Tag Archives: ashiq

മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നിസ്കാരം : അഹ്‌ലുസുന്നയുടെ വീക്ഷണം – ആശിഖ് ബിൻ അബ്ദിൽ അസീസ്

صلاة الجنازة على الميت الغائب

▪️മജ്ലിസുൽ ഇൽമ്▪️ 🗓 20-11-2021 ശനിയാഴ്ച്ച.

📋 മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നിസ്കാരം : അഹ്‌ലുസുന്നയുടെ വീക്ഷണം.

📌 പുറംനാട്ടിലുള്ള മയ്യിത്തിന് വേണ്ടിയുള്ള നിസ്കാരവുമായി ബന്ധപ്പെട്ട് അഹ്‌ലുസുന്നയുടെ പണ്ഡിതന്മാരുടെ വ്യത്യസ്ത വീക്ഷണങ്ങൾ.

📌 മറഞ്ഞ മയ്യിത്തിന് വേണ്ടി നിസ്കരിക്കൽ ബിദ്അതുകാരുടെ മാർഗമാണോ?

🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله.

ശറാറ മസ്ജിദ്, തലശ്ശേരി

പ്രവാചകൻ ﷺ യുടെ മദീനയിലേക്കുള്ള പാലായനം – ആശിഖ്

▪️ജമുഅഃ ഖുതുബ▪️
[12-11-2021 വെള്ളിയാഴ്ച്ച]

هجرة الرسول-ﷺ-

🎙- ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

🕌 ശറാറ മസ്ജിദ്, തലശ്ശേരി

തിബ്ബുന്നബി (പ്രവാചക ചികിത്സ -ﷺ-) [2 Parts] ആശിഖ് ബിൻ അബ്ദിൽ അസീസ്

Part 1

  • 📌 ആരോഗ്യം സംരക്ഷിക്കൽ വിശ്വാസിയുടെ ബാധ്യത.
  • 📌 രോഗം ചികിൽസിക്കൽ ഇസ്ലാം അനുവദിച്ചത്, അത് തവക്കുലിന് എതിരാവുകയില്ല.
  • 📌 പരവാചക ചികിത്സയിൽ -ﷺ- വളരെ പ്രധാനപ്പെട്ടത് : “റുഖ്‌യ ശർഇയ്യ”.

Part -2

  • 📌 കരിഞ്ചിരകം
  • 📌 തേൻ
  • 📌 അൽ ഖുസ്തുൽ ഹിന്ദി
  • 📌 ഹിജാമ
  • 📌 സനാ

പ്രവാചക ചികിത്സയിലെ വ്യത്യസ്ത മരുന്നുകളും അവയുടെ ചില ഫലങ്ങളും.