Category Archives: ആരാധന – عبادة

രാത്രി നിസ്ക്കാരം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

خطبة الجمعة: قيام الليل

ذو الحجة ١٤٤٣

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ഉറങ്ങുന്നതിന്റെ മുമ്പ്; വുളൂ എടുക്കുക – സൽമാൻ സ്വലാഹി

📍ഉറങ്ങുന്നതിന്റെ മുമ്പ് വുളൂ എടുക്കുക; അതിമഹത്തായ 3 ഫള്ലുകൾ നേടാം !!
📍 ഉറങ്ങാൻ കിടക്കുമ്പോൾ വുളൂ ചെയ്യാൻ പറഞ്ഞതിന്റെ 4 ഹിക്മത്തുകൾ !!

കർമ്മങ്ങൾ പതിവാക്കുക; അത് കുറച്ചാണെങ്കിലും – സൽമാൻ സ്വലാഹി

ഹജ്ജിന്റെ രൂപം – ഹംറാസ് ബിൻ ഹാരിസ്

കഴിവുള്ള ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യതയാണ് മക്കയിൽ പോയി ഹജ്ജ് നിർവഹിക്കുക എന്നത്. ഹജ്ജിന് പറയപ്പെട്ട ശ്രേഷ്ഠതകളിൽ വളരെ മഹത്തരമായ ഒന്നാണ് ഉമ്മ പ്രസവിച്ച ഒരു കുഞ്ഞിനെ പോലെ ഒരു പാപക്കറയും ഖൽബിൽ ഇല്ലാതെ മടങ്ങിവരാൻ സാധിക്കുക എന്നത്. എന്നാൽ അതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സുന്നത്തസരിച്ച്‌ ഹജ്ജ് ചെയ്യുക എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

മലയാളികളായ ഹാജിമാർക്ക് സഹായകമാകുമെന്ന പ്രതീക്ഷയോടെ ഹജ്ജിന്റെ പൂർണരൂപം ചുരുക്കി വിവരിക്കുകയാണ് ഈ ദർസിൽ..

മബ്റൂറായ ഹജ്ജ് നിർവഹിച്ച് ആഫിയത്തോടെ തിരിച്ചു വരാൻ മുഴുവൻ ഹാജിമാർക്കും സാധിക്കട്ടെ..

ഹജ്ജിന്റെ പാഠശാലയിൽ നിന്ന് (من مدرسة الحج) – നിയാഫ് ബിന്‍ ഖാലിദ്

ഒരു മുസ്‌ലിം ചെറിയ പ്രായം മുതൽ ഹജജിനെക്കുറിച്ച് കേൾക്കുന്നു. മരണം വരെ അവന്റെ ഖിബ്‌ല അല്ലാഹുവിന്റെ ആ ഭവനമാണ്. ഏതു മുഅ്മിനിന്റെ ഹൃദയമാണ് കഅ്ബ കാണാനും ഹജ്ജ് നിർവഹിക്കാനും കൊതിക്കാത്തത്!? അനേകമനേകം പ്രയോജനങ്ങളാണ് ഹജ്ജിലൂടെ ലഭിക്കുക. ഹജ്ജിലെ അമൂല്യമായ ചില ഗുണപാഠങ്ങളാണ് ഈ ഖുത്വ്‌ബയിൽ വിശദീകരിച്ചിട്ടുള്ളത്. കേൾക്കുക, കൈമാറുക.
പ്രത്യേകിച്ച്‌ ഹാജിമാർ…

ജുമുഅ ഖുത്വ്‌ബ 23, ദുൽ ഖഅ്ദ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഉള്ഹിയ്യത്ത് ഒരു കുടുംബത്തിന് ഒന്ന് മതിയാകുമോ? – സൽമാൻ സ്വലാഹി

