അല്ലാഹുവിൻ്റെ റസൂൽ ﷺ ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുന്നു എന്നാണ് സമസ്തയുടെ നേതാവ് ഈയടുത്ത് പ്രസംഗിച്ചത്. ഖുർആനും സുന്നത്തും മുൻനിർത്തി കൊണ്ട് ഈ വാദത്തിന് മറുപടി പറയുന്നു.
Category Archives: വ്യതിയാനകക്ഷികള്‍ – تصفية
മതനിഷേധം; 8 ചോദ്യങ്ങൾക്ക് മറുപടി! – നിയാഫ് ബിൻ ഖാലിദ് & അബ്ദുൽ മുഹ്‌സിൻ ഐദീദ്
മതനിഷേധം; 8 ചോദ്യങ്ങൾക്ക് മറുപടി!
- നാം ജീവിക്കുന്ന ഈ പ്രപഞ്ചം എങ്ങനെയാണ് രൂപപ്പെട്ടത്?
- Formation of universe, how universe was created? – Abdul Muhsin Aydeed
- Formation of universe, how universe was created? – Abdul Muhsin Aydeed
- ശാസ്ത്രത്തോട് ഇസ്‌ലാം സ്വീകരിച്ച സമീപനം എന്താണ്?
- Islamic attitude towards Science – Niyaf Bin Khalid
- Islamic attitude towards Science – Niyaf Bin Khalid
- മനുഷ്യൻ എങ്ങനെയാണ് രൂപപ്പെട്ടത്?
- Human evolution, how did human originated? – Abdul Muhsin Aydeed
- Human evolution, how did human originated? – Abdul Muhsin Aydeed
- എന്തിനാണ് മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുന്നത് ? മനുഷ്യരുടെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്?
- The purpose of human life according to Islam – Abdul Muhsin Aydeed
- നന്മയും തിന്മയും, നീതിയും അനീതിയും, സത്യവും അസത്യവും, ധർമ്മവും അധർമ്മവും – എങ്ങനെ നിർവചിക്കും?
- The concept of Justice and Virtue in Islam? – Niyaf Bin Khalid
- ബുദ്ധിക്കും യുക്തിക്കും ഇസ്‌ലാം നൽകുന്ന സ്ഥാനം. ആരാണ് യാഥാർത്ഥത്തിൽ യുക്തിവാദി?
-
The concept of logic, reasoning and intellect in Islam. Is Atheism really logical than Islam? – Abdul Muhsin Aydeed
-
- മരണത്തിനു ശേഷം എന്ത് സംഭവിക്കും?
- Life after Death – What will happen after death according to Islam? – Niyaf Bin Khalid
- Life after Death – What will happen after death according to Islam? – Niyaf Bin Khalid
- ഇസ്‌ലാമിന്റെയും മത നിഷേധത്തിന്റെയും ചരിത്രം എന്താണ് ?
ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവന എന്താണ്? മത നിഷേധം ഭാക്കി വെച്ചത് എന്താണ്?-
A historical study of Apostasy in Islam.
-
Contribution of Islam to the world & Human Civilization.
-
Effects and consequences of Apostasy. – Abdul Muhsin Aydeed
-
മത നിഷേധികൾക്കു മറുപടി – നിയാഫ് ബിൻ ഖാലിദ് & അബ്ദുൽ മുഹ്‌സിൻ ഐദീദ്
മതനിഷേധം; 8 ചോദ്യങ്ങൾക്ക് മറുപടി!
മതനിഷേധം; ഇസ്‌ലാം വെല്ലുവിളിക്കുന്നു! – അബ്ദുൽ മുഹ്‌സിൻ ഐദീദ്
ചോദ്യങ്ങൾ മാത്രമേ മതനിഷേധികൾക്ക് പരിചയമുള്ളൂ; ഉത്തരങ്ങൾ അവരിൽ നിന്ന് പ്രതീക്ഷിക്കരുത്! ഇസ്‌ലാം ചോദ്യങ്ങൾക്കൊപ്പം ഉത്തരങ്ങളും വെല്ലുവിളി നടത്തുന്നു. ഉത്തരം നൽകാൻ സർവ്വ നിഷേധികളെയും മുസ്ലിംകൾ വെല്ലുവിളിക്കുന്നു! തിരൂർ ടൗൺഹാളിൽ നടന്ന പ്രഭാഷണത്തിൻ്റെ ആദ്യഭാഗം.
എന്തു കൊണ്ട് ഇസ്‌ലാം മാത്രം ശരി?! – ഡോ. നിയാഫ് ബിൻ ഖാലിദ്
അനേകമനേകം സവിശേഷതകള്‍ കൊണ്ട് നിറഞ്ഞ മതമാണ് ഇസ്‌ലാം. ഏതു കോണുകളിലും നന്മകള്‍ മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന ഇതു പോലെ മറ്റേതു മതമുണ്ട്?! ഇസ്ലാമിന്‍റെ നന്മകളില്‍ ചിലത് കേള്‍ക്കൂ…
ISIS ; ആധുനിക ഖവാരിജുകൾ – ശംസുദ്ദീൻ ഇബ്നു ഫരീദ്
IS, IS’ലേക്ക് കൊണ്ടു പോകുന്നവരും ക്ഷണിക്കുന്നത് നരകത്തിലേക്ക് – നിയാഫ് ബിൻ ഖാലിദ്
ഖവാരിജുകള്‍ (Part 1-4) Updated – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്
- ഖവാരിജുകള്‍ (ഒന്നാം ഭാഗം)
- ഖവാരിജുകള്‍: അടയാളങ്ങളും അപചയങ്ങളും (രണ്ടാം ഭാഗം)
- ഖവാരിജുകള്‍: അടിസ്ഥാനപരമായ പിഴവുകള്‍ (മൂന്നാം ഭാഗം)
- ഖവാരിജുകള്‍: ആദ്യ കാലക്കാരും പില്‍കാലക്കാരും (നാലാം ഭാഗം)