Tag Archives: ilm

അ-ത്താഇയ്യ: (المنظومة التائية) 6 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഭൗതികവിരക്തി, ത്വലബുൽ ഇൽമ്, സമയത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന അബൂ ഇസ്ഹാഖ് അൽ-ഇൽബീരി رحمه الله യുടെ പ്രശസ്തമായ അ-ത്താഇയ്യ: എന്ന കവിത വിശദീകരിക്കുന്നു.

മഞ്ചേരി സഭാ ഹാൾ.

നിങ്ങൾ ദീൻ പഠിക്കുന്നത് ആരിൽ നിന്നാണ് ? (Short Clip) – സാജിദ് ബിൻ ശരീഫ്

നിങ്ങൾ ദീൻ പഠിക്കുന്നത് ആരിൽ നിന്നാണ്
ദീൻ പഠിക്കുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ച്..

“ഞാൻ എല്ലാവരുടേതും കേൾക്കും, എന്നിട്ട് നല്ലത് തിരഞ്ഞെടുക്കും !”
എന്താണ് ഈ വാദത്തിന്റെ അവസ്ഥ?

തഅ്‌ളീമുൽ ഇൽമ് (خلاصة تعظيم العلم) ഒരു വിദ്യാർത്ഥി ശ്രദ്ധിക്കേണ്ട 20 പ്രധാന വിഷയങ്ങൾ – ആശിഖ്

التعليق على كتاب “خلاصة تعظيم العلم” للشيخ صالح بن عبد الله بن حمد العصيمي-حفظه الله

ശൈഖ് സ്വാലിഹ് അൽ ഉസൈമി യുടെ «തഅ്‌ളീമുൽ ഇൽമ്» എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്.

📌 ഒരു വിദ്യാർത്ഥി ശ്രദ്ധിക്കേണ്ട ഇരുപത് പ്രധാന വിഷയങ്ങളാണ് ഈ കിതാബിൽ പരാമർശിക്കുന്നത്.

ഇൽമുകൊണ്ട് (علم) ലഭിക്കുന്ന 4 കാര്യങ്ങൾ- സൽമാൻ സ്വലാഹി

⚠️ഇൽമുകൊണ്ട് (علم) ലഭിക്കുന്ന 4 കാര്യങ്ങൾ ഇബ്നുൽജൗസി رحمه الله ⚠️

ഇൽമിന്റെ മഹത്വവും – സാജിദ് ബിൻ ശരീഫ്

  • ഉപകാരപ്രദമായ ഇൽമിന്റെ യഥാർഥ്യവും
  • മുആദ് ബ്നു ജബൽ (رضي الله عنه) വിൻ്റെ ജീവിതത്തിൽ

1442 – ജുമാദുൽ ഉഖ്റാ // 29-01-2021

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

മതപഠന സദസ്സുകളുടെ പോരിഷകൾ – ഹാഷിം സ്വലാഹി

ഇൽമ്‌ പഠിക്കേണ്ടതിന്റെ ആവശ്യകതയും, പ്രാധാന്യവും – സഈദ് ബിൻ അബ്ദിസ്സലാം

മസ്ജിദുൽ ഖുബാ – ബഗരെ, മംഗലാപുരം – 29/12/1440

നീ علم പഠിക്കുന്നതിന്റെ മുമ്പ് أدب പഠിക്കുക – സൽമാൻ സ്വലാഹി

تَعَلَّمْ الأَدَبَ قَبْلَ أَنْ تَتَعَلَّمَ العِلْمَ

(امام مالك رحمة الله عليه)

علم പഠിക്കുന്നതിൽ മടിയും അലസതയും പിടികൂടാനുള്ള 5 കാരണങ്ങൾ – സൽമാൻ സ്വലാഹി

♦️اسباب الفتور في طلب العلم♦️

شيخ إبن عثيمين رحمة الله عليه

علم തേടുകയും പഠിക്കുകയും ചെയ്യുന്ന കാര്യത്തിൽ മടിയും അലസതയും പലരേയും പിടികൂടിയിരിക്കുന്നു

  • എന്ത് കൊണ്ടാണിത്?
  • ഇതിന്റെ5കാരണങ്ങൾإبن عثيمين വിശധീകരിക്കുന്നു

ഇൽമ് രക്ഷയുടെ മാർഗ്ഗം : സാജിദ് ബ്നു ശരീഫ്

(علم) ഇൽമിന്റെ മഹത്വം സലഫുകളുടെ വാക്കുകളിലൂടെ – സൽമാൻ സ്വലാഹി

ഇല്‍മും (علم) മാലും (مال) – ശംസുദ്ധീന്‍ പാലത്ത്

മതപഠനം എന്തിനു വേണ്ടി ? – ഹാഷിം സ്വലാഹി

വിജ്ഞാനത്തിന്‍റെ പ്രസക്തി – ഷമീര്‍ മദീനി

ഇല്‍മും ഹിഫ്ദും (الحث على حفظ العلم) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

قراءة وتعليقات على رسالة ( الحث على حفظ العلم ) للخطيب البغدادي -رحمه الله