ശറഹു ഹദീസ് ജിബ്‌രീൽ (شرح حديث جبريل في تعليم الدين) – ഹംറാസ് ബിൻ ഹാരിസ്

📖 ശൈഖ്‌ അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് حفظه الله യുടെ
‘شرح حديث جبريل في تعليم الدين’
എന്ന കിതാബിനെ ആസ്പദമാക്കിയുള്ള വിശദീകരണം.

📌 Part-1
➖➖➖➖➖➖➖➖➖➖
▪️ഹദീസ് ജിബ്രീലിനെ കുറിച്ച് മഹാന്മാരായ പണ്ഡിതന്മാർ പറഞ്ഞത്.
▪️ഹദീസ് ജിബ്‌രീൽ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه പറഞ്ഞുകൊടുക്കാനുണ്ടായ പശ്ചാത്തലവും, അനുബന്ധമായി മനസ്സിലാക്കേണ്ട സുപ്രധാന പാഠങ്ങളും.

🔹ഹദീസിൽ നിന്നും നമുക്ക് ലഭിക്കുന്ന മഹത്തായ പാഠങ്ങൾ.
▪️ഉയർന്ന ഒരു മജ്‌ലിസിൽ ഇരുന്ന് കൊണ്ട് ദീൻ പഠിപ്പിക്കാമോ?
▪️മലക്കുകൾക്ക് മനുഷ്യ രൂപത്തിൽ വരാൻ സാധിക്കും.
▪️ദീൻ പഠിക്കുന്നവർക്ക് ജിബ്‌രീൽ عليه السلام നിന്നും പഠിക്കാനുള്ള അദബുകൾ.

📌 Part-2
➖➖➖➖➖➖➖➖➖➖
▪️’ഇസ്ലാം’, ‘ഈമാൻ’; ഇത് രണ്ടും അറിയിക്കുന്നത് ഒരേ കാര്യമാണോ?
▪️ഇസ്ലാം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കൽ ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യത.
▪️വളരെ നല്ല നിയ്യത്തോട് കൂടി ചെയ്ത ഒരു പ്രവർത്തനം അല്ലാഹുവിങ്കൽ സ്വീകാര്യമാകാതിരിക്കാൻ സാധ്യതയുണ്ടോ!?
▪️ഇഖാമത്തു സ്വലാത്ത് എന്നാൽ എന്താണ്?
▪️ജമാഅത് നിസ്കാരം പുരുഷന്മാർക്കുള്ള നിർബന്ധ ബാധ്യത.
▪️സകാത്,നോമ്പ്,ഹജ്ജ് എന്നിവയെക്കുറിച്ചു ചുരുങ്ങിയ രൂപത്തിൽ.