ഉള്ഹിയ്യത്ത് ; ഒഴിവാക്കേണ്ടതുണ്ടോ? – സൽമാൻ സ്വലാഹി

തിലാവത്തിന്റെ സുജൂദ് (سجود التلاوة) – 5 Parts – സൽമാൻ സ്വലാഹി

 • Part 1
   • തിലാവത്തിന്റെ സുജൂദ് ഒഴിവാക്കുന്നവരോട്
 • Part 2
   • തിലാവത്തിന്റെ സുജൂദ് നിർബന്ധമാണോ?
 • Part 3
   • തിലാവത്തിന്റെ സുജൂദിന് വുളൂ വേണ്ടതുണ്ടോ?
 • Part 4
   • തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ തക്ബീർ ചൊല്ലേണ്ടതുണ്ടോ?
   • തിലാവത്തിന്റെ സുജൂദിൽ ഖിബ്‌ലയിലേക്ക് തിരിയലും സലാം വീട്ടലും !
 • Part 5
   • ആർത്തവകാരികൾക്ക് തിലാവത്തിന്റെ സുജൂദ് ചെയ്യാമോ?
   • ഔറത്ത് പൂർണമായും മറച്ചിട്ടില്ലെങ്കിൽ ഈ സുജൂദ് സ്വഹീഹാകുമോ?
 • Part 6
   • തിലാവത്തിന്റെ സുജൂദിൽ ചൊല്ലേണ്ട പ്രാർത്ഥന!
   • ഈ സുജൂദിൽ പ്രത്യേകമായ പ്രാർത്ഥന പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ?
 • Part 7
   • സജൂദുത്തി ലാവയുടെ ആയത്ത് പാരായണം ചെയ്യപ്പെടു മ്പോൾ കേൾക്കുന്നവർ സുജൂദ് ചെയ്യേണ്ടതുണ്ടോ?
   • തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ ഖുർആൻ എവിടെ വെക്കണം.?
 • Part 8
   • പതുക്കെ ഓതുന്ന നമസ്കാരങ്ങളിൽ തിലാവത്തിന്റെ സുജൂദ് ചെയ്യാമോ?
   • നമസ്കാരം വിരോധിക്കപ്പെട്ട സമയങ്ങളിൽ ഈ സുജൂദ് നിർവഹിക്കാൻ പാടുണ്ടാ
   • നമസ്കാരത്തിന്റെ മുമ്പ്തിലാവത്തിന്റെ സുജൂദിനെ ക്കുറിച്ച് ഇമാം ഉണർത്തുന്റെ വിധി ?

റമളാൻ നൽകുന്ന പാഠങ്ങൾ – സൽമാൻ സ്വലാഹി

സ്വീകരിക്കപ്പെടാത്ത ഒരു ഖുർആൻ പാരായണം – സൽമാൻ സ്വലാഹി

ഫിത്വർ സകാത്ത് പണം നൽകാമോ? – സൽമാൻ സ്വലാഹി

നിയ്യത്തില്ലാത്ത സകാത്ത് – സൽമാൻ സ്വലാഹി

തബ്ർറുക്; ശരിയും തെറ്റും (التبرك) – നിയാഫ് ബിൻ ഖാലിദ്

തീജാനീ-ഖാസിമി അഹ്‌ലുസ്സുന്നത്തിനെതിരിൽ വിദ്വേഷം ഇളക്കിവിടാൻ തുറുപ്പുചീട്ടാക്കുന്നത് തബർറുകിനെയാണ്. ഒരുപാടാളുകൾ ശിർക്കിലേക്ക് പതിക്കാൻ കാരണമായ തബർറുക് എന്ന വിഷയത്തിന്റെ യാഥാർഥ്യം മനസിലാക്കാം. മുസ്‌ലിംകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഖാസിമിമാർക്കും, പ്രകോപിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന മുശ്‌രിക്കുകൾക്കുമിടയിൽ നമുക്ക് മുറുകെപ്പിടിക്കാനുള്ളത് തൗഹീദാണ്. ക്ഷമയും തഖ്‌വയുമാണ്.

ജുമുഅ ഖുത്വ്‌ബ 09, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഇഅ്‌തികാഫിന് ഒരുങ്ങുക – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

റമളാനിൽ പരാജയപ്പെടുന്നവർ – സൽമാൻ സ്വലാഹി