Tag Archives: hadees

ഹദീസ് പഠനം (Part 1) – സൽമാൻ സ്വലാഹി

(പ്രധാനപ്പെട്ട ചില ഹദീസുകളുടെ അർത്ഥവും ആശയവും വിശധീകരണം)

ദർസ് 1

നിങ്ങളുടെ വീടുകളെ മഖ്ബറകളാകാതിരിക്കുക

_عَنْ أَبِي هُرَيْرَةَ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” لَا تَجْعَلُوا بُيُوتَكُمْ مَقَابِرَ ؛ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ_ “. صحيح مسلم

ശറഹു ഹദീസ് ജിബ്‌രീൽ (شرح حديث جبريل في تعليم الدين) – ഹംറാസ് ബിൻ ഹാരിസ്

📖 ശൈഖ്‌ അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് حفظه الله യുടെ
‘شرح حديث جبريل في تعليم الدين’
എന്ന കിതാബിനെ ആസ്പദമാക്കിയുള്ള വിശദീകരണം.

📌 Part-1
➖➖➖➖➖➖➖➖➖➖
▪️ഹദീസ് ജിബ്രീലിനെ കുറിച്ച് മഹാന്മാരായ പണ്ഡിതന്മാർ പറഞ്ഞത്.
▪️ഹദീസ് ജിബ്‌രീൽ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه പറഞ്ഞുകൊടുക്കാനുണ്ടായ പശ്ചാത്തലവും, അനുബന്ധമായി മനസ്സിലാക്കേണ്ട സുപ്രധാന പാഠങ്ങളും.

🔹ഹദീസിൽ നിന്നും നമുക്ക് ലഭിക്കുന്ന മഹത്തായ പാഠങ്ങൾ.
▪️ഉയർന്ന ഒരു മജ്‌ലിസിൽ ഇരുന്ന് കൊണ്ട് ദീൻ പഠിപ്പിക്കാമോ?
▪️മലക്കുകൾക്ക് മനുഷ്യ രൂപത്തിൽ വരാൻ സാധിക്കും.
▪️ദീൻ പഠിക്കുന്നവർക്ക് ജിബ്‌രീൽ عليه السلام നിന്നും പഠിക്കാനുള്ള അദബുകൾ.

📌 Part-2
➖➖➖➖➖➖➖➖➖➖
▪️’ഇസ്ലാം’, ‘ഈമാൻ’; ഇത് രണ്ടും അറിയിക്കുന്നത് ഒരേ കാര്യമാണോ?
▪️ഇസ്ലാം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കൽ ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യത.
▪️വളരെ നല്ല നിയ്യത്തോട് കൂടി ചെയ്ത ഒരു പ്രവർത്തനം അല്ലാഹുവിങ്കൽ സ്വീകാര്യമാകാതിരിക്കാൻ സാധ്യതയുണ്ടോ!?
▪️ഇഖാമത്തു സ്വലാത്ത് എന്നാൽ എന്താണ്?
▪️ജമാഅത് നിസ്കാരം പുരുഷന്മാർക്കുള്ള നിർബന്ധ ബാധ്യത.
▪️സകാത്,നോമ്പ്,ഹജ്ജ് എന്നിവയെക്കുറിച്ചു ചുരുങ്ങിയ രൂപത്തിൽ.

ഓരോ സത്യവിശ്വാസിയേയും പേടിപ്പെടുത്തുന്ന ഒരു ഹദീഥ് – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

മർക്കസ് ഇമാം ശാഫിഈ, താനൂർ.

നാലു കാര്യങ്ങൾ നിന്നിലുണ്ടെങ്കിൽ… നിയാഫ് ബിൻ ഖാലിദ്

عن عبدالله بن عمرو أن النبي ﷺ قال : “أربعٌ إذا كُنَّ فيك فلا عليك ما فاتك من الدُّنيا حفظُ أمانةٍ وصدقُ حديثٍ وحسنُ خُلقٍ وعِفَّةٌ في طُعمةٍ” (أحمد: ٦٦٥٢، وصححه الألباني)

അബ്ദുല്ലാഹിബ്നു അംറ് (رضي الله عنه) പറയുന്നു: നബി ﷺ പറഞ്ഞിരിക്കുന്നു:

“നാലു ഗുണങ്ങൾ നിനക്കുണ്ടെങ്കിൽ, ഇഹലോക വിഭവങ്ങളിൽ മറ്റെന്ത് നിനക്ക് നഷ്ടപ്പെട്ടാലും പ്രശ്നമില്ല; വിശ്വസ്ഥത കാത്തുസൂക്ഷിക്കുക, സത്യം മാത്രം പറയുക, സൽസ്വഭാവം, സാമ്പത്തിക വിശുദ്ധി”

