫുകളുടെ അഭിപ്രായവ്യത്യാസങ്ങൾ പഠിച്ചു മനസിലാക്കുക
    4. ഉമ്മത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുക.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

മക്കളുടെ കാര്യത്തിൽ അശ്രദ്ധയിലാകുന്നവരോട് (تربية الأبناء) – ഹംറാസ് ബിൻ ഹാരിസ്

ചുറ്റുപാടും തിന്മകളുടെ വലവിരിച്ച് കാത്തിരിക്കുകയാണ് തെമ്മാടികൂട്ടങ്ങൾ. ഇതിലൊന്നും പെട്ടുപോകാതെ മക്കളെ ഇസ്ലാമിക തർബിയത്തിൽ വളർത്തിയെടുക്കാൻ താൽപ്പര്യമുള്ള രക്ഷിതാക്കൾ പോലും അതിന്റെ യഥാർത്ഥ വഴിയെ കുറിച്ച് അജ്ഞരാണ്!
എങ്ങിനെയാണ് ഈ ഫിത്നയുടെ കാലഘട്ടത്തിൽ നമ്മുടെ മക്കളെ ദീനിചിട്ടയിൽ വളർത്തുക എന്ന പണ്ഡിത നിർദേശങ്ങളാണ് ഈ ഖുതുബയിൽ.

ജുമുഅ ഖുത്വ്‌ബ – 13, മുഹർറം 1444 – മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര

ജീവിതത്തിൽ ഏതൊരു മൻഹജിലാണ് നിലകൊള്ളേണ്ടത്? ✒️ഇബ്ൻ ഉസൈമീൻ – സൽമാൻ സ്വലാഹി

✒️ഇബ്ൻ ഉസൈമീൻ رحمه الله തന്റെ വിദ്യാർത്ഥിക്ക് നൽകിയ നസ്വീഹ (نصيحة ابن العثيمين)

🔺ജീവിതത്തിൽ ഏതൊരു മൻഹജിലാണ് നിലകൊള്ളേണ്ടത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന 4 നസ്വീഹകൾ🔺

    1. അല്ലാഹുവിനോടു നിനക്കുള്ള ബാധ്യത
    2. പരവാചകനോടുള്ള ബാധ്യത
    3. നിത്യജീവിതത്തിൽ നീ ചെയ്യേണ്ടത്
    4. തവലബുൽ ഇൽമ് എങ്ങനെയായിരിക്കണം

മക്കളുടെ നന്മക്ക് (..لإصلاح الأولاد) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ,
കാരപ്പറമ്പ്

“ഹൃദയകാഠിന്യം” അടയാളങ്ങൾ, കാരണങ്ങൾ, പരിഹാരങ്ങൾ (قسوة القلب) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

മസ്ജിദ്, കക്കോടി

ഖൈറിനെ തടയുന്ന എട്ട് കാര്യങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഹൃദയ ശുദ്ധീകരണം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

നന്മകളിൽ സ്ഥിരതക്കും തിന്മകളെ തൊട്ട് അകലാനും ചില നിർദ്ദേശങ്ങൾ – യഹ്‌യ ബ്നു അബ്ദിറസാഖ്

🗺 വാടാനപ്പള്ളി, മർക്കസ്

شعبان ١٥-١٤٤٢