Tag Archives: quran

ആമന റസൂലു (آمَنَ الرَّسُولُ) മഹത്വവും ശ്രേഷ്ടതകളും [8 Parts] – സൽമാൻ സ്വലാഹി

🔰തഫ്സീറുൽ ഖുർആൻ🔰
(വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ആയത്തുകളുടേയും സൂറത്തുകളുടേയും അർത്ഥവും ആശയവും വിശദീകരണം)

Part 1
ആമന റസൂലു; മഹത്വവും ശ്രേഷ്ടതകളും

Part 2

 • ഖർആനിന്റെ 2 തരത്തിലുള്ള അവതരണ രീതികൾ
 • ആമന റസൂലു അവതരണ പശ്ചാതലം
 • എന്താണ് ഈമാൻ?
 • ഈമാനിന്റെ കാര്യത്തിൽ അഹ്ലുസ്സുന്നത്തിൽ നിന്നും വ്യതിയാനം സംഭവിച്ച കക്ഷികൾ

Part 3

 • റബൂബിയ്യത്തിന്റെ രണ്ട് ഇനങ്ങൾ
 • റബ്ബ് ( الرب) എന്ന പദത്തിന്റെഅർത്ഥവും ആശയവും
 • ഖർആനിനെ പ്പോലെ സുന്നത്തും വഹ് യ് ആണോ?
 • അല്ലാഹുവിലുള്ള വിശ്വാസം (الايمان بالله) കൊണ്ടു ഉദ്ദേശിക്കപ്പെടുന്ന 4 കാര്യങ്ങൾ

Part 4

 • അല്ലാഹു എന്ന പദത്തിന്റെ ഉൽപത്തി , അർത്ഥം, ആശയം
 • എന്താണ് الايمان المفصل. والايمان المجمل?
 • അല്ലാഹുവിലുള്ള വിശ്വാസത്തിന് ശേഷം മലക്കുകളിലുള്ള വിശ്വാസം പറയാൻ കാരണം?
 • മലക്കുകളുടെ ചിറകുകൾ, അവയുടെ വലുപ്പം
 • മലക്കുകളുടെ എണ്ണം !

Part 5

 • അസ്റാഈൽ എന്ന പേരുംമലകുൽമൗത്തും!!
 • റഖീബും അതീദും മലക്കിന്റെ പേരോ?
 • മലക്കുകളുടെ ഭക്ഷണം ?
 • ഇബ്നുദിഹ്‌യ എന്ന സ്വഹാബിയും ജീബ്രീലും
 • മലക്കുകളും മനുഷ്യരൂപവും

Part 6

 • ഖർആനിനെ സംബന്ധിച്ചുള്ള നമ്മുടെ അഖീദ
 • തൗറാത്തും സുഹ്ഫും ഒന്നാണോ?
 • തൗറാത്തും ഇഞ്ചീലും അല്ലാഹുവിന്റെ (كلام) കലാമാണോ?
 • തൗറാത്ത് അല്ലാഹു കൈ കൊണ്ട് എഴുതി?!

Part 7

 • റസൂലും നബിയും തമ്മിലുള വ്യത്യാസം
 • നബിമാരുടെ എണ്ണം?
 • പരവാചകൻമാർക്കിടയിൽ ശ്രേഷ്ഠത കൽപിക്കൽ
 • മഹമ്മദ് നബി അല്ലാത്ത മറ്റു നബിമാരുടെ മേൽ സ്വലാത്ത് ചൊല്ലാൻ പാടുണ്ടോ?

Part 8

 • വഹ്‌യ് സ്വീകരിക്കുന്നതിലുളള 3 നിലപാടുകൾ
 • ഗഫ്റാൻ (غفران) എന്നതിന്റ അർത്ഥവും ആശയവും
 • റബ്ബനാ (رَبَّنَا) എന്ന പ്രയോഗത്തിന്റെ സവിശേഷത

ഒരു ചെറിയ സൂറത്ത്! (أَلْهَىٰكُمُ ٱلتَّكَاثُرُ) – നിയാഫ് ബിൻ ഖാലിദ്

എന്നാൽ മനുഷ്യന്റെ പൊതുസ്വഭാവവും അവന്റെ അന്ത്യവും ഏറ്റവും നന്നായി ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.

ഇഹലോകത്തിന്റെ യാഥാർഥ്യം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്ന സൂറത്ത്.

അല്ലാഹുവിന്റെ ശക്തമായ താക്കീത് ഉൾക്കൊള്ളുന്ന അധ്യായം.