ഈ മഹത്തായ ഹദീഥിന്റെ വിശദീകരണം കേൾക്കുക:

ജുമുഅ ഖുത്വ്‌ബ, 20, റബീഉൽ അവ്വൽ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

മനുഷ്യൻ നിറക്കുന്ന മോശമായ പാത്രം – യഹ്‌യ ബിൻ അബ്ദിർറസാഖ്

ഇമാം നവവിയുടെ 40 ഹദീഥുകൾ (60 Parts) – മുഹമ്മദ് ആഷിഖ്

ദുനിയാവിനെ ഇഷ്ടപ്പെടുന്നവരോട് (ഹദീസ് പാഠം) – റാഷിദ്‌ നദീരി

അനാവശ്യങ്ങളോട് പുറം തിരിയുക – നിയാഫ് ബിൻ ഖാലിദ്

“അനാവശ്യങ്ങളോട് പുറം തിരിയുക”
മഹത്തായൊരു ഹദീഥിന്റെ വിശദീകരണം

ജുമുഅ ഖുത്‌ബ // കണ്ണൂർ സിറ്റി സലഫി മസ്ജിദ് // 20, മുഹറം, 1441

ഹദീസ് ഗ്രന്ഥങ്ങൾ, ഒരു പഠനം (Part 1-8) സൽമാൻ സ്വലാഹി

Part 01

 • എന്താണ് ഹദീസ് ? അസർ ?
 • أهل السنن – ആരെല്ലാമാണ്?
 • رواه الجماعة – എന്ന് പറഞ്ഞാൽ ആരെല്ലാം റിപ്പോർട്ട് ചെയ്ത ഹദീസുകളാണ്?
 • ഹദീസും സുന്നത്തും തമ്മിലുള്ള വ്യത്യാസം എന്ത് ?
 • ഏതൊക്കെയാണ് സ്വി ഹാ ഹുസ്സിത്ത?
 • സ്വഹീഹായ ഹദീസുകളുടെ ദറജകൾ ഏതൊക്കെ?

Part 02

 • എന്താണ് സ്വി ഹാഹ്? (الصحاح)
 • എന്താണ് ജാമിഅ്? (الجامع)
 • എന്താണ് മുസ്തദ്റക്? (المستدرك)
 • എന്താണ് സുനൻ? (السنن)

Part 3

(الموطأ) അൽ മുവത്വ – (ഇമാം മാലിക്)

 • മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നും മുവത്വയുടെ സവിശേഷത
 • മവത്വ രചിച്ച കാലഘട്ടം രചിക്കാനുണ്ടായ കാരണം
 • അൽ മുവത്വ എന്ന പേര് എങ്ങനെ കിട്ടി
 • മവത്വയിലെ ഹദീസുകളുടെ സനദുകളുടെ പ്രത്യോകത
 • ഹാറൂൻ റശീദ് മുവത്വ ക അബയിൽ കെട്ടിത്തൂക്കാൻ പറഞ്ഞ സംഭവം!

Part 4

(الموطأ) അൽ മുവത്വ – (ഇമാം മാലിക്) – Part B

 • മവത്വ” ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വഹീഹായ ഗ്രന്ഥം!! ഇമാം ശാഫിഈ رحمه الله
 • മവത്വ” യുടെ വ്യതസ്ത കോപ്പികൾ കാണപ്പെടുന്നു , കാരണം എന്ത് ?
 • എന്താണ് ബലാആത്തുകൾ ? (البلاغات)
 • എന്താണ് സനാഇയാത്തുകൾ ?
  (سند ثنائية)
 • മവത്വ” യുടെ ശർഹുകൾ

Part 5

(مسند) അൽ മുസ് നദ് – (ഇമാം അഹ്മദ് ഇബ്നു ഹമ്പൽ) – Part A

 • എന്താണ് മുസ്നദ്?
 • പരധാനപെട്ട മു സനദുകൾ ഏതൊക്കെ?
 • ഇമാം അഹ്മദ് മുസ്നദ് രചിക്കാൻ കാരണം എന്ത്?
 • മസ് നദിൽ എത്ര ഹദീസുകൾ ഉണ്ട്?

