Category Archives: തഫ്സീര്‍ / ദര്‍സ്

ആയത്തുൽ കുർസിയ്യ് – നിയാഫ് ബിൻ ഖാലിദ്

പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അതിലെ ഉള്ളടക്കം മുഴുവൻ അല്ലാഹുവിനെക്കുറിച്ചാണ്. റബ്ബിനെക്കുറിച്ചുള്ള അറിവ് പോലെ ശ്രേഷ്ഠമായ മറ്റൊരു അറിവുമില്ല. ആയത്തുൽ കുർസിയ്യിന്റെ വിശദീകരണം കേൾക്കാം.

ജുമുഅ ഖുത്വ്‌ബ
22, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ആയതുൽ കുർസിയ്യ് (آية الكرسي) – കബീർ സ്വലാഹി

(آيَة الْكُرْسِي)

[48] സൂറത്തുല്‍ ഫത്ത്ഹ് (4 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة الفتح)

ആയത്ത് അൽകുർസി വിശദീകരണം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ് [تفسير آية الكرسي]

🌱സർവ്വവും സൃഷ്ടിച്ച് നിയന്ത്രിക്കുന്ന എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും വിശേഷണങ്ങളും അടങ്ങുന്ന ആയത്താണ്‌ ആയത്ത് അൽ – കുർസി  എങ്ങനെയാണ് സുഹൃത്തേ നമുക്കിത് കേൾക്കാതിരിക്കാൻ കഴിയുക…!

ആയത്ത് അൽ – കുർസി വിശദീകരണം // 22-12-2019

[49] സൂറത്തുൽ ഹുജുറാത്ത് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (سورة الحجرات)

[50] സൂറത്തു ഖ്വാഫ് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (‏سورة ق)

[51] സൂറത്തു ദ്ദാരിയാത്ത് (3 Parts) – നിയാഫ് ബിന്‍ ഖാലിദ് (‏سورة الذّارياَت)

[52] സൂറത്തു ത്ത്വൂര്‍ (3 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة الطور)

[53] സൂറത്തു ന്നജ്മ് (3 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة النجم)

[54] സൂറത്തുല്‍ഖമര്‍ (3 Parts) നിയാഫ് ബിന്‍ ഖാലിദ് – (سورة القمر)

[55] സൂറത്തു റഹ്മാന്‍ (6 Parts) നിയാഫ് ബിൻ ഖാലിദ് – (سورة الرحمن)

ആയത്തുൽ കുർസി – അബ്ദുറൗഫ് നദ്‌വി (اية الكرسي)

2019 സെപ്റ്റം 8 // മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട

സൂറത്തുൽ ഇഖ്‌ലാസ് അർത്ഥവും ശ്രേഷ്ഠതകളും – സാജിദ് ബിൻ ഷെരീഫ്

[36] سورة يس – സൂറത്തു യാസീന്‍ (26 Parts) – നിയാഫ് ബിൻ ഖാലിദ്

[56] سورة الواقعة – സൂറത്തുല്‍ വാഖിഅഃ (7 Parts) – നിയാഫ് ബിൻ ഖാലിദ്