Category Archives: അറിവ് – علم

പിൻഗാമികളുടെ അറിവിനെക്കാൾ മുൻഗാമികളുടെ അറിവിനുള്ള ശ്രേഷ്‌ഠത (ഇബ്നു‌ റജബ് رحمه الله) – സാജിദ് ബിൻ ശരീഫ്

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

അ-ത്താഇയ്യ: (المنظومة التائية) 6 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഭൗതികവിരക്തി, ത്വലബുൽ ഇൽമ്, സമയത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന അബൂ ഇസ്ഹാഖ് അൽ-ഇൽബീരി رحمه الله യുടെ പ്രശസ്തമായ അ-ത്താഇയ്യ: എന്ന കവിത വിശദീകരിക്കുന്നു.

മഞ്ചേരി സഭാ ഹാൾ.

നിങ്ങൾ ദീൻ പഠിക്കുന്നത് ആരിൽ നിന്നാണ് ? (Short Clip) – സാജിദ് ബിൻ ശരീഫ്

നിങ്ങൾ ദീൻ പഠിക്കുന്നത് ആരിൽ നിന്നാണ്
ദീൻ പഠിക്കുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ച്..

“ഞാൻ എല്ലാവരുടേതും കേൾക്കും, എന്നിട്ട് നല്ലത് തിരഞ്ഞെടുക്കും !”
എന്താണ് ഈ വാദത്തിന്റെ അവസ്ഥ?

തഅ്‌ളീമുൽ ഇൽമ് (خلاصة تعظيم العلم) ഒരു വിദ്യാർത്ഥി ശ്രദ്ധിക്കേണ്ട 20 പ്രധാന വിഷയങ്ങൾ – ആശിഖ്

التعليق على كتاب “خلاصة تعظيم العلم” للشيخ صالح بن عبد الله بن حمد العصيمي-حفظه الله

ശൈഖ് സ്വാലിഹ് അൽ ഉസൈമി യുടെ «തഅ്‌ളീമുൽ ഇൽമ്» എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്.

📌 ഒരു വിദ്യാർത്ഥി ശ്രദ്ധിക്കേണ്ട ഇരുപത് പ്രധാന വിഷയങ്ങളാണ് ഈ കിതാബിൽ പരാമർശിക്കുന്നത്.

മടങ്ങുക നാം! അറിവിലേക്ക് (2 Parts) സക്കരിയ്യ സ്വലാഹി (رحمه الله)

പയ്യോളി പ്രോഗ്രാം (1439 റബീഉൽ ആഖിർ 20 // 2018 ജനുവരി 7)

അറിവുള്ളവരോട് ചോദിക്കുക – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️മജ്ലിസുൽ ഇൽമ്▪️(24/04/2022)

فسئلوا أهل الذكر إن كنتم لا تعلمون

🔖 Part 1

  • 📌 എന്താണ് യഥാർത്ഥ അറിവ്? ആരാണ് അറിവുള്ളവർ?
  • 📌 പണ്ഡിതന്മാരുടെ ചില അടയാളങ്ങൾ.
  • 📌 പണ്ഡിതന്മാരോട് ചോദിക്കുമ്പോൾ സ്വീകരിക്കേണ്ട ചില മര്യാദകൾ.
  • 📌 നാം ചോദിച്ചതിനുള്ള ഉത്തരം തന്നെ പണ്ഡിതന്മാർ നൽകണമെന്നുണ്ടോ?
  • 📌 ദീനി വിഷയങ്ങളിൽ സംസാരിക്കുന്നതിന്റെ ഗൗരവം.

🔖 Part 2

  • 📌 മസ്ലിം ഉമ്മത്തുമായി ബന്ധപ്പെട്ടുള്ള പൊതു വിഷയങ്ങളിൽ സംസാരിക്കേണ്ടത് ആരാണ്?