അൽഹാകുമു ത്തകാഥുർ…

ഈ സൂറത്തിന്റെ വിശദീകരണവും ഇതിലെ ഗുണപാഠങ്ങളും മനസിലാക്കാം.

ജുമുഅ ഖുത്വ്‌ബ
12, ദുൽ ഹിജ്ജ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

സൂറത്ത് ഖാഫ് [سورة ق]ൽ നിന്നുള്ള പാഠങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

” സൂറത്ത് ഖാഫ് [سورة ق] ൽ നിന്നുള്ള പാഠങ്ങൾ:
ഇമാം ഇബ്നുൽ ഖയ്യിം{رحمه الله}യുടെ അൽ-ഫവാഇദ് [الفوائد] എന്ന ഗ്രന്ഥത്തിൽ നിന്ന് “

 • ഖുർആനിൽ നിന്ന് ഉപകാരം നേടാൻ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ
 • പുനരുത്ഥാനത്തെ നിഷേധിക്കുന്നവരുടെ അടിസ്ഥാനങ്ങളും അതിനുള്ള മറുപടിയും
 • പരലോക വിചാരണയുടെ ചില രംഗങ്ങൾ
 • നരകാവകാശികളുടെയും സ്വർഗാവകാശികളുടെയും ലക്ഷണങ്ങൾ
 • കാഫിറുകളുടെ മേൽ ക്ഷമ അവലംബിക്കാൻ ഉപകരിക്കുന്ന കാര്യങ്ങൾ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

എളുപ്പമുള്ള ഖുർആൻ നമുക്കെങ്ങനെ പ്രയാസമാകുന്നു?! – റഫീഖ് ബ്നു അബ്ദിറഹ്‌മാൻ

ജുമുഅ ഖുതുബ  // رمضان _٤_١٤٤٢

ഖുർആനുമായി നമുക്ക് ഉണ്ടാവേണ്ട ബന്ധം – ആശിഖ്

▪️മജ്ലിസുൽ ഇൽമ്▪️ [01-03-2021 – തിങ്കൾ]

📌 പ്രവാചകൻ വരുമ്പോൾ അറേബ്യയുടെ സംസ്കാരം.

📌 ഖുർആൻ കേൾക്കുക.

📌 ഖുർആൻ ഓതുക.

📌 ഖുർആൻ മനസ്സിലാക്കുക – അതനുസരിച്ചു പ്രവർത്തിക്കുക.

📌 ഖുർആൻ മനഃപാഠമാക്കുക. (സാധിക്കുന്ന അത്രയും)

പ്രയാസങ്ങളിൽ മുസ്ലിമിന്റെ ഏറ്റവും വലിയ ആയുധം “ഖുർആൻ” – മുഹമ്മദ് ആഷിഖ്

അതിമഹത്തായ ഈ പ്രതിഫലം ഖുർആനിന്റെ ആളുകൾക്ക് – സൽമാൻ സ്വലാഹി

വിശുദ്ധഃ ഖുർആനിനെ അറിയുക; അറിയിക്കുക – സകരിയ്യ സ്വലാഹി رحمه الله

1437റമദാൻ 12 // മക്ക സാഹിറിലുള്ള ജവാസത്തിന് സമീപത്തെ ജാലിയാത്ത് ടെൻറിൽ നടന്ന ക്ലാസ്…

വിശുദ്ധ ഖുർആൻ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ (4 Parts) – സകരിയ്യ സ്വലാഹി

ഖുർആനിന്റെ സ്വാധീനം മനസ്സുകളിൽ – റഫീഖ് ബിൻ അബ്ദുറഹ്‌മാൻ

ഹദീസില്‍ സ്വഹീഹായി വന്ന വിശുദ്ധ ഖുര്‍ആനിന്റെ ഫദാഇലുകള്‍

ഖുർആൻ കൊണ്ട് ഖൽബ് ശുദ്ധീകരിക്കൂ – നിയാഫ് ബ്നു ഖാലിദ്

[44] سورة الدخان – സൂറത്തു ദുഖാൻ (Part 01) – അബ്ദുൽ ജബ്ബാർ മദീനി

ഖുർആനും മുന്ഗാമികളും – അബ്ദുൽ ജബ്ബാർ മദീനി

[01] സൂറത്തുല്‍ ഫാത്തിഹ (سورة الفاتحة) [Parts 1-7] – നിയാഫ് ബിന് ഖാലിദ്