Category Archives: വിവിധം
ഫിഖ്ഹുൽ മസാലിഹി വൽ മഫാസിദ് (فِقْهُ المَصَالِحِ والمَفَاسِدِ) 4 Parts – ഹംറാസ് ബിൻ ഹാരിസ്
ഫിഖ്ഹുൽ മസാലിഹി വൽ മഫാസിദ് (فِقْهُ المَصَالِحِ والمَفَاسِدِ)
◼️ എന്താണ് ഈ തലകെട്ടിൻ്റെ അർത്ഥം? ഈ പഠനത്തിൻ്റെ പ്രസക്തി എന്താണ്? ഈ വിഷയത്തിലുള്ള അറിവില്ലായ്മ വരുത്തി വെക്കുന്ന അപകടങ്ങൾ.
◼️ മസ്ലഹത്തിൻ്റെ ഇനങ്ങളെ കുറിച്ചുള്ള പഠനം അനിവാര്യം
◼️ നാല് പ്രധാനപ്പെട്ട തത്വങ്ങളാണ് ഇതിൽ നമുക്ക് മനസ്സിലാക്കാനുള്ളത്
1. ഒന്നാമത്തെ തത്വം:
إِذَا تَزَاحَمَتِ المَصَالِحُ قُدِّمَ الأَعْلَى مِنْهَا
-
- എല്ലാ നന്മകളും ഒരേ പദവയിൽ ഉള്ളതല്ല
- നന്മകൾ എല്ലാം ഒരുമിപ്പിക്കാൻ സാധിച്ചാൽ എല്ലാം ചെയ്യാൻ ശ്രമിക്കുക
- ഏറ്റവും മുന്തിയ മസ്ലഹത് എതാണ് എന്ന് എങ്ങനെ തിരിച്ചറിയും? – ഈ അധ്യായത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ഭാഗമാണിത്
- ഈ തത്വത്തിനുള്ള തെളിവും നിത്യജീവിതത്തിൽ നാം ഈ തത്വം പ്രയോഗിക്കുന്നതിൻ്റെ ചില ഉദാഹരണങ്ങളും.
2. രണ്ടാമത്തെ തത്വം:
إذا تزاحمت المفاسد ارتكب الأخف منها
-
- തിന്മകൾ എല്ലാം ഒരേ പദവയിൽ ഉള്ളതല്ല
- എല്ലാ തിന്മകളും ഒഴിവാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.
- രണ്ടിൽ ഏതെങ്കിലും ഒരു തിന്മ ചെയ്യാതെ നിർവാഹമില്ല എന്ന് വന്നാൽ അതിൽ ഏറ്റവും ചെറുത് ചെയ്യാം എന്നതിനുള്ള തെളിവുകൾ.
3. മൂന്നാമത്തെ തത്വം:
إذا تعارضت المصلحة والمفسدة قدم أرجحهما
-
- മസ്‌ലഹത്തും മഫ്സദത്തും ഒരുമിച്ച് വന്നാൽ അതിൽ ഏറ്റവും മുന്തി നിൽക്കുന്നതിനെ തിരഞ്ഞെടുക്കുക
- ഈ തത്വത്തിനുള്ള തെളിവുകളും നിത്യ ജീവിതത്തിൽ വന്നേക്കാവുന്ന ചില പ്രായോഗികമായ കാര്യങ്ങളും.
4. നാലാമത്തെ തത്വം:
درع المفاسد أولى من جلب المصالح
-
- ഒരേ പദവിയിലുള്ള നന്മയും തിന്മയും ഒരുമിച്ച് വരികയും ഏതെങ്കിലും ഒന്നേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് വരികയും ചെയ്താൽ നന്മ ചെയ്യുന്നതിനെക്കാൾ തിന്മ തടയുകയാണ് വേണ്ടത്.
- ഈ തത്വത്തിനുള്ള തെളിവും, ഉദാഹരണങ്ങളും.
മയ്യിത്ത് പരിപാലന പഠനം (2 Parts) – ഹംറാസ് ബിൻ ഹാരിസ്
- [Part-1/2]
- ഇൽമിന്റെ മജ്‌ലിസിന്റെ ശ്രേഷ്ഠത
- മരണാസന്നനായി കിടക്കുന്ന ഒരാൾക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ.
