പൊതുജനങ്ങൾക്ക് വേണ്ടിയുളള സുപ്രധാന പാഠങ്ങൾ
✒️ശൈഖ് ഇബ്നു ബാസ് رحمه الله
📍മസ്‌ലിമായ ഏതൊരാളും നിർബന്ധമായും പഠിച്ചിരിക്കണ്ട ഇസ്ലാമിന്റെഅടിസ്ഥാനപരമായ അഖീദ, നമസ്കാരം, സ്വഭാവം, മരണം… തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ലളിതവും ആധികാരികമായിവിശധീകരിക്കുന്ന ഇബ്നു ബാസ് رحمه الله യുടെ രിസാല📍
- Part 1
-
- ഈ രിസാലയുടെ പ്രാധാന്യം
- ശൈഖ് ഇബ്ൻ ബാസ് رحمه الله യുടെ പ്രാർത്ഥന
- ഹംദും സ്വലാത്തും കൊണ്ട് ഗ്രന്ഥ രചന ആരംഭിക്കാൻ കാരണം
- (ശൈഖ് അബ്ദുൽ കരീം ഖുദൈർ حفظه الله ശൈഖ്അബ്ദുറസാഖുൽ ബദർ حفظه لله എന്നിവരുടെ ശർഹുകളിൽ നിന്നും)
-
- Part 2
-
- 📍മസ്‌ലിമായ ഏതൊരാളും പഠിച്ചിരിക്കണ്ട ഇസ്ലാമിന്റെഅടിസ്ഥാനപരമായ അഖീദ, നമസ്കാരം സ്വഭാവം , മരണം… തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ലളിതവും ആധികാരികമായിവിശധീകരിക്കുന്ന ഇബ്നു ബാസ് رحمه الله യുടെ രിസാല📍
- 🔷ഏതൊരു സാധാരണക്കാരനും പഠിച്ചിരിക്കേണ്ട ചില സൂറത്തുകൾ
- 🔷മസ്ഹഫിയ്യിൽ(المصحفي) നിന്ന് ഖുർആൻ പഠിക്കരുത്!
- 🔷ഖർആൻ പഠിക്കേണ്ട 4 രീതികൾ!
- (ശൈഖ്അബ്ദുറസാഖുൽ ബദർ حفظه لله ശൈഖ് അബ്ദുൽ കരീം ഖുദൈർ حفظه الله എന്നിവരുടെ ശർഹുകളിൽ നിന്നും)
-
- Part 3
-
- ✔️ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ 2 റുക്നുകൾ പഠിക്കാം!
- ✔️മക്കാ മുശ്രിക്കുകൾക്ക് ലാ ഇലാഹഇല്ലല്ലാഹു വിന്റെ അർത്ഥം മനസ്സിലായിരുന്നോ?
- ✔️കലിമത്തുത്തൗഹീദിന്റെ അർത്ഥവും ആശയവും മനസ്സിലാക്കുക
-
- Part 4
-
- 🔻ലാ ഇലാഹ ഇലല്ലാഹുവിന്റെ ശർത്വുകൾ പഠിക്കാം
(ആദ്യത്തെ 3 ശുറൂത്വുകളുടെ വിശദീകരണമാണ് ഈ ദർസിൽ ശൈഖ് അബ്ദുറസാഖ് അൽ ബദർ حفظه اللهശർഹ് ൽ നിന്നും)
- 🔻ലാ ഇലാഹ ഇലല്ലാഹുവിന്റെ ശർത്വുകൾ പഠിക്കാം
-
- Part 5
-
- 🔷ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ ശുറൂ ത്വുകൾ🔷
- ✅4 മുതൽ 8 വരെയുള്ള ശുറൂത്വുകളുടെ വിശദീകരണം .!
(ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
-
- Part 6
-
- ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ അശ്ഹദു അന്ന മുഹമ്മദുൻ റസൂലുല്ലാഹ് (شهادة أن محمدً ا رسول الله) വിശദീകരിക്കുന്നു
- ശഹാദത്തിന്റെ അർത്ഥവും ആശയവും അത് പ്രയോഗവൽക്കരിക്കേണ്ടത് എങ്ങനെയെന്നുമാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
(ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
-
- Part 7
-
- ✒️ഇസ്‌ലാമിന്റെ 2 ശഹാദത്തുകൾ വിശദീകരിച്ചതിനു ശേഷം നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ റുക്നുകളാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
(ശൈഖ് അബ്ദുറസ്സാഖുൽ ബദർ حفظه الله യുടെ ശർഹ്)
- ✒️ഇസ്‌ലാമിന്റെ 2 ശഹാദത്തുകൾ വിശദീകരിച്ചതിനു ശേഷം നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ റുക്നുകളാണ് ഈ ദർസിൽ വിശദീകരിക്കുന്നത്
-
- Part 8
-
- ഈമാനിന്റെ 6 റുക്നുകളെക്കുറിച്ചുള്ള പഠനമാണ് ഈ ദർസിൽ
- ◼️അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ 3 റുക്നുകൾ പഠിക്കുക
- ◼️ഗയ്ബ് ഈമാനിലുളള വിശ്വാസത്തിന്റെ അടിത്തറ
- ◼️റബൂബിയ്യത്തിലെ തൗഹീദ് എന്താണെന്നറിയുക
-
- Part 9
-
- ▶️അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ 2-ഉം 3 ഉം റുക്നുകളുടെ വിശദകരണമാണ് ഈ ദർസിൽ▶️
- ✅എന്താണ് തൗഹീദുൽ അസ്മാഇ വസിഫാത്?
- ✅ഇലാഹ ഇല്ലല്ലാഹ് തഹ്‌ഖീഖ് ചെയ്യേണ്ടത് എങ്ങന?
- ✅അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കാത്തവന്റെ വിധി?
-
- Part 10
-
- 💢ഈമാനിന്റെ അർ കാനുകളിൽ 2 -മത്തെ റുക്നായ മലക്കുകളിലുള്ള വിശ്വാസത്തിന്റെ വിശദീകരണമാണ് ഈ ദർസിൽ💢
- 🔷മലക്കുകളിലുള്ള വിശ്വാസത്തിന്റ 2 രൂപങ്ങൾ
- 🔷മലക്കുകളുടെ എണ്ണം
- 🔷 മലക്കുകളുടെ രൂപവും വലുപ്പവും
-
- Part 11
-
- (ഈമാനിന്റെ അർക്കാനുകളിൽ 2, 3 റുക്നുകളുടെ വിശദീകരണം)
- ☑️മലക്കുകളുട ജോലികൾ.
- ☑️അറിവ് തേടുന്നവർക്ക് മലക്കുകൾ ചിറകുകൾ വിരിച്ചു കൊടുക്കുന്നു !
- ☑️വേദ ഗ്രന്ഥങ്ങളിൽ വിശ്വസിക്കേണ്ടത് എപ്രകാരമാണ്?
-
- Part 12
-
- ✔️പരവാചകൻമാരിലുള്ള വിശ്വാസം എപ്രകാരമായിരിക്കണം?
- ✔️അന്ത്യദിനത്തിലുള്ള വിശ്വാസത്തിൽ ഏതെല്ലാം കാര്യങ്ങൾ ഉൾപെടും
-
- Part 13
-
- ✅ഖദറിൽ വിശ്വസിക്കേണ്ടത് എങ്ങനെയാണ്?
- ✅ഖദറിലുള്ള വിശ്വാസത്തിന്റെ 4 മർതബകൾ പഠിക്കുക.
- ✅ഖദറിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന ചില ഫാഇദകൾ!
-
- Part 14
-
- ⏺️തൗഹീദിന്റെ 3 ഇനങ്ങൾ
- ⏺️ തൗഹീദിനെ ഇനങ്ങളാക്കി തിരിക്കാൻ തെളിവെന്ത്?
- ⏺️തൗഹീദുൻ ഇൽമിയ്യയും അമലിയ്യയും
-
- Part 15
-
- 🟣 അസ്മാഉ വസിഫാതിലുളള()…توحيد الاسماء والصفات) തൗഹീദിനെ സംബന്ധിച്ച് അടിസ്ഥാനപരമായി മനസിലാക്കേണ്ട ചില കാര്യങ്ങളാണ് ഈ ദർസിൽ വിശദീകരിക്കുന്നത് 🟣
- ✅എന്താണ് തൗഹീദുൽ അസ്മാഇ വിസ്സിഫാത്ത്
- ✅ ഇൽഹാദ് എന്താണെന്ന് മസ്സിലാക്കുക
- ✅അഹ്ലുസ്സുന്നയുടെ അഖീദയിൽ നിന്നും ഒരാളെ തെറ്റിക്കുന്ന 4 കാര്യങ്ങൾ!
-