Category Archives: ഇണകള്‍

ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ ആദരവ് – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

تكريم الإسلام للمرأة

“ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ ആദരവ്”

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ആരൊക്കെയാണ് ഒരു സ്‌ത്രീയുടെ മഹ്‌റം? – ഹംറാസ് ബിൻ ഹാരിസ്

ഒരു മഹ്‌റം കൂടെയില്ലാതെ ഒരു സ്‌ത്രീക്ക് യാത്ര പോകാനോ അന്യപുരുഷന്റെ കൂടെ ഒറ്റക്കിരിക്കാനോ അനുവാദമില്ല. പലരും അവഗണിക്കുന്ന കാര്യമാണിത്. അതുകൊണ്ടുണ്ടാകുന്ന അപകടങ്ങളാകട്ടെ വളരെ വലുതും!
അതുകൊണ്ട് ആരൊക്കെയാണ് മഹ്‌റം എന്നറിഞ്ഞിരിക്കൽ അനിവാര്യമാണ്.

മാന്യതയെ സംരക്ഷിക്കൽ (حراسة الفضيلة) 7 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

حراسة الفضيلة للشيخ بكر بن عبد الله أبو زيد [رحمه الله]

ശൈഖ് ബകർ ബിൻ അബ്ദില്ല അബൂ സൈദ് رحمه الله യുടെ;

حراسة الفضيلة
“മാന്യതയെ സംരക്ഷിക്കൽ”
എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ദർസുകൾ.

Part 1

▪️ ശഹവത്തിന്റെ ആളുകളുടെ ലക്ഷ്യം
▪️ മാന്യത സംരക്ഷിക്കുന്നതിന്റെ പത്ത് അടിസ്ഥാനങ്ങൾ
▪️ സത്രീയും-പുരുഷനും ഒരുപോലെയല്ല എന്ന് വിശ്വസിക്കുന്നതിന്റെ പ്രാധാന്യം

Part 2

▪️ പൊതുവായ ഹിജാബ്
▪️ഇസ്‌ലാമിലെ ധാർമ്മികമായ മര്യാദകൾ
▪️ സ്ത്രീകൾക്ക് പ്രത്യേകമായിട്ടുള്ള ഹിജാബ്
▪️എന്താണ് ഹിജാബ്?
▪️ഹിജാബിന്റെ നിബന്ധനകൾ
▪️ഹിജാബ് നിർബന്ധമാണെന്നതിനുള്ള തെളിവുകൾ

Part 3

▪️ഹിജാബ് നിർബന്ധമാണെന്നതിനുള്ള തെളിവുകൾ
▪️ഹിജാബിന്റെ ആയത്തുകൾ
▪️ഹിജാബ് നബിപത്നിമാർക്ക്‌ മാത്രമോ?
▪️ഖൽബ് പരിശുദ്ധമാകാൻ
▪️ഹിജാബിനെ സ്വഹാബാകൾ മനസ്സിലാക്കിയ രീതി.
▪️സ്ത്രീകൾ സുരക്ഷിതരാവാൻ

Part 4

▪️വൃദ്ധകൾക്ക് ഹിജാബ് ഒഴിവാക്കാൻ ഇളവ്
▪️ഹിജാബ് നിർബന്ധമാണെന്നതിനുള്ള ഹദീഥിൽ നിന്നുള്ള തെളിവുകൾ
▪️ഇഹ്റാമിൽ പോലും സ്വഹാബി വനിതകൾ മുഖം മറച്ചു
▪️അന്യസ്ത്രീകളിൽ പ്രവേശിക്കുന്നത് സൂക്ഷിക്കുക
▪️വിവാഹന്വേഷണത്തിൽ സ്ത്രീയെ നോക്കാനുള്ള അനുവാദം
▪️ഖിയാസുകൊണ്ടുള്ള തെളിവുകൾ

Part 5

▪️ഹിജാബിന്റെ മഹത്വങ്ങൾ
▪️സ്ത്രീകൾ സുരക്ഷിതർ വീട്ടിനുള്ളിലായിരിക്കുമ്പോൾ
▪️മസ്‌ലിം സ്ത്രീകൾക്കുള്ള സുരക്ഷിതത്വം
▪️അന്യ-സ്ത്രീ പുരുഷന്മാർ ഇടകലരുന്നത് നിഷിദ്ധം
▪️അന്യ-സ്ത്രീ പുരുഷന്മാർ ഇടലരുന്നതിന്റെ അപകടം
▪️സ്തീകൾ മസ്ജിദിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Part 6