പഠിച്ചത് മറക്കാതിരിക്കാന്‍ 4 മാര്‍ഗ്ഗങ്ങള്‍ (ابن باز رحمه الله) – സൽമാൻ സ്വലാഹി

الشيخ ابن باز رحمه الله

ഇൽമുകൊണ്ട് (علم) ലഭിക്കുന്ന 4 കാര്യങ്ങൾ- സൽമാൻ സ്വലാഹി

⚠️ഇൽമുകൊണ്ട് (علم) ലഭിക്കുന്ന 4 കാര്യങ്ങൾ ഇബ്നുൽജൗസി رحمه الله ⚠️

ഇൽമിന്റെ മഹത്വവും – സാജിദ് ബിൻ ശരീഫ്

  • ഉപകാരപ്രദമായ ഇൽമിന്റെ യഥാർഥ്യവും
  • മുആദ് ബ്നു ജബൽ (رضي الله عنه) വിൻ്റെ ജീവിതത്തിൽ

1442 – ജുമാദുൽ ഉഖ്റാ // 29-01-2021

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

മത വിദ്യാർത്ഥികളോടുള്ള ഉപദേശം, ശൈഖ് ഇബ്നു ബാസ്‌ (رحمه الله) – വിവർത്തനം: ഹാഷിം സ്വലാഹി

📚وصية الشيخ ابن باز رحمه لطلاب العلم

തൃശൂർ വാടനപ്പള്ളി മസ്ജിദുർ റഹ് മാനിൽ വെള്ളിയാഴ്ച്ചകളിൽ നടക്കുന്ന മദ്റസയിൽ നടന്ന പൊതു ക്ലാസ്

അറിയില്ല എന്ന് പറയാൻ പഠിക്കുക – ഹാഷിം സ്വലാഹി

1441, جمادى الأخرى ١٠

മതപഠന സദസ്സുകളുടെ പോരിഷകൾ – ഹാഷിം സ്വലാഹി

മതവിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കേണ്ട മര്യാദകൾ – സ്വലാഹുദ്ധീൻ നദീരി (آداب طالب العلم)

(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട

മതവിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ട മര്യാദകള്‍ (7 Parts)- സല്‍മാന്‍ സ്വലാഹി (آداب طالب العلم)

آداب طالب العلم (من كتاب شيخ إبن عثيمين رحمه الله )

Part 2 – “ഇജ്തിഹാദീയായി അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ വിശാലനിലപാട് സ്വീകരിക്കുക’’

Part 3  – “പ്രമാണങ്ങളില്‍ വന്നത് നമ്മുടെബുദ്ധിക്ക് യോജിച്ചാലും ഇല്ലെങ്കിലും അത് സ്വീകരിക്കുകയും عمل ചെയ്യുകയും ചെയ്യുക”

Part 4 –“ഹിക്മത്തോടുകൂടി ദഅവത്ത് നടത്തുക” / എന്താണ് ഹിക്മത്ത്?

Part 5 – അഹ്ലുസ്സുന്നയുടെ പണ്ഡിതന്‍ മാരെ ആദരിക്കുക
-ഭരണാധികാരികളുടെ തെറ്റുകള്‍ ജനങ്ങള്‍ക്കിടയിൽ പ്രചരിപ്പിക്കാതിരിക്കുക

Part 6 – കിതാബുകള്‍ റഫര്‍ ചെയ്യുമ്പോള്‍ ശ്രധിക്കേണ്ടത്
– മസ്അലകള്‍കള്‍ മാത്രം പഠിക്കുന്നവരോട്
– ഉലമാക്കളെക്കുറിച് വ്യാജ പ്രചാരണങ്ങള്‍ കേള്‍ക്കുമ്പോള്‍

Part 7 –  علم കൊണ്ടു മാത്രം കാര്യമില്ല فهم കൂടി വേണം!
– جهل നേക്കാള്‍ അപകടം فهم ഇല്ലാതിരിക്കുന്നത്!

ഇൽമ്‌ പഠിക്കേണ്ടതിന്റെ ആവശ്യകതയും, പ്രാധാന്യവും – സഈദ് ബിൻ അബ്ദിസ്സലാം

മസ്ജിദുൽ ഖുബാ – ബഗരെ, മംഗലാപുരം – 29/12/1440