📚 —- ദൗറ ഇൽമിയ്യ—- 📚
8-ദുൽ’ഖഅദ-1444
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
📚 —- ദൗറ ഇൽമിയ്യ—- 📚
8-ദുൽ’ഖഅദ-1444
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
മതനിഷേധം; 8 ചോദ്യങ്ങൾക്ക് മറുപടി!
മതനിഷേധം; ഇസ്‌ലാം വെല്ലുവിളിക്കുന്നു! – അബ്ദുൽ മുഹ്‌സിൻ ഐദീദ്
ചോദ്യങ്ങൾ മാത്രമേ മതനിഷേധികൾക്ക് പരിചയമുള്ളൂ; ഉത്തരങ്ങൾ അവരിൽ നിന്ന് പ്രതീക്ഷിക്കരുത്! ഇസ്‌ലാം ചോദ്യങ്ങൾക്കൊപ്പം ഉത്തരങ്ങളും വെല്ലുവിളി നടത്തുന്നു. ഉത്തരം നൽകാൻ സർവ്വ നിഷേധികളെയും മുസ്ലിംകൾ വെല്ലുവിളിക്കുന്നു! തിരൂർ ടൗൺഹാളിൽ നടന്ന പ്രഭാഷണത്തിൻ്റെ ആദ്യഭാഗം.
എന്തു കൊണ്ട് ഇസ്‌ലാം മാത്രം ശരി?! – ഡോ. നിയാഫ് ബിൻ ഖാലിദ്
അനേകമനേകം സവിശേഷതകള്‍ കൊണ്ട് നിറഞ്ഞ മതമാണ് ഇസ്‌ലാം. ഏതു കോണുകളിലും നന്മകള്‍ മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന ഇതു പോലെ മറ്റേതു മതമുണ്ട്?! ഇസ്ലാമിന്‍റെ നന്മകളില്‍ ചിലത് കേള്‍ക്കൂ…
സലഫി ദഅ്‌വത്തിന്റ പ്രധാനപ്പെട്ട അടിസ്ഥാനങ്ങൾ
أصول الدعوة السلفية
Part-1
▪️സലഫിയ്യത് എന്നാൽ എന്ത്?
▪️’ഞാൻ സലഫി’ ആണ് എന്ന് പറഞ്ഞാൽ ഞാൻ സ്വഹാബികളുടെ വഴിയിലാണ് എന്നല്ലാതെ മറ്റൊന്നുമല്ല.
◼️ഒന്നാമത്തെ അടിസ്ഥാനം: ദീനിയായ വിജ്ഞാനം പഠിക്കാനുള്ള അതിയായ താൽപ്പര്യം.
◼️രണ്ടാമത്തെ അടിസ്ഥാനം:
ദീനിയായ ഇൽമ് പ്രാവർത്തീകമാക്കാനുള്ള താൽപ്പര്യം
Part-2
◼️മൂന്നാമത്തെ അടിസ്ഥാനം: വ്യക്തമായ തെളിവോടുകൂടി അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കൽ
◼️നന്മ കല്പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും നാം അറിയേണ്ട പ്രധാനപെട്ട തത്വങ്ങൾ :-
▪️ആർക്കാണ് നിർബന്ധമാകുക?
▪️എപ്പോഴാണ് തിന്മ വിരോധിക്കാൻ പാടില്ലാത്തത്?
▪️എപ്പോഴും സൗമ്യത മാത്രമാണോ?
▪️വിമർശിക്കുമ്പോൾ ബിദ്അത്തുകാരുടെ പേരുകൾ പറയാമോ?
▪️എതിരാളികളോട് മറുപടി പറയേണ്ടവർക്ക് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ.
▪️’ഒരാൾ സലഫിയല്ല’ എന്ന് അന്യായമായി പറയുന്നത് ഗൗരവമുള്ള കാര്യമാണ്!
•┈┈┈┈•✿❁✿•┈┈┈┈•
ജില്ലാ വ്യാപാര ഭവൻ, കാസർകോട്
Part 1 – എല്ലാവരുടേതും കേൾക്കൽ അഹ്ലുസ്സുന്നത്തിന്റെ നിലപാടോ?
Part 2 – എല്ലാവരുടേതും കേട്ടവർക്ക് സംഭവിച്ച ചില അപകടങ്ങൾ
06.03.2020 // ഷറാറ മസ്ജിദ് – തലശ്ശേരി
ഇമാം ശാഫിഇൗ അഹ്ലുസ്സുന്ന മർകസ് , കോട്ടക്കൽ // 24-11-2019
അഹ°ലുസ്സുന്നയുടെ വിശ്വാസത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മുഅ’മിനീങ്ങൾ നാളെ പരലോകത്ത് അല്ലാഹുവിനെ കാണും എന്നത്. ആ വിശയത്തിൽ സലഫുകളുടെ വീക്ഷണത്തിൽ നിന്നു കൊണ്ടുള്ള ഒരു ചർച്ച // 02/02/2020
10 Jan 2020 // മസ്ജിദു അഹ്‌ലിസ്സുന്ന, ഈരാറ്റുപേട്ട
Palakkad Prg – 20.09.2019
(2019 സെപ്റ്റം 8) മസ്ജിദു അഹ്ലിസുന്ന, ഈരാറ്റുപേട്ട