Tag Archives: family

നാം സഹവസിക്കുന്നവരോട് കാണിക്കേണ്ട മര്യാദകൾ പ്രവാചക ചര്യയിലൂടെ – ആശിഖ് ബിൻ അബ്ദിൽ അസീസ് (വിദ്യാർത്ഥി, മദീന യൂണിവേഴ്സിറ്റി)

▪️ജുമുഅ ഖുതുബ▪️ [19-07-2024]

    • 📌 വിവാഹത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
    • 📌 ഭാര്യ-ഭർത്താവ് തമ്മിലുള്ള ബന്ധങ്ങൾ നന്നാവാൻ ഇസ്ലാം നൽകുന്ന അദ്ധ്യാപനം.
    • 📌 മക്കളുടെ തർബിയത് പ്രവാചക ചര്യയിലൂടെ.
    • 📌 നമ്മുടെ കുടുംബത്തിലെ സഹോദരന്മാരോടും സഹോദരിമാരോടും നന്മ ചെയ്യുക.
    • 📌 നമുക്ക് കീഴിൽ ജോലി ചെയ്യുന്നവരോട് നന്മ കാണിക്കുക.

🕌 ശറാറ മസ്ജിദ്, തലശ്ശേരി.

ദാമ്പത്യജീവിതം; ഭാര്യമാരുടെ അബദ്ധങ്ങളിൽ നിന്ന് – യഹ്‌യ ബിൻ അബ്ദിർറസാഖ്

من أخطاء الزوجات:
للشيخ محمد بن ابراهيم الحمد {حفظه الله}

വിവാഹിതരായവർക്കും വിവാഹം ഉദ്ദേശിക്കുന്നവർക്കും കുടുംബജീവിതത്തിൽ ഉപകരിക്കുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളാണ് ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-ഹമദ്حفظه الله രചിച്ച;
▫️من أخطاء الأزواج
ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന്.
▫️من أخطاء الزوجات
ഭാര്യമാരുടെ അബദ്ധങ്ങളിൽ നിന്ന്, എന്നിവ

ഇവയെ അടിസ്ഥാനമാക്കിയ ദർസുകൾ:

ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന് (5 Parts) – യഹ്‌യ ബിൻ അബ്ദിർറസാഖ്

ദമ്പതികൾക്കിടയിൽ സ്വുൽഹ് (അനുരഞ്ജനം) ഉണ്ടാക്കുന്നതിന്റെ മഹത്വം – ശംസുദ്ധീൻ പാലത്ത്

ഷറാറ മസ്ജിദ്, തലശ്ശേരി // 14.02.2020

കുടുംബ ബന്ധം ചേർക്കൽ (2 Parts)- റഫീഖ് ബ്നു അബ്‌ദുറഹ്‌മാൻ

Part 1

  • എന്താണ് കുടുംബ ബന്ധം?
  • കടുംബ ബന്ധം ചേർക്കേണ്ടതെങ്ങനെ?
  • ആരൊക്കെയാണ് കുടുംബ ബന്ധം ചേർക്കപ്പെടേണ്ടവർ?
  • കഫ്ഫാറുകളും ഫുജ്ജാറുകളുമായ ആളുകളോട് കുടുംബ ബന്ധം ചേർക്കേണമോ?

Part 2

  • കടുംബ ബന്ധം ചേർത്താൽ ആയുസ് വർദ്ധിക്കുമോ?!
  • കടുംബ ബന്ധം ചേർത്താൽ ഉപജീവനം വിശാലമാകുന്നതെങ്ങനെ?

എന്ത്കൊണ്ട് വിവാഹങ്ങൾ ത്വലാഖിൽ കലാശിക്കുന്നു – സകരിയ്യ സ്വലാഹി

കുരുന്നുകളോട് എങ്ങിനെ വർത്തിക്കണം – അബ്ദുൽ ജബ്ബാർ മദീനി

വീട് ഇസ് ലാമികമാക്കാൻ (Part1-9) – ഹാഷിം സ്വലാഹി