-
- 📌നമുക്ക് الله നൽകിയ മഹത്തായ ദീൻ മുറുകെ പിടിക്കുക
- 📌 നബി ﷺ പറഞ്ഞ 73 വിഭാഗങ്ങളും, സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു വിഭാഗവും
- 📌 ആരാണ് സലഫികൾ ? സലഫി എന്ന പദം ഉപയോഗിച്ച് തുടങ്ങിയത് എപ്പോൾ?
- 📌 എന്താണ് സലഫി മൻഹജ്?
- 📌 ആശ്അരികൾക്ക് സംഭവിച്ച പിഴവുകൾ
- 📌 ഖബറുൽ ആഹാദും മുതവാതിറായ ഹദീസും തമ്മിലുള്ള വ്യത്യാസം?
- 📌 അശ്അരികളായ സമസ്തക്കാർക്ക് الله വിനെ കുറിച്ചുള്ള പിഴച്ച വാദങ്ങൾ
- 📌 തബ്ലീഗ് ജമാഅത്തും അവരുടെ പിഴവുകളും
- 📌 ഇഖ്‌വാനികളുടെ നേതാക്കൻമാരും അവരുടെ പിഴച്ച വാദങ്ങളും
- 📌 മസ്അലകൾ ഇജ്തിഹാദിയായതും ഖിലാഫിയായതും
- 📌 എപ്പോഴാണ് ഒരാളെ തബദീഅ ചെയ്യാൻ ആവുക
- 📌 ബിദഈ കക്ഷികളോടുള്ള അഹ്‌ലുസുന്നയുടെ നിലപാട്
- 📌 സലഫികൾ എങ്ങനെയായിരിക്കണം? സഹാബികളുടെ ജീവിതത്തിലൂടെ…
(റിയാദിൽ നടന്ന ദൗറയിൽ നിന്ന്)
▪️മജ്ലിസുൽ ഇൽമ്▪️ [30-06-2024]
-
- 📌 എന്താണ് സലഫിയ്യത്?
- 📌 സലഫി എന്ന് പറയാമോ?
- 📌 സലഫി മൻഹജിന്റെ അവലംബം എന്താണ്?
- 📌 നമ്മുടെ നാട്ടിലെ ബിദഈ സംഘടനകളുടെ പിഴച്ച വിശ്വാസങ്ങൾ.
- 📌 സലഫിയ്യത്തിന്റെ പ്രധാന ഉസൂലുകൾ.
ഇങ്ങനെ തുടങ്ങി ചില അടിസ്ഥാന വിഷയങ്ങളുടെ ഹൃസ്വമായ വിശദീകരണമാണ് ഈ ക്ലാസിൽ.
മസ്ജിദുൽ മുജാഹിദീൻ, നാരങ്ങാപ്പുറം, തലശ്ശേരി.
🗺 മർക്കസ് ഇമാം അശ്ശാഫിഈ,താനൂർ.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
صفر ١٤٤٥ // 01-09-2023
خطبة الجمعة: خصائص المنهج السلفي
ജുമുഅഃ ഖുതുബ: സലഫീ മൻഹജിന്റെ പ്രത്യേകതകൾ.
🕌 മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ,
കാരപ്പറമ്പ്
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
06-08-2023 // المحرّم ١٤٤٥
✒️ഇബ്ൻ ഉസൈമീൻ رحمه الله തന്റെ വിദ്യാർത്ഥിക്ക് നൽകിയ നസ്വീഹ (نصيحة ابن العثيمين)
🔺ജീവിതത്തിൽ ഏതൊരു മൻഹജിലാണ് നിലകൊള്ളേണ്ടത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന 4 നസ്വീഹകൾ🔺
-
- അല്ലാഹുവിനോടു നിനക്കുള്ള ബാധ്യത
- പരവാചകനോടുള്ള ബാധ്യത
- നിത്യജീവിതത്തിൽ നീ ചെയ്യേണ്ടത്
- തവലബുൽ ഇൽമ് എങ്ങനെയായിരിക്കണം
Part 1 – എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ?
- യക്തിവാദികൾ ഹവയുടെ ആളുകൾ… തുടങ്ങിയവരുടെ സംസാരം കേൾക്കുന്നതിന്റെ അപകടം!
- കലബ്ബ് ഹൗസുകളിൽ ചർച്ചകൾക്ക് പോകുന്നവരോട്!
- എല്ലാറ്റിനുംചെവി കൊടുക്കുന്ന ആളുകൾക്ക് ബാധിക്കുന്ന 2 വലിയ ഫിത് നകകൾ
Part 2 – എല്ലാവരുടേതും കേട്ടവർക്ക് സംഭവിച്ച ചില അപകടങ്ങൾ
- ⚠️മഅ്തസിലികളുടെത് കേട്ട് അപകടത്തിൽ പെട്ട ഹമ്പലികളുടെ ശൈഖ് ഇബ്നു അഖീലിന്റെ ചരിത്രം!
- ⚠️ഇൽ മുൽ കലാമിന്റെ ആളുകൾക്ക് മറുപടി പറയാൻ പോയ ഗസ്സാലിക്ക് സംഭവിച്ചത്!
- ⚠️ഇമാം ശാഫീ رحمه الله യുടെ ജീവിതത്തിൽ നിന്നും ഒരു സംഭവം
- ⚠️ഖവാരിജുകളുടെ വാദം കേട്ടപ്പോൾ ഇബ്ൻ ഉമർ رضي الله عنه ചെയ്തത്!.
- ⚠️അഹ്ലുസ്സുന്നയായി ജീവിച്ച് പിന്നെ ഖവാരിജായിത്തീർന്ന ഇംറാന് ബ്നു ഹിത്താൻ
Palakkad Prg – 20.09.2019
منهج السلف الصالح وحاجة الأمة إليه
(ജുമുഅ ഖുതുബ)
17 ദുൽഹിജ്ജ 1438
8 സെപ്റ്റംബർ 2017
Based on the book by Imam Ibnu Rajab Al Hambali
A portal for Learning ISLAM