ശറാറ മസ്ജിദ്, തലശ്ശേരി.
📍ഭാഗം 1 [20-02-2021]
📌 വളൂഇന്റെ അഞ്ച് മഹത്വങ്ങൾ.
📌 വളൂഅ് എപ്പോഴാണ് നിയമമാക്കപ്പെട്ടത് ?
📌 വളൂഅ് ഈ ഉമ്മത്തിന്റെ മാത്രം പ്രത്യേകത അല്ല. അതിനുള്ള തെളിവുകൾ ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നു.
📌 വളൂഉമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ പറ്റി ഒരല്പം.
📌ആരാണ് ഉഥ്മാൻ -رضي الله عنه?
📌 വളൂഅ് ചെയ്യാൻ മറ്റൊരാളെ സഹായിക്കാമോ?
📌 വളൂഇന്റെ തുടക്കത്തിൽ ബിസ്മി പറയുന്നതിന്റെ വിധി.
🔖 ബിസ്മി മനഃപൂർവം ഒഴിവാക്കിയാലും മറന്നു പോയാലും എന്ത് ചെയ്യും? ശൈഖ് ഇബ്നു ബാസ് -رحمه الله- ഈ വിഷയത്തിൽ പറയുന്ന മറുപടി.