Tag Archives: khawarij

ഇബ്നു-അബ്ബാസ് {رضي الله عنه} ഹവാരിജുകളുമായി നടത്തിയ സംവാദം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

” فوائد من مناظرة ابن عباس للخوارج
ഇബ്നു-അബ്ബാസ് {رضي الله عنه} ഹവാരിജുകളുമായി നടത്തിയ സംവാദത്തിൽ നിന്നുള്ള ഫാഇദകൾ

എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ? (تحذير أهل البدعة) 2 Parts – സൽമാൻ സ്വലാഹി

Part 1 – എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ?

  • യക്തിവാദികൾ ഹവയുടെ ആളുകൾ… തുടങ്ങിയവരുടെ സംസാരം കേൾക്കുന്നതിന്റെ അപകടം!
  • കലബ്ബ് ഹൗസുകളിൽ ചർച്ചകൾക്ക് പോകുന്നവരോട്!
  • എല്ലാറ്റിനുംചെവി കൊടുക്കുന്ന ആളുകൾക്ക് ബാധിക്കുന്ന 2 വലിയ ഫിത് നകകൾ

Part 2 – എല്ലാവരുടേതും കേട്ടവർക്ക് സംഭവിച്ച ചില അപകടങ്ങൾ

  • ⚠️മഅ്തസിലികളുടെത് കേട്ട് അപകടത്തിൽ പെട്ട ഹമ്പലികളുടെ ശൈഖ് ഇബ്നു അഖീലിന്റെ ചരിത്രം!
  • ⚠️ഇൽ മുൽ കലാമിന്റെ ആളുകൾക്ക് മറുപടി പറയാൻ പോയ ഗസ്സാലിക്ക് സംഭവിച്ചത്!
  • ⚠️ഇമാം ശാഫീ رحمه الله യുടെ ജീവിതത്തിൽ നിന്നും ഒരു സംഭവം
  • ⚠️ഖവാരിജുകളുടെ വാദം കേട്ടപ്പോൾ ഇബ്ൻ ഉമർ رضي الله عنه ചെയ്തത്!.
  • ⚠️അഹ്ലുസ്സുന്നയായി ജീവിച്ച് പിന്നെ ഖവാരിജായിത്തീർന്ന ഇംറാന് ബ്നു ഹിത്താൻ

ISIS ; ആധുനിക ഖവാരിജുകൾ – ശംസുദ്ദീൻ ഇബ്നു ഫരീദ്

ISIS : ഇസ് ലാമിന്റെ ശത്രുക്കൾ – സല്‍മാന്‍ സ്വലാഹി

PART -1

  • ISIS ചരിത്രവും വർത്തമാനവും
  • ISIS ഉം ഖവാരിജുകളും
  • lSIS ഉം സലഫി ഉലമാക്കളുടെ നിലപാടും

PART – 2

  • സലഫി ഉലമാക്കളുടെ ഓഡിയോ ക്ലിപ്പിംഗ് സഹിതം

IS, IS’ലേക്ക് കൊണ്ടു പോകുന്നവരും ക്ഷണിക്കുന്നത് നരകത്തിലേക്ക് – നിയാഫ് ബിൻ ഖാലിദ്

ഖവാരിജുകള്‍ (Part 1-4) Updated – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

  • ഖവാരിജുകള്‍ (ഒന്നാം ഭാഗം)
  • ഖവാരിജുകള്‍: അടയാളങ്ങളും അപചയങ്ങളും (രണ്ടാം ഭാഗം)
  • ഖവാരിജുകള്‍: അടിസ്ഥാനപരമായ പിഴവുകള്‍ (മൂന്നാം ഭാഗം)
  • ഖവാരിജുകള്‍: ആദ്യ കാലക്കാരും പില്‍കാലക്കാരും (നാലാം  ഭാഗം)

ഖവാരിജുകളും അവാന്തരവിഭാഗങ്ങളും (الخوارج والأقسام) – അബ്ദുറഊഫ് നദ്‍വി

ആരാണ് ഖവാരിജുകള്‍? (خوارج) – സല്‍മാന്‍ സ്വലാഹി