-
- 📌 ആശൂറാ നോമ്പിന്റെ നാല് ഘട്ടങ്ങൾ.
- 📌 ആശൂറാ നോമ്പെങ്ങനെ അനുഷ്ടിക്കണം?
- 📌 മുൻഗാമികൾ കാണിച്ച ശ്രദ്ധ.
- 📌 ആശൂറാഇന്റെ ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ.
- 📌 ആശൂറാഉം ശിയാക്കളും.
🕌 ശറാറ മസ്ജിദ്, തലശ്ശേരി.
🕌 ശറാറ മസ്ജിദ്, തലശ്ശേരി.
▪️ഉംറ പഠിക്കാം ▪️
വിശ്വാസി ഏറെ ഇഷ്ടപ്പെടുന്ന ഇടമാണ് മക്കയും മദീനയും. അല്ലാഹുവിന്റെ റസൂൽ-ﷺ- ജീവിച്ച ഈ നാടുകളിലേക്ക് വരാൻ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമില്ല. ഇവിടെ വന്ന് ഹജ്ജും ഉംറയും നിർവഹിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലരും ഒരു തവണ മാത്രമേ ഈ പുണ്യഭൂമിയിലേക്ക് എത്താറുള്ളൂ. മനസ്സിൽ ആഗ്രഹം ബാക്കിയാക്കി ഈ ലോകത്തോട് വിദ്യപറയുന്നവർ ധാരാളം.
ജീവിതത്തിൽ എപ്പോഴെങ്കിലും ഉംറക്ക് വരാൻ സാധിച്ചാൽ തന്നെ അതിനെ കുറിച്ച് പഠിക്കാതെ കൂട്ടത്തിൽ കൂടി ചെയ്യുന്നവരെമ്പാടുമുണ്ട്. എന്നാൽ ഉംറ ചെയ്യുന്നവർ അതിനെ കുറിച്ച് പഠിച്ചില്ലെങ്കിൽ കുറ്റക്കാരാകുമെന്ന് അബ്ദുല്ലാഹ് ബിൻ മുബാറകും ഇമാം അഹ്മദുമൊക്കെ വിശദീകരിച്ചത് അത് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു.
ഉംറയുടെ രൂപം വിശദീകരിക്കുന്ന ദർസുകളാണ് ഇവ. നബി-ﷺ-യുടെ സുന്നത്തും സ്വഹാബത്തിന്റെ ആസാറുകളും അടിസ്ഥാനപ്പെടുത്തി ലളിതമായ വിശദീകരണം. അത് കേൾക്കാനും നമ്മുടെ ഉംറ പരിപൂർണമായ നിലയിൽ നിർവഹിക്കാനും ശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ.
📜 ഉംറ – പഠനക്ലാസ് 1️⃣
📜 ഉംറ – പഠനക്ലാസ് 2️⃣
اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي (البخاري)
مَحِلِّي حَيْثُ تَحْبِسُنِي (مسلم)
ഇതാണ് ഇശ്തിറാഥിന്റെ വചനമായി ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ളത്. ഓഡിയോയിൽ ഹറകത് അത്ര വ്യക്തമല്ലെന്ന് കരുതുന്നു.
– തൽബിയതിന്റെ വ്യത്യസ്ത ഇനങ്ങൾ, സുന്നത്തുകൾ, തുടക്കവും അവസാനവും.
📜 ഉംറ പഠന ക്ലാസ് 3️⃣
📜 ഉംറ പഠന ക്ലാസ് 4️⃣
(മദീനയിൽ വെച്ച് നടന്ന ദർസ്)
▪️ മജ്ലിസുൽ ഇൽമ് ▪️ 🗓 28-03-2021 [ഞായർ]
📚شرح رسالة «واجبنا نحو ما أمرنا الله به» لمجدد الدعوة الإصلاحية محمد بن عبد الوهاب رحمه الله.
ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ «അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട്» എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള ദർസ്.
[ശൈഖ് അബ്ദുൽ റസാഖ് ഈ കിതാബിന് നൽകിയ വിശദീകരണമാണ് ദർസിൽ അവലംബിച്ചത്].
🔖 ഒരു മജ്സിലിൽ കിതാബ് പൂർത്തീകരിച്ചു .الحمد لله.
🕌 സിറ്റി സലഫി മസ്ജിദ്, കണ്ണൂർ.
For reference: متن رسالة واجبنا نحو ما أمرنا الله به
(റിയാദിൽ നടന്ന ദൗറയിൽ നിന്ന്)
▪️ജുമുഅ ഖുതുബ▪️ [19-07-2024]
🕌 ശറാറ മസ്ജിദ്, തലശ്ശേരി.
▪️ മജ്ലിസുൽ ഇൽമ് ▪️ [05-07-2024]
🕌 മർകസ് അഹ്‌മദ് ബിൻ ഹമ്പൽ, കോഴിക്കോട്.
▪️ ജുമുഅ ഖുതുബ ▪️ [06-06-2024]
🕌 ശറാറ മസ്ജിദ്, തലശ്ശേരി.
▪️മജ്ലിസുൽ ഇൽമ്▪️ [30-06-2024]
ഇങ്ങനെ തുടങ്ങി ചില അടിസ്ഥാന വിഷയങ്ങളുടെ ഹൃസ്വമായ വിശദീകരണമാണ് ഈ ക്ലാസിൽ.
മസ്ജിദുൽ മുജാഹിദീൻ, നാരങ്ങാപ്പുറം, തലശ്ശേരി.
🎙️ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
(വിദ്യാർത്ഥി, മദീന യൂണിവേഴ്സിറ്റി)
🕌 ശറാറ മസ്ജിദ്, തലശ്ശേരി
▪️ജുമുഅ ഖുതുബ▪️ [14-06-2024]
🗒️ അറഫാ ദിനം : കർമങ്ങളും ശ്രേഷ്ഠതകളും.
🕌 ശറാറ മസ്ജിദ്, തലശ്ശേരി.
സൗദി അറേബ്യ’യെ നോക്കിയിട്ടാണോ നോമ്പ് നോൽക്കേണ്ടത് ?
▪️നിസ്കാരത്തിൽ ജമാഅത്ത് ലഭിക്കുമോ എന്ന പേടിയിൽ അമിത വേഗതയിൽ കാർ ഓടിച്ച് പള്ളിയിലേക്ക് വരാമോ?
മറുപടി : ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് -حفظه الله.
(അമിത വേഗതയുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ബാസ്, ഇബ്നു ഉസൈമീൻ (رحمهما الله), സ്വാലിഹ് ആൽ ഫൗസാൻ (حفظه الله) തുടങ്ങിയവരുടെ അഭിപ്രായവും ഇതിൽ നൽകിയിട്ടുണ്ട്.)
വിവർത്തനം: ആശിഖ് ബിൻ അബ്ദിൽ അസീസ്-وفقه الله-.
▪️മജ്ലിസുൽ ഇൽമ്▪️
10-01-2024 (ബുധൻ)
🔖 അസാധാരണ പ്രവർത്തനങ്ങൾക്ക് മാത്രമാണോ കറാമത് എന്ന് പറയുക?
തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് ഹ്രസ്വമായ ഒരു പഠനം.
തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് ഹ്രസ്വമായ ഒരു പഠനം.