▪️സ്ത്രീകളുടെ സൗന്ദര്യ പ്രദർശനവും മുഖം വെളിവാക്കലും നിഷിദ്ധം.
▪️ഒരു കാര്യം ഹറാമാക്കിയാൽ അതിലേക്കുള്ള വഴികളും അല്ലാഹു ഹറാമാക്കും.
▪️വ്യഭിചാരത്തിലേക്കുള്ള വഴികൾ ഹറാമാക്കിയ പതിനാല് രീതികൾ
▪️സൂറത്ത് നൂറിന്റെ പ്രത്യേകത
▪️വിവാഹം മാന്യതയുടെ കിരീടം
▪️വിവാഹപ്രായവും ഇസ്‌ലാമും

Part 7

▪️ മക്കളിൽ മാതാപിതാകൾക്കുള്ള സ്വാധീനം.
▪️ കാലഘട്ടത്തിന്റെ അപകടം
▪️ ചെറുപ്പത്തിൽ തന്നെ മാന്യത പഠിപ്പിക്കുക.
▪️ മസ്‌ലിം സ്തീകളുടെ മേൽ ഗൈറത്തുള്ളവരാവുക
▪️ ശഹവത്തിന്റെ ആളുകൾ മുസ്‌ലിമീങ്ങളിൽ ഉദ്ദേശിക്കുന്നത്

بعون الله ഈ കിതാബിന്റെ ദർസ് പൂർത്തീകരിച്ചു…

കുടുംബജീവിതത്തിന്റെ നിലനിൽപ്പിനാവശ്യമായ പത്ത് കാര്യങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

🗓1443- جمادى الأولى
12-12-2021

“ حتى تستقر الأسرة للشيخ محمد بن غالب العمري {حفظه الله}
കുടുംബജീവിതത്തിന്റെ നിലനിൽപ്പിനാവശ്യമായ പത്ത് കാര്യങ്ങൾ “

മുടപ്പല്ലൂർ, പാലക്കാട്

സ്വാലിഹത്തായ ഭാര്യയുടെ വിശേഷണങ്ങൾ (صفات الزوجة الصالحة) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

1443 മുഹർറം
18/08/2021

صفات الزوجة الصالحة للشيخ عبد الرزاق البدر (حفظه الله)
“സ്വാലിഹത്തായ ഭാര്യയുടെ വിശേഷണങ്ങൾ”

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ദാമ്പത്യജീവിതം; ഭാര്യമാരുടെ അബദ്ധങ്ങളിൽ നിന്ന് – യഹ്‌യ ബിൻ അബ്ദിർറസാഖ്

من أخطاء الزوجات:
للشيخ محمد بن ابراهيم الحمد {حفظه الله}

വിവാഹിതരായവർക്കും വിവാഹം ഉദ്ദേശിക്കുന്നവർക്കും കുടുംബജീവിതത്തിൽ ഉപകരിക്കുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളാണ് ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-ഹമദ്حفظه الله രചിച്ച;
▫️من أخطاء الأزواج
ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന്.
▫️من أخطاء الزوجات
ഭാര്യമാരുടെ അബദ്ധങ്ങളിൽ നിന്ന്, എന്നിവ

ഇവയെ അടിസ്ഥാനമാക്കിയ ദർസുകൾ:

ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന് (5 Parts) – യഹ്‌യ ബിൻ അബ്ദിർറസാഖ്

ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന് (5 Parts) – യഹ്‌യ ബിൻ അബ്ദിർറസാഖ്

من أخطاء الأزواج:
للشيخ محمد بن ابراهيم الحمد {حفظه الله}

ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന്

Part 1

▪️വിവാഹ ശേഷം മാതാപിതാക്കളോട് പുണ്യം ചെയ്യുന്നതിലുള്ള അപര്യാപ്തത.
▪️ മാതാപിതാക്കളുടെയും ഭാര്യയുടെയും ഇടയിൽ സ്നേഹബന്ധം ഉണ്ടാക്കാനുള്ള താത്പര്യക്കുറവ്.

Part 2

▪️ഭാര്യയിലുള്ള സംശയവും മോശം ചിന്തയും.
▪️ഭാര്യയുടെ മേലുള്ള ആത്മരോഷത്തിന്റെ കുറവ്.
▪️ഭാര്യയെ തരം താഴ്ത്തൽ.
▪️രക്ഷാകർതൃത്വത്തിൽ നിന്ന് ഒഴിവായി ഭാര്യയെ നേതൃത്വം ഏൽപ്പിക്കൽ.
▪️ഭാര്യയുടെ ധനം അന്യായമായി തിന്നൽ.

Part 3

▪️ഭാര്യയെ മതകാര്യങ്ങൾ പഠിപ്പിക്കുന്നതിലുള്ള താത്പര്യക്കുറവ്.
▪️ഭാര്യയുടെ ചിലവിന് കൊടുക്കാതെ കഷ്ടപ്പെടുത്തൽ.
▪️ ദൈർഖ്യമേറിയ യാത്രക്ക് ശേഷം പെട്ടെന്ന്(അറിയിക്കാതെ) ഭാര്യയെ സമീപിക്കൽ.
▪️ഭാര്യയെ ധാരാളമായി ആക്ഷേപിക്കലും പരിഹസിക്കലും.
▪️ഭാര്യയോട് നന്ദി കാണിക്കുന്നതിലും പ്രശംസിക്കുന്നതിലുമുള്ള കുറവ്.
▪️ ഭാര്യയുമായി ഒരുപാട് വഴക്കിടൽ.
▪️ഒരു കാരണവുമില്ലാതെ ഭാര്യയെ അകറ്റലും സ്നേഹബന്ധം വിച്ഛേദിക്കലും.
▪️കടുംബത്തോടൊപ്പം ഉണ്ടാവുന്നതിനേക്കാൾ സമയം പുറത്ത് ചിലവഴിക്കൽ.

Part 4

▪️ഭാര്യയൊടൊപ്പമുള്ള മോശം സഹവാസം.
▪️ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതിലുള്ള നിസ്സാരത.
▪️സംഭോഗ വേളയിൽ ചൊല്ലേണ്ട ദുആയിലുള്ള ശ്രദ്ധക്കുറവ്.
▪️ലൈംഗികബന്ധത്തിലെ മര്യാദകളും രീതികളും പുലർത്തുന്നതിലുള്ള അപര്യാപ്‌തത.
[വിവാഹിതരാകാൻ പോകുന്ന യുവാക്കൾക്ക് ചില നിർദേശങ്ങൾ] ▪️കിടപ്പറയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തൽ.
▪️ സത്രീകളുടെ പ്രകൃത്യായുള്ള [സ്വഭാവ]മാറ്റങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ്മ.
▪️ആർത്തവസമയത്ത് ഭാര്യയുമായുളള ലൈംഗികബന്ധം.
▪️ഗദമൈഥുനം.

Part 5

▪️അന്യായമായി ഭാര്യയെ അടിക്കൽ.
▪️ബഹുഭാര്യത്വത്തിന്റെ ലക്ഷ്യം പിഴച്ചതാവുക.
▪️ഭാര്യമാർക്കിടയിൽ നീതി പുലർത്താതിരിക്കൽ.
▪️വിവാഹമോചനത്തിന് ധൃതികാണിക്കൽ.
▪️യോജിപ്പിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷവും ത്വലാഖ് ചെയ്യാതിരിക്കൽ.
▪️വിവാഹമോചനത്തിന് ശേഷം ഭാര്യയെ അപവദിക്കൽ.
▪️വിവാഹമോചന ശേഷം മക്കളുടെ കാര്യത്തിലുള്ള അശ്രദ്ധ.
▪️ഭാര്യയോടുളള വഫാഇ[الوفاء]ന്റെ കുറവ്.
▪️ഭാര്യയിലുള്ള സംതൃപ്തിയിലെ കുറവും, മറ്റു സ്ത്രീകളിലേക്കുള്ള താത്പര്യവും.

ദമ്പതികൾക്കിടയിൽ സ്വുൽഹ് (അനുരഞ്ജനം) ഉണ്ടാക്കുന്നതിന്റെ മഹത്വം – ശംസുദ്ധീൻ പാലത്ത്

ഷറാറ മസ്ജിദ്, തലശ്ശേരി // 14.02.2020

ഇണക്കമുള്ള ഭർത്താവ് – ശംസുദ്ധീൻ പാലത്ത്

07/02/2020 // ഷറാറ മസ്ജിദ്, തലശ്ശേരി

ഭാര്യമാരോടുള്ള സ്വഭാവം – ശംസുദ്ധീൻ ഫരീദ്

സ്ത്രീകളില്‍ വരുന്ന പിഴവുകള്‍ (مخالفة تقع فيها النساء) – ശംസുദ്ധീന്‍ ഫരീദ്, പാലത്ത്

വീട്, ഒരു അനുഗ്രഹം – മുഹമ്മദ്‌ നസീഫ്