Part 6

(مسند) അൽ മുസ് നദ് – (ഇമാം അഹ്മദ് ഇബ്നു ഹമ്പൽ) – Part B

 • ശൈഖ് ഇബ്നു ബാസിന്റെ ആവശ്യപ്രകാരം മുസ്നദിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ ഗ്രന്ഥം രചിച്ച ശൈഖ് അൽ ബാനി
 • ഇമാം അഹ്മദിന്റെ മുസ് നദിൽ മുപ്പതിനായിരത്തോളം ഹദീസുകൾ !! എന്നാൽ അത്രത്തോളം ഹദീസുകൾ ഉണ്ടോ?
 • മസ്നദും ഇമാം അഹ്മദിന്റെ മകൻ അബദുല്ലയും

Part 7

സുനൻ അതിർമിദി ( سنن الترمذي ) ഭാഗം 1

 • തർമുദി, തിർമിദി ഏതാണ് ശരി ?
 • തിർമിദി യെ ചിലർ സുനനു തിർമിദി എന്നു വിളിക്കുമ്പോൾ മറ്റു ചിലർ ജാമിഅു തിർമിദി എന്ന് പറയുന്നു ഏതാണ് ശരിയായ പ്രയോഗം ?
 • “തിർമിദി” ബുഖാരി മുസ്ലിമിനേക്കാൾ ഉപകാരം ഉള്ള ഗ്രന്ഥം?

Part 8

സുനൻ അതിർമിദി ( سنن الترمذي ) ഭാഗം 2

 • തിർമിദിയുടെ അത്ഭുതകരമായ ഓർമ ശക്തി!
 • തിർമിദിയെ അറിയാത്ത ഇബ്നു ഹസം!!
 • തിർമിദിയെക്കുറിച്ച് ഇമാം ബുഖാരി പറഞ്ഞത്
 • തിർമിദിയുടെ പ്രധാനപ്പെട്ട ശർഹുകൾ
 • മറ്റു ഹദീസ് ഗ്രന്ഥങ്ങൾക്കിടയിൽ തിർമിദിയുടെ പ്രത്യേകതകൾ

ഹദീസില്‍ സ്വഹീഹായി വന്ന വിശുദ്ധ ഖുര്‍ആനിന്റെ ഫദാഇലുകള്‍

ഹദീഥ്‌ ക്രോഡീകരണം (Part 1-7) – അബ്ദുൽ ജബ്ബാർ മദീനി

 1. (ഒന്ന് , രണ്ട് , നൂറ്റാണ്ടുകളിൽ)
 2. ഹദീഥ്‌ ക്രോഡീകരണം (മുസ്നദുകളിൽ)
 3. ഹദീഥ്‌ ക്രോഡീകരണം ( സഹീഹുകളിൽ {A} )
 4. ഹദീഥ്‌ ക്രോഡീകരണം ( സഹീഹുകളിൽ {B} )
 5. വ്യാജഹദീഥുകൾ
 6. സഹീഹുകളിലും സുനനുകളിലും മൂന്നാം നൂറ്റാണ്ടുകളിൽ
 7.  4 & 5 നൂറ്റാണ്ടുകളിൽ

ഹദീസ് ജിബ്‌രീല്‍ (شرح حديث جبريل) – നിയാഫ് ബിന് ഖാലിദ്

متن الحديث

عن عمر بن الخطاب رضي الله عنه قال : بينما نحن جلوس عند رسول الله صلى الله عليه وسلم ذات يوم ، إذ طلع علينا رجل شديد بياض الثياب ، شديد سواد الشعر ، لا يرى عليه أثر السفر ، ولا يعرفه منا أحد ، حتى جلس إلى النبي صلى الله عليه وسلم فأسند ركبته إلى ركبتيه ، ووضع كفيه على فخذيه ، وقال : ” يا محمد أخبرني عن الإسلام ” ، فقال له : ( الإسلام أن تشهد أن لا إله إلا الله وأن محمدا رسول الله ، وتقيم الصلاة وتؤتي الزكاة ، وتصوم رمضان ، وتحج البيت إن استطعت إليه سبيلا ) ، قال : ” صدقت ” ، فعجبنا له يسأله ويصدقه ، قال : ” أخبرني عن الإيمان ” قال : ( أن تؤمن بالله وملائكته وكتبه ورسله واليوم الآخر ، وتؤمن بالقدر خيره وشره ) ، قال : ” صدقت ” ، قال : ” فأخبرني عن الإحسان ” ، قال : ( أن تعبد الله كأنك تراه ، فإن لم تكن تراه فإنه يراك ) ، قال : ” فأخبرني عن الساعة ” ، قال : ( ما المسؤول بأعلم من السائل ) ، قال : ” فأخبرني عن أماراتها ” ، قال : ( أن تلد الأمة ربتها ، وأن ترى الحفاة العراة العالة رعاء الشاء ، يتطاولون في البنيان ) ثم انطلق فلبث مليا ، ثم قال : ( يا عمر ، أتدري من السائل ؟ ) ، قلت : “الله ورسوله أعلم ” ، قال : ( فإنه جبريل أتاكم يعلمكم دينكم ) رواه مسلم .

ഹദീസ് രണ്ടാം പ്രമാണമോ ? – ഷമീര്‍ മദീനി

സ്വഹീഹുല്‍ ബുഖാരി (صحيح البخاري) [Parts 1-12] – യാസിര്‍ ബിന്‍ ഹംസ