- മരണപ്പെട്ട ഉടനെ ചെയ്യേണ്ട കാര്യങ്ങൾ
- മയ്യിത്ത് കുളിപ്പിക്കേണ്ട രൂപം.
-
- കഫൻ ചെയ്യുന്ന രൂപം
- മയ്യിത്ത് നിസ്കാരം
- ജനാസ കൊണ്ടുപോകേണ്ട രൂപം
- മയ്യിത്ത് മറവ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- ഖബർസ്ഥാനിൽ പാലിക്കേണ്ട വിധിവിലക്കുകൾ
- തഅ്‌സിയത്’ എങ്ങിനെയാണ്
വിവിധ കർമ്മശാസ്ത്ര വിഷയങ്ങൾ – دروس فقهية – (17 Parts) – സൽമാൻ സ്വലാഹി
دروس فقهية
വിവിധ കർമ്മശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ചുള്ള ചർച്ചയും പഠനവും
Part 1
-
- സുബ്ഹിക്ക് മുമ്പുളള രണ്ട് റകഅത്തിന്റെ ശ്രേഷ്ടതകൾ, ഓതേണ്ട സൂറത്തുകൾ
- സബ്ഹിക്ക് മുമ്പ് നമസ്കരിക്കാത്തവർക്ക് ഇത് പിന്നീട് നമസ്കരിക്കാൻ പാടുണ്ടോ?
Part2
-
- സന്നത്ത് നമസ്കരിക്കുമ്പോൾ ഇഖാമത്ത് കേട്ടാൽ ആ നമസ്കാരം അവസാനിപ്പിക്കേണ്ടതുണ്ടോ?
- നമസ്കാരം പൂർത്തിയാക്കാതെ അവസാനിപ്പിക്കുമ്പോൾ സലാം വീട്ടേണ്ടതുണ്ടാ?
Part 3
-
- നിന്ന് കൊണ്ട് നമസ്കരിക്കാൻ കഴിവുണ്ടായിട്ടും ഒരാൾക്ക് സുന്നത്ത് നമസ്കാരങ്ങൾ ഇരുന്ന് കൊണ്ട് നമസ്കരിക്കാമോ?
Part 4
-
- ഭക്ഷണം കഴിക്കുമ്പോൾ بسم الله الرحمن الرحيم എന്ന് പൂർണമായും പറയേണ്ടതുണ്ടോ?
Part 5
-
- സുന്നത്ത് നമസ്കരിക്കാൻ വേണ്ടി സ്ഥലം മാറൽ
Part 6
-
- മഗ്‌രിബ് നമസ്‍കാരത്തിനു മുമ്പുള്ള സുന്നത്ത് നമസ്കാരം
Part 7 – നമസ്ക്കാരത്തിൽ സ്വഫ് നിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
• ഇമാമിന്റെ പിന്നിൽ ഒരു മഅ്മൂം മാത്രമെങ്കിൽ ഒരൽപം പിന്തിനിൽക്കണോ?
• രണ്ടു പേരുണ്ടെങ്കിൽ എവിടെ നിൽക്കണം
• സ്ത്രീകളുടെ സ്വഫ്
Part 8 – നമസ്കാരത്തിൽ ആമീൻ (آمين) ഉറക്കെ പറയേണ്ടതുണ്ടോ?
Part 9 – അത്തഹിയ്യാത്തിൽ വിരൽ ചൂണ്ടേണ്ടത് എപ്പോൾ?
Part 10 – നഖം മുറിക്കൽ,: ചില മസ് അലകൾ
-
- നഖം നീട്ടി വളർത്താമോ?
- നഖം മുറിക്കലും 40 ദിവസവും
- നഖം മുറിക്കേണ്ടത് എത് ദിവസം?
- മറിച്ച നഖം കുഴിച്ചിടേണ്ടതുണ്ടോ?
- ആർത്തവം – ജനാബത് തുടങ്ങിയ സന്ദർഭങ്ങളിൽ നഖം മുറിക്കാമോ?
Part 11 – സൂറത്തുൽ കഹ്ഫ് (വെള്ളിയാഴ്ച ) പാരായണം ചെയ്യേണ്ടതെപ്പോൾ?
Part 12 – നമസ്കാരത്തിൽ തുമ്മിയാൽ الحمد لله
എന്ന് പറയാൻ പാടുണ്ടോ?
Part 13 – നമസ്കാരത്തിൽ മുകളിലേക്ക് കണ്ണുകളുയർത്തൽ
Part 14 – റുകൂഅ് കിട്ടിയാൽ റക് അത്ത് കിട്ടുമോ?
Part 15 – നിന്ന് കൊണ്ട് മൂത്രമൊഴിക്കൽ അനുവദനീയമോ?
Part 16 – വെള്ളിയാഴ്ച യാത്ര ചെയ്യൽ അനുവദനീയമോ?
Part 17 – സലാം പറയുമ്പോൾ കൈ കൊണ്ട് ആഗ്യം കാണിക്കൽ
കണ്ണേറ് സത്യമാണ്! – സാജിദ് ബിൻ ശരീഫ്
03-09-2021 // ജുമുഅഃ ഖുതുബ
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
നന്മ കല്പിക്കുന്നതിന്റെയും തിന്മ വിലക്കുന്നതിന്റെയും ഫിഖ്ഹ് – ആശിഖ്
▪️മജ്ലിസുൽ ഇൽമ് ▪️ (18- ജുമാദ ഥാനി 1442 // 31.01.2021)
📜 فقه الأمر بالمعروف والنهي عن المنكر
- 📌 നന്മ കൽപ്പിക്കലും തിന്മ വിലക്കലും ഈമാനിന്റെ അടയാളം.
- 📌 നന്മ കല്പിക്കുന്നതിന്റെയും തിന്മ വിലക്കുന്നതിന്റെയും വിധി എന്താണ് ? അത് ഓരോ വ്യക്തിക്കും നിർബന്ധമാവുന്ന സാഹചര്യങ്ങൾ.
- 📌 നന്മ കല്പിക്കുന്നവരും തിന്മ വിലക്കുന്നവരും ശ്രദ്ധിക്കേണ്ട പത്ത് അടിസ്ഥാന കാര്യങ്ങൾ.
- 🔖 നിബന്ധനകൾ പാലിക്കാതെ നന്മ കൽപ്പിക്കലും തിന്മ നിരോധിക്കലും തിന്മയാണ്, അത് അനുവദിനീയമല്ല. കാരണം, ആരാധനകൾ ഇസ്ലാം പഠിപ്പിക്കുന്ന പോലെ ചെയ്താലേ സ്വീകര്യമാവുകയുള്ളു.
- 📌 ഹറാമുകളുള്ള ഒരു പരിപാടി, നാം പങ്കെടുത്താൽ തെറ്റുകൾ കുറയും. പൂർണമായി ഇല്ലാത്തവുകയില്ല. അതിൽ പങ്കെടുക്കാമോ? ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് ന്റെ മറുപടി.
- 📌 തെറ്റുകളും വൃത്തികേടുകളും അധികരിച്ച് കാണുമ്പോൾ വിജയം ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട നിലപാട്. ശൈഖ് സ്വാലിഹ് അൽ ഉസൈമീയുടെ നസ്വീഹത്ത്.
സിറ്റി സലഫി മസ്ജിദ്, കണ്ണൂര്‍.
റവാതിബ് നമസ്കാരം; ഒരു പഠനം (4 Parts) – സൽമാൻ സ്വലാഹി
Part 1
- റവാതിബ് നമസ്കരിക്കുന്നവർക്ക് സ്വർഗത്തിലൊരു ഭവനം!
- “റവാതിബ് നമസ്കാരം ഞാനൊരിക്കലും ഉപക്ഷിച്ചിട്ടില്ല” സലഫുകളുടെ വാക്കുകൾ!
- റവാതിബ് നമസ്കാരം ഒഴിവാക്കുന്നത് ദീൻ കുറവാണ് എന്നതിന്റെ അടയാളം
- റവാതിബ് നമസ്കാരം ഒഴിവാക്കിയ ഒരു സ്ത്രീക്ക് ഇബ്നു ഉസൈമീൻ നൽകിയ നസ്വീഹത്ത്
Part 2
- റവാതിബിന്റെ അർത്ഥം ആ പേര് കിട്ടാൻ കാരണം?
- റവാതിബ് നമസ്കാരം എത്ര തരം?
- റവാതിബ് പത്തോ പന്ത്രണ്ടോ?
- ബാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് റവാതിബ് നമസ്കരിക്കാമോ?
Part 3
- റവാതിബ്നമസ്കാരം നഷ്ടപ്പെട്ടാൽ അത്പിന്നീട് നിർവ്വഹിക്കാമോ?
- ഫജ്റിന്റെ മുൻപുള്ള രണ്ട്റകഅത്ത് നഷ്ടപ്പെട്ടാൽ
നമസ്കാരശേഷം തന്നെ അത് നിർവഹിക്കാൻ പാടുണ്ടാ?
Part 4
- യാത്രയിൽ റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാമോ?
ഉംദതുൽ അഹ്കാം [عمدة الأحكام] (Part 1-10) ആശിഖ് ബിൻ അബ്ദുൽ അസീസ്
Part 1
- കിതാബിനെയും രചയിതാവിനെയും കുറിച്ച് ചെറിയ ആമുഖം
- കർമശാസ്ത്രത്തിലെ ഭിന്നതകളുടെ ചില കാരണങ്ങളും അതിനോട് നാം സ്വീകരിക്കേണ്ട നിലപാടും.
Part 2
- അബ്ദുൽ ഗനി അൽ മഖ്ദിസി കിതാബിന്റെ തുടക്കത്തിൽ പറഞ്ഞ ആമുഖത്തിന്റെ ചെറിയ വിശദീകരണം
Part 3
كتاب الطهارة
Part 4 – كتاب الطهارة
- ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 2}
- നിസ്കാരം സ്വീകരിക്കാൻ വുളൂ നിർബന്ധമാണ്
ഈ ദർസിൽ പതിപാദിക്കുന്ന മറ്റു വിഷയങ്ങൾ:
1) നമസ്കാരത്തിൻ്റെ പ്രാധാന്യം
2) ഒരു വുളൂ കൊണ്ട് വുളൂ നഷ്ടപ്പെട്ടില്ലെങ്കിൽ എത്ര നമസ്കാരവും നമസ്കരിക്കാം
3) എല്ലാ നമസ്കാരത്തിലും ഉളു ചെയ്യുക എന്നത് മുസ്ത ഹബ്ബാണ്.
Part 5 – كتاب الطهارة
- ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 3}
- വുദ്വു ചെയ്യുമ്പോൾ കാലിൻ്റെ മുമ്പ് ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം
Part 6 – كتاب الطهارة
- ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 6}
- വുദ്വു ചെയ്യുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ
Part 7 – كتاب الطهارة
- കെട്ടി നിൽക്കുന്ന വെള്ളം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
Part 8 – كتاب الطهارة
- നായ പാത്രത്തിൽ തലയിട്ടാൽ
Part 9 – كتاب الطهارة
- നബി യുടെ വുദൂവിന്റെ രൂപം (Part 1)
Part 10 – كتاب الطهارة
- നബി യുടെ വുദൂവിന്റെ രൂപം (Part 2)
നോമ്പിന്റെ കർമ്മശാസ്ത്ര പാഠങ്ങൾ (16 Parts) ഇഷ്ഫാഖ് ബിൻ ഇസ്മാഈൽ (دروس في فقه الصيام)
دروس في فقه الصيام
Part 1
വിഷയവുമായി ബന്ധപ്പെട്ട ചില ആമുഖങ്ങൾ
Part 2
-
-
- നോമ്പിന്റെ നിർവചനം. (എന്താണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്).
- നോമ്പിന്റെ സ്തംഭങ്ങൾ (റുക്‌നുകൾ).
- നോമ്പിന്റെ ഇനങ്ങൾ.
- റമദാനിലെ നോമ്പ്; വിധിയും അതിന്റെ തെളിവുകളും അനുബന്ധമായ ചില കാര്യങ്ങളും.
-
Part 3
-
-
- റമദാനിലെ നോമ്പ് ഒഴിവാക്കുന്നവന്റെ വിധി.
- ആരുടെയെല്ലാം മേലാണ് നോമ്പ് നിര്‍ബന്ധമാകുന്നത്?
- നോമ്പിന്റെ നിബന്ധനകൾ (ശർത്തുകൾ).
- അമുസ്‌ലിമും നോമ്പും.
- ഒരു അമുസ്ലിം നോമ്പ് അനുഷ്ഠിച്ചില്ല എന്നതിന്റെ പേരില്‍ അവന് വേറെയും ശിക്ഷയുണ്ടോ?
- റമദാനിന്റെ പകലിൽ മുസ്ലിമായാല്‍ എന്തു ചെയ്യണം?
- പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നോമ്പ്.
- കുട്ടികൾ പ്രായപൂർത്തിയാകുന്നത് എപ്പോൾ?
- റമദാനിന്റെ പകലിൽ പ്രായപൂർത്തി ആയാൽ എന്തു ചെയ്യണം?
- കുട്ടികൾക്ക് തർബിയത്ത് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം.
-
Part 4
-
-
- നോമ്പിന്റെ ചില ശ്രേഷ്ഠതകൾ.
- റമദാനിന്റെ ചില മഹത്വങ്ങൾ.
- റമദാനിൽ നോമ്പിന് പുറമെ ഏറെ പുണ്യമുള്ള മറ്റു ഇബാദത്തുകൾ.
-
Part 5
-
-
- ചുരുങ്ങിയത് എത്ര പേരുടെ (മാസപ്പിറവി) കാഴ്ചയാണ് പരിഗണിക്കപ്പെടുക?
- സംശയ ദിവസത്തിലെ നോമ്പ്.
- ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് യാത്ര ചെയ്ത നോമ്പുകാരൻ, (തന്റെ നോമ്പും പെരുന്നാളും) ഏത് നാടിനെ പരിഗണിച്ചാവണം?
-
Part 6
-
-
- മാസപ്പിറവിയും ഗോളശാസ്ത്ര കണക്കും.
- ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് മാസപ്പിറവി കണ്ടാൽ അത് മറ്റുള്ള എല്ലാ നാട്ടുകാർക്കും ബാധകമാണോ?
- ഒന്നോ, ഒന്നിലധികം പേരോ മാസപ്പിവി കാണുകയും അത് സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്താൽ എന്തു ചെയ്യണം?
-
Part 7 (നോമ്പും നിയ്യത്തും )
-
-
- നോമ്പിൽ നിയ്യത്തിന്റെ പ്രാധാന്യം.
- ഫർള് നോമ്പും നിയ്യത്തും.
- റമദാനിന്റെ ഓരോ ദിവസവും രാത്രിയിൽ നിയ്യത്ത് നിർബന്ധമാണോ?
- സുന്നത്ത് നോമ്പും നിയ്യത്തും.
-
Part 8 (നോമ്പും അത്താഴവും)
-
-
- അത്താഴത്തിന്റെ ശ്രേഷ്ഠതകൾ.
- അത്താഴം ശറആക്കിയതിലുള്ള ഹിക്‌മത്ത്
- അത്താഴം കൊണ്ടുള്ള ചില നേട്ടങ്ങൾ (നന്മകൾ).
- അത്താഴത്തിന്റെ (മതപരമായ) വിധി.
- അത്താഴത്തിന്റെ സമയം.
- അത്താഴം വൈകിപ്പിക്കലാണ് ഉത്തമം. അതാണ് നബി -ﷺ-യുടെ സുന്നത്തും.
- ബാങ്ക് വിളിച്ച് കൊണ്ടിരിക്കെ ഭക്ഷണം കഴിക്കാമോ?.
- കയ്യിൽ ഭക്ഷണപാത്രമുണ്ടായിരിക്കെ ബാങ്ക് വിളി കേട്ടാൽ എന്ത് ചെയ്യണം?
- റമദാനിൽ സൂക്ഷ്മതയുടെ പേരിൽ ഫജ്‌ര്‍ ബാങ്ക് സമയത്തിന് മുൻപേ വിളിക്കുന്നത്തിന്റെ വിധി.
- എന്താണ് തസ്‌ഹീർ? എന്താണ് അതിന്റെ വിധി?
- അത്താഴ സമയം എന്തെങ്കിലും പ്രത്യേക ദിക്റുകൾ സുന്നത്തുണ്ടോ?
- അത്താഴ ഭക്ഷണം.
-
Part 9 (നോമ്പ് തുറ)
-
-
- നോമ്പ് തുറ
- വിസ്വാൽ നോമ്പ് എന്നാൽ എന്ത്? അതിന്റെ വിധി?
- നോമ്പ് തുറയുടെ സമയം
- സമയമായാൽ ഉടനെ തന്നെ നോമ്പ് തുറക്കാൻ ധൃതി കാണിക്കുക
- സമയമാകുന്നതിന് മുൻപേ നോമ്പ് തുറക്കൽ വൻപാപമാണ്
- മഗ്‌രിബ് നിസ്കാരത്തിന് മുൻപായി നോമ്പ് തുറക്കുക
- നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നതിന്റെ ശ്രേഷ്ഠതകൾ.
- നോമ്പ്കാരന്റെ പ്രാർത്ഥന
- നോമ്പ് തുറക്കുന്ന വേളയിൽ പ്രത്യേകമായ വല്ല പ്രാർത്ഥനയുമുണ്ടോ?
- നോമ്പ് തുറപ്പിക്കൽ
-
Part 10 (നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഭാഗം 1)
-
-
- നോമ്പ് മുറിച്ചുവെന്ന ദൃഢമായ നിയ്യത്തുണ്ടായാൽ നോമ്പ് മുറിയുമോ?
- അറിഞ്ഞ് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ നോമ്പ് മുറിയും.
- നോമ്പുകാരനും വത്യസ്ഥ ഇഞ്ചക്ഷനു(കുത്തിവെപ്പു)കളും.
- കണ്ണ്, ചെവി, മൂക്ക് എന്നിവയിലൂടെ തുളളി മരുന്നുകൾ ഉപയോഗിക്കുന്നത് നോമ്പിനെ ബാധിക്കുമോ?
- നോമ്പുകാരൻ സുഗന്ധദ്രവ്യം ഉപയോഗിക്കുന്നതും അത് വാസനിക്കുന്നതിന്റെയും വിധി?
- പുകവലിയും നോമ്പും.
- “ഇൻഹേലർ” ഉപയോഗിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ?
- ഉമിനീർ, കഫം തുടങ്ങിയവ ഇറക്കിയാൽ നോമ്പിനെ ബാധിക്കുമോ?
- പല്ലുകൾക്കിടയിൽ അവശേഷിക്കുന്നവ വിഴുങ്ങിയാൽ?
- നോമ്പുകാരനായിരിക്കേ ഭക്ഷണം രുചി നോക്കൽ?
- നോമ്പുകാരനായിരിക്കേ പല്ല് തേക്കുന്നതും എണ്ണ തേക്കുന്നതും അനുവദനീയമാണോ?
- വുദൂഇൽ മൂക്കിൽ വെള്ളം കയറ്റിയപ്പോൾ അബദ്ധത്തിൽ ഉള്ളിലേക്ക് കടന്നാൽ?
- നോമ്പുകാരൻ ആശ്വാസത്തിന് വേണ്ടി ശരീരം തണുപ്പിക്കുന്നതും, കുളിക്കുന്നതും അനുവദനീയമാണോ?
-
Part 11 (നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഭാഗം 2)
-
-
- ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ.
- വികാരത്തോടെ (മനിയ്യ്) ശുക്ലം പുറത്ത് വരൽ.
- സ്വയംഭോഗം.
- (മദിയ്യ്) പുറത്ത് വന്നാൽ നോമ്പിനെ ബാധിക്കുമോ?
- നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിക്കുന്നതിന്റെ വിധി?
- സ്വപ്നസ്ഖലനം നോമ്പിനെ ബാധിക്കുമോ?
- ജനാബത്തുകാരനായി നോമ്പുകാരൻ ഫജ്റിലേക്ക് പ്രവേശിക്കൽ.
- ആർത്തവ, പ്രസവ രക്തം പുറത്ത് വരൽ.
- ഫജ്റിന് മുമ്പ് ആർത്തവം അവസാനിച്ചാൽ.
-
Part 12 (നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഭാഗം 3)
-
-
- ഹിജാമ (cupping) ചെയ്യുന്നതിലൂടെ നോമ്പ് മുറിയുമോ?
- രക്തദാനത്തിനും മറ്റുമായി രക്തം കുത്തിയെടുക്കുന്നത് നോമ്പിനെ ബാധിക്കുമോ?
- മോണയിൽ നിന്നും മൂക്കിൽ നിന്നുമൊക്കെയായി രക്തം വന്നാൽ?
- മനപ്പൂർവം ഛർദിക്കൽ?
- തികട്ടിവരുന്നവ വിഴുങ്ങിയാൽ?
- മൂന്ന് നിബന്ധനകളോടെയല്ലാതെ നോമ്പ് മുറിയുകയില്ല.
- നോമ്പുകാരനായിരിക്കെ മറന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നവനെ കണ്ടാൽ?
- ഹറാമായ സംസാരമോ പ്രവർത്തനങ്ങളോ നോമ്പ് മുറിയുവാൻ കാരണമാകുമോ?
-
Part 13 (പ്രായശ്ചിത്തവുമായി ബന്ധപ്പെട്ട ചില മസ്അലകൾ)
-
-
- റമദാനിലെ പകലിൽ നോമ്പുകാരനായിരിക്കേ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവന്റെ മേൽ നാലു കാര്യങ്ങൾ നിർബന്ധമാണ്.
- എന്താണവൻ പ്രായശ്ചിത്തമായി ചെയ്യേണ്ടത്?
- പ്രായശ്ചിത്തം ഹദീസിൽ വന്ന ക്രമപ്രകാരം തന്നെ ചെയ്യേണ്ടതുണ്ടോ?
- സ്ത്രീയും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?
- പൂർണ്ണമായ അർത്ഥത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ, മറ്റു ബാഹ്യകേളികളാൽ മനിയ്യ് പുറപ്പെട്ടാൽ പ്രായശ്ചിത്തമുണ്ടോ?
- അറിവില്ലായ്മയോ മറവിയോ കാരണത്താലുള്ള ലൈംഗിക ബന്ധത്തിന് പ്രായശ്ചിത്തമുണ്ടോ?
- റമദാനല്ലാത്ത മറ്റു നിർബന്ധമോ സുന്നത്തോ ആയ നോമ്പുള്ള ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ?
- ലൈംഗിക ബന്ധത്തിന് പുറമെ നോമ്പ് മുറിക്കുന്ന മറ്റു കാര്യങ്ങൾക്കും പ്രായശ്ചിത്തം ബാധകമാണോ?
- കഴിവില്ലെങ്കിൽ പ്രായശ്ചിത്തം ഒഴിവാകുമോ?
- അനുവദിക്കപ്പെട്ട കാരണങ്ങളാലല്ലാതെ രണ്ട് മാസമുള്ള (പ്രായശ്ചിത്ത) നോമ്പിന്റെ തുടർച്ച നഷ്ടപ്പെട്ടാൽ?
- അറുപത് സാധുക്കൾക്ക് വെവ്വേറെയായി തന്നെ (പ്രായശ്ചിത്ത) ഭക്ഷണം നൽകേണ്ടതുണ്ടോ? എത്രയാണ് നൽകേണ്ടത്?
-
Part 14 (നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ – ഭാഗം 1)
-
-
- രോഗികളുടെയും വൃദ്ധന്മാരുടെയും നോമ്പ്.
- (ഫിദ് യ) നൽകേണ്ടത് എന്ത്? എത്ര? എങ്ങനെ?
-
Part 15 (നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ – ഭാഗം 2)
-
-
- ഗർഭിണികളുടെയും മുലയൂട്ടുന്ന ഉമ്മമാരുടെയും നോമ്പ്.
- യാത്രക്കാരുടെ നോമ്പ്.
-
Part 16 (“ഖളാഅ്” അഥവാ നോമ്പ് നോറ്റ് വീട്ടൽ; ചില നിയമങ്ങൾ)
-
-
- “ഖളാഅ്” വൈകിപ്പിക്കുന്നതിന്റെ വിധി.
- അടുത്ത റമദാനിന് മുമ്പ് “ഖളാഅ്” ചെയ്യാൻ സാധിച്ചില്ല. എന്താണ് ചെയ്യേണ്ടത്?
- “ഖളാഅ്” ഉള്ളവർക്ക് അതിന് മുമ്പായി സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കാമോ?
- നോമ്പ് കടമുണ്ടായിരിക്കെ മരണപ്പെട്ടാൽ?
-
തറാവീഹ് നമസ്കാരത്തിൽ മുസ്ഹഫ് നോക്കി ഓതൽ; ഒരു വിശദീകരണം – സൽമാൻ സ്വലാഹി
കൊറോണ ബാധിച്ചു മരിച്ചവരുമായി ബന്ധപ്പെട്ട ചില വിധികൾ – അബ്ദുറഊഫ് നദ്‌വി
1 മയ്യിത്ത് കുളിപ്പിക്കൽ, കഫ്ൻ ചെയ്യൽ, നമസ്കാരം?
2 രക്തസാക്ഷിയോ?
ഫിഖ്‌ഹിന്റെ അഞ്ച് അടിസ്ഥാന തത്വങ്ങൾ – സാജിദ് ബിൻ ശരീഫ്
മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപറമ്പ // 01/